പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

Month: July 2020

കേരള പ്രവേശന പരീക്ഷകൾ എഴുതിയ 2 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

കേരള പ്രവേശന പരീക്ഷകൾ എഴുതിയ 2 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

സ്കൂൾ വാർത്ത തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന കേരള എൻജിനീയറിങ്, ഫർമസി പ്രവേശന പരീക്ഷകൾ (കീം) എഴുതിയ 2 വിദ്യാർഥികൾക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. തിരുവനന്തപുരം തൈക്കാട്, കരമന കേന്ദ്രങ്ങളിൽ പരീക്ഷ...

കോവിഡ് വ്യാപനം : സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് വൈകാൻ സാധ്യത

കോവിഡ് വ്യാപനം : സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് വൈകാൻ സാധ്യത

Download Our App തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച വിഷയത്തിൽ തീരുമാനം എടുക്കുക കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷമെന്ന് പൊതുവിദ്യഭ്യാസ വകുപ്പ്. അടുത്ത മാസം സംസ്ഥാനത്തെ കോവിഡ്...

കേന്ദ്രീയ വിദ്യാലയ പ്രവേശനം: ഓഗസ്റ്റ് 7 വരെ സമയം

കേന്ദ്രീയ വിദ്യാലയ പ്രവേശനം: ഓഗസ്റ്റ് 7 വരെ സമയം

Download App തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിനായി kvsonlineadmission.kvs.gov.inഎന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ...

കർക്കിടകവാവ്‌ അവധി: നാളെ പ്രത്യേക പരിപാടികളുമായി വിക്ടേഴ്‌സ് ചാനൽ

കർക്കിടകവാവ്‌ അവധി: നാളെ പ്രത്യേക പരിപാടികളുമായി വിക്ടേഴ്‌സ് ചാനൽ

തിരുവനന്തപുരം: നാളെ രാവിലെ 8.30 മുതൽ രാത്രി 8 വരെ വിവിധ പരിപാടികളുമായി കൈറ്റ് വിക്ടേഴ്‌സ്. കർക്കിടക വാവിനെ തുടർന്ന് ഓൺലൈൻ ക്ലാസുകൾ നാളെ സംപ്രേക്ഷണം ചെയ്യില്ല. ഇതേ തുടർന്നാണ് വിജ്ഞാനപ്രദമായ പരിപാടികൾ...

തവനൂർ ഗ്രാമത്തിന്റെ ഒന്നാം റാങ്ക്

തവനൂർ ഗ്രാമത്തിന്റെ ഒന്നാം റാങ്ക്

യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) നിന്നും (M.Sc. Disaster management) ഒന്നാം റാങ്ക് നേടി വിജയിച്ച എം.എസ്.ലക്ഷ്മിക്ക് നാട്ടുകാർ നൽകിയ ആദരം. തവനൂർ കടകശ്ശേരി പടിക്കൽ...

ഡൽഹി സർവകലാശാല പ്രവേശനം: അപേക്ഷ തീയതി ജൂലൈ 31വരെ  നീട്ടി

ഡൽഹി സർവകലാശാല പ്രവേശനം: അപേക്ഷ തീയതി ജൂലൈ 31വരെ നീട്ടി

CLICK HERE ന്യൂഡൽഹി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍വകലാശാലയിലേക്കുള്ള പ്രവേശന നടപടികള്‍ നീട്ടിവെച്ചു. യു.ജി, പി.ജി, എം.ഫിൽ, പിഎച്ച്.ഡി. തുടങ്ങിയ കോഴ്സുകളിലേക്കുള്ള അപേക്ഷാ തീയതി ജൂലൈ 31...

കേരള എന്‍ജിനീയറിങ്,  ഫാര്‍മസി  പ്രവേശന പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

School Vartha App തിരുവനന്തപുരം : കഴിഞ്ഞ ദിവസം നടന്ന കേരള എൻജിനീയറിങ് ഫാർമസി പ്രവേശന പരീക്ഷ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉത്തരസൂചികകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. Answer Key ഇത്...

ഐഎച്ച്ആർഡി എൻജിനീയറിങ്  കോളജുകളിൽ  പ്രവേശനം ഓഗസ്റ്റ് 3 വരെ

ഐഎച്ച്ആർഡി എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ഓഗസ്റ്റ് 3 വരെ

Download Our App തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്‌ ഡെവലപ്മെന്റിനു (ഐ.എച്ച്.ആർ.ഡി) കീഴിലുള്ള എൻജിനീയറിങ് കോളജുകളിൽ എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലേക്കുള്ള...

ഓൺലൈൻ പഠനം:  രാജ്യത്തെ ഭിന്നശേഷി വിദ്യാർത്ഥികൾ ദുരിതത്തിൽ

ഓൺലൈൻ പഠനം: രാജ്യത്തെ ഭിന്നശേഷി വിദ്യാർത്ഥികൾ ദുരിതത്തിൽ

School Vartha App ന്യൂഡൽഹി : കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് വിദ്യാർത്ഥികളുടെ പഠനങ്ങൾ ഓൺലൈനാക്കിയെങ്കിലും പഠനസഹായമില്ലാതെ ഭിന്നശേഷി വിദ്യാർത്ഥികൾ. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പ്രത്യേക...

സിബിഎസ്ഇ പ്ലസ്ടു  പുനർമൂല്യനിർണ്ണയത്തിന് 24 വരെ സമയം

സിബിഎസ്ഇ പ്ലസ്ടു പുനർമൂല്യനിർണ്ണയത്തിന് 24 വരെ സമയം

School Vartha App ന്യൂഡൽഹി : സിബിഎസ്ഇ പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ജൂലൈ 24 വരെ അപേക്ഷകൾ അയക്കാം. പുനർമൂല്യനിർണ്ണയത്തിന് ഒരു...

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

ന്യൂഡൽഹി:എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവ് - 2025 (ESTIC)ന് നാള...

സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

തിരുവനന്തപുരം: രാജ്യത്തെ സ്കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം...