സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: 91.46 ശതമാനം വിജയം

ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 91.46 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യതനേടി. cbseresults.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലമറിയാം. 1.84 ലക്ഷത്തിലധികം വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ സ്കോർ ചെയ്തു.

Share this post

scroll to top