പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

Month: July 2020

സ്കൂൾ വിദ്യാർത്ഥികൾക്കായി വനിതാ ശിശുവികസന വകുപ്പിന്റെ    ചിത്രരചന മത്സരം

സ്കൂൾ വിദ്യാർത്ഥികൾക്കായി വനിതാ ശിശുവികസന വകുപ്പിന്റെ ചിത്രരചന മത്സരം

School Vartha App തിരുവനന്തപുരം: അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധദിനത്തോട് അനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് സംസ്ഥാന തലത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു....

കാലിക്കറ്റ് സർവകലാശാല എംഫിൽ പ്രവേശനം

കാലിക്കറ്റ് സർവകലാശാല എംഫിൽ പ്രവേശനം

School Vartha App തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ എം.ഫിൽ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി ക്യാപ് ഐഡിയും പാസ്‌വേർഡും ലഭിക്കുന്നതിനായി വെബ്സൈറ്റിലൂടെ...

എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് സാധ്യതകളുമായി അസാപ്

എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് സാധ്യതകളുമായി അസാപ്

School Vartha App തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്പ്) നേതൃത്വത്തില്‍ ആര്‍ട്ടിഫിഷ്യല്‍...

സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ പിജി പ്രവേശനം

സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ പിജി പ്രവേശനം

School Vartha . തിരുവനന്തപുരം: ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ (എസ്.പി.എ) എം.പ്ലാൻ, എം.ആർക് എന്നീ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അർബൻ...

ഡൽഹി സർവകലാശാല പ്രവേശന പരീക്ഷകൾ  സെപ്റ്റംബർ 6 മുതൽ

ഡൽഹി സർവകലാശാല പ്രവേശന പരീക്ഷകൾ സെപ്റ്റംബർ 6 മുതൽ

School Vartha App തിരുവനന്തപുരം: ഡൽഹി സർവകലാശാലയിലേക്കുള്ള പ്രവേശനപരീക്ഷകൾ സെപ്റ്റംബർ 6 മുതൽ 11 വരെ നടക്കും. ജൂലായ് 31വരെ പ്രവേശനത്തിനായി അപേക്ഷിക്കാം. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പി.ജി....

ന്യൂനപക്ഷ ക്ഷേമ പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ  കരാർ നിയമനം

ന്യൂനപക്ഷ ക്ഷേമ പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനം

School Vartha App കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കോഴിക്കോട് പരിശീലന കേന്ദ്രത്തിൽ ഒഴിവുള്ള പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷത്തെക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർവകലാശാല, സർക്കാർ,...

ആനയും സിംഹവും കടുവയും  ക്ലാസ്റൂമിലെത്തും : ഡിജിറ്റൽ പ്ലാറ്റ്ഫോം ആസ്വാദ്യകരമാക്കി പഴകുളം കെ.വി.യു.പി സ്കൂൾ

ആനയും സിംഹവും കടുവയും ക്ലാസ്റൂമിലെത്തും : ഡിജിറ്റൽ പ്ലാറ്റ്ഫോം ആസ്വാദ്യകരമാക്കി പഴകുളം കെ.വി.യു.പി സ്കൂൾ

സ്കൂൾ വാർത്ത ആപ്പ് പത്തനംതിട്ട: ആനയും കടുവയും സിംഹവും ഇനി ക്ലാസ്സ്‌റൂമിലെത്തും. ആനയെന്നും കടുവയെന്നുമൊക്കെ പുസ്തകത്തിലെഴുതി പഠിച്ച കാലമൊക്കെ മാറി. ഇനി നേരിൽ കണ്ടുതന്നെ പഠിക്കാം. ഡിജിറ്റൽ...

പ്രധാനമന്ത്രി തൊഴിൽ സംഭരകത്വ  പദ്ധതി ഓൺലൈൻ വഴിയാക്കുന്നു

പ്രധാനമന്ത്രി തൊഴിൽ സംഭരകത്വ പദ്ധതി ഓൺലൈൻ വഴിയാക്കുന്നു

സ്കൂൾ വാർത്ത . തിരുവനന്തപുരം : യുവാക്കൾക്ക്  തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന കേന്ദ്രസർക്കാരിന്റെ തൊഴിൽ സംരംഭകത്വ പദ്ധതിയായ \'പിഎം യുവ\' ഓൺലൈനായി നടപ്പാക്കാൻ ശ്രമം. വിവിധ സംസ്ഥാനങ്ങളിൽ പദ്ധതിയുടെ നോഡൽ...

സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർതൃ സമിതിക്ക്  സംസ്ഥാന സർക്കാർ പുരസ്ക്കാരം

സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർതൃ സമിതിക്ക് സംസ്ഥാന സർക്കാർ പുരസ്ക്കാരം

School Vartha തിരുവനന്തപുരം : സ്കൂളുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പിടിഎകളെ തേടി സംസ്ഥാനസർക്കാർ. സംസ്ഥാനത്തെ സർക്കാർ /എയ്ഡഡ് സ്കൂളുകളിലെ പിടിഎകളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. പ്രൈമറി,...

പ്ലസ് വൺ പ്രവേശന നടപടികൾ ലളിതമാക്കി:   സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല

പ്ലസ് വൺ പ്രവേശന നടപടികൾ ലളിതമാക്കി: സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല

CLICK HERE തിരുവനന്തപുരം : ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ലളിതമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഓൺലൈൻ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതില്ല. അപേക്ഷ...

ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

തിരുവനന്തപുരം:വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് വിരാമം.എസ്എസ്എൽസി പരീക്ഷാഫലം മെയ്...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  

തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ  പ്രഖ്യാപിക്കാൻ സാധ്യത. ഇന്ന്...

നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ 

നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ 

തിരുവനന്തപുരം:  NEET-UG പുന:പരീക്ഷയുടെ സമയക്രമം  ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ...

സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, സ്കൂളുകളുടെ...