പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

Month: July 2020

പ്ലസ് ടു പരീക്ഷാഫലം: ഹയർ സെക്കൻഡറിയിൽ 85.13 ശതമാനം വിജയം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ  81.8 ശതമാനം

പ്ലസ് ടു പരീക്ഷാഫലം: ഹയർ സെക്കൻഡറിയിൽ 85.13 ശതമാനം വിജയം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 81.8 ശതമാനം

CLICK HERE തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറിയിൽ 85.13 ശതമാനം വിജയം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 81.8 ശതമാനം...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: 91.46 ശതമാനം വിജയം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: 91.46 ശതമാനം വിജയം

ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 91.46 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യതനേടി. cbseresults.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക്...

സിബിഎസ്ഇ പത്താം ക്ലാസ് ഫലം വൈകുന്നു: ഔദ്യോഗിക വെബ്സൈറ്റും ആപ്പും പ്രവർത്തന രഹിതം

സിബിഎസ്ഇ പത്താം ക്ലാസ് ഫലം വൈകുന്നു: ഔദ്യോഗിക വെബ്സൈറ്റും ആപ്പും പ്രവർത്തന രഹിതം

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഉമാംഗ് ആപ്പ് എന്നിവ പ്രവർത്തന രഹിതമായി. കൂടുതൽ പ്രചാരമുള്ള ഉമാംഗ് ആപ്പും ഔദ്യോഗിക...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം നാളെ

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം നാളെ

CLICK HERE ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി രമേശ് നിഷാങ്ക് പോഖ്രിയാൽ അറിയിച്ചു. ഫലം പുറത്തുവിടാൻ പ്രത്യേക...

16ന് നടക്കുന്ന കേരള പ്രവേശന പരീക്ഷ: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

16ന് നടക്കുന്ന കേരള പ്രവേശന പരീക്ഷ: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

CLICK HERE തിരുവനന്തപുരം: എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷകൾ 16ന് നടക്കുമ്പോൾ നിലവിലെ സാഹചര്യത്തിൽ അതീവ ജാഗ്രത ആവശ്യമാണ്. വിദ്യാർഥികളും രക്ഷിതാക്കളും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം....

പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പ്: ജൂലൈ 19 മുതല്‍ അപേക്ഷിക്കാം

പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പ്: ജൂലൈ 19 മുതല്‍ അപേക്ഷിക്കാം

Download App ന്യൂഡൽഹി: ഏറോനോട്ടിക്കൽ എൻജിനിയറിങ്, ഏറോസ്പേസ് എൻജിനിയറിങ്, സ്പേസ് എൻജിനിയറിങ് ആൻഡ് റോക്കറ്റ്ട്രി,എയർ ക്രാഫ്റ്റ് എൻജിനിയറിങ്, ഏവിയോണിക്സ് തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന...

കേരള സർവകലാശാലയിൽ നടക്കാനിരുന്ന  അഭിമുഖങ്ങൾ മാറ്റി

കേരള സർവകലാശാലയിൽ നടക്കാനിരുന്ന അഭിമുഖങ്ങൾ മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാല വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന അഭിമുഖങ്ങൾ ലോക്ഡൗണിനെ തുടർന്ന് മാറ്റി. 18 വരെ പ്രൊ-വൈസ്‌ ചാൻസലറുടെ ചേംബറിൽ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളാണ് മാറ്റിയത്. പുതുക്കിയ...

പരീക്ഷാ തിയതി  പ്രഖ്യാപിച്ച്  കണ്ണൂർ സർവകലാശാല: ആശങ്കയോടെ വിദ്യാർഥികൾ

പരീക്ഷാ തിയതി പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല: ആശങ്കയോടെ വിദ്യാർഥികൾ

Download Our App കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ ചട്ടം പാലിച്ച് പരീക്ഷകൾ നടത്താൻ ഒരുങ്ങി കണ്ണൂർ സർവകലാശാല. സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ രണ്ടാം സെമസ്റ്റർ...

ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി മാത്രം അക്കാദമിക പ്രവർത്തനങ്ങൾ: കുട്ടികൾക്ക് മാനസിക സമ്മർദ്ദം അരുത്

ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി മാത്രം അക്കാദമിക പ്രവർത്തനങ്ങൾ: കുട്ടികൾക്ക് മാനസിക സമ്മർദ്ദം അരുത്

ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളുടെ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ താഴെ കാണുന്ന ബട്ടൺ അമർത്തി ഡൗൺലോഡ് ചെയ്യാം...

പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ...

പിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതി

പിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതി

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ച കേരളത്തിന്റെ നടപടി തല്ക്കാലം...