പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

Month: June 2020

ഓൺലൈൻ പഠനത്തിനുള്ള ടിവിയുമായി ടോവിനോ: രഞ്ജുവും കൂട്ടരും ഡബിൾ ഹാപ്പി

ഓൺലൈൻ പഠനത്തിനുള്ള ടിവിയുമായി ടോവിനോ: രഞ്ജുവും കൂട്ടരും ഡബിൾ ഹാപ്പി

CLICK HERE തൃശൂര്‍: ഓൺലൈൻ പഠനത്തിന് ഒരു ടിവി ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹമേ വരന്തരപ്പിള്ളി എച്ചിപ്പാറ കോളനിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ രഞ്ജുവിന് ഉണ്ടായിരുന്നുള്ളു. ടിവിയുമായി സാക്ഷാൽ ടോവിനോ...

ഓണ്‍ലൈന്‍ പഠന രീതിക്ക്  വലിയ സ്വീകാര്യത: ക്ലാസുകൾ മികച്ചത്

ഓണ്‍ലൈന്‍ പഠന രീതിക്ക് വലിയ സ്വീകാര്യത: ക്ലാസുകൾ മികച്ചത്

Download App തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതൽ ആരംഭിച്ച ഓണ്‍ലൈന്‍ പഠന രീതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല ക്ലാസുകളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നന്നായി...

മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സൗകര്യം ഉറപ്പാക്കും: മുഖ്യമന്ത്രി

മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സൗകര്യം ഉറപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി. ടിവിയും ഇന്റർനെറ്റ്‌ സൗകര്യവും ഇല്ലാത്ത 2,61,784 വിദ്യാർത്ഥികൾക്കും പഠന സൗകര്യം ഒരുക്കും. അതത് മണ്ഡലങ്ങളിൽ...

സാഹചര്യം  അനുകൂലമായാൽ സ്കൂളുകളിൽ പഠനം ആരംഭിക്കും: മുഖ്യമന്ത്രി

സാഹചര്യം അനുകൂലമായാൽ സ്കൂളുകളിൽ പഠനം ആരംഭിക്കും: മുഖ്യമന്ത്രി

DOWNLOAD APP തിരുവനന്തപുരം: സാഹചര്യം അനുകൂലമായാൽ ഏത് സമയത്തും സ്കൂളുകളിൽ പഠനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. നിലവിലെ സാഹചര്യംമാറി അനുകൂല അവസരം വന്നാൽ അപ്പോൾത്തന്നെ സാധാരണ ക്ലാസുകൾ ആരംഭിക്കുമെന്ന്...

എൻജിനീയറിങ് ഡിപ്ലോമ പരീക്ഷ എട്ട് മുതൽ

എൻജിനീയറിങ് ഡിപ്ലോമ പരീക്ഷ എട്ട് മുതൽ

CLICK HERE തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന എൻജിനീയറിങ്/ ടെക്‌നോളജി ത്രിവത്സര ഡിപ്ലോമാ പരീക്ഷകൾ (ഒന്നാം ഘട്ടം) എട്ട് മുതൽ വിവിധ പോളിടെക്‌നിക്കുകളിൽ ആരംഭിക്കും. ഒന്നാം ഘട്ടത്തിൽ...

ദേവികയുടെ മരണം: അധ്യാപകർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്

ദേവികയുടെ മരണം: അധ്യാപകർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്

CLICK HERE മലപ്പുറം: വളാഞ്ചേരി മങ്കേരിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ച സംഭവത്തില്‍ അധ്യാപകർക്ക് വീഴ്ച പറ്റിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. വളാഞ്ചേരി ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി...

അധ്യാപകരെ അവഹേളിച്ചവരിൽ നാലുപേർ പ്ലസ്‌ടു വിദ്യാർത്ഥികൾ: കൂടുതൽ അന്വേഷണം നടക്കുന്നു

അധ്യാപകരെ അവഹേളിച്ചവരിൽ നാലുപേർ പ്ലസ്‌ടു വിദ്യാർത്ഥികൾ: കൂടുതൽ അന്വേഷണം നടക്കുന്നു

CLICK HERE തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിൽ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകരെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ പൊലീസ് കണ്ടെത്തി. സൈബർ വിഭാഗം പിടികൂടിയ നാലുപേരും പ്ലസ്ടു...

എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ

എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ

CLICK HERE കോട്ടയം: കൊറോണ ഭീഷണിയെത്തുടർന്ന് മാറ്റിവച്ച എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ പുനരാരംഭിക്കും. വിദ്യാർഥികൾ പഠിക്കുന്ന കോളേജ് തന്നെയാണ് പരീക്ഷ കേന്ദ്രം. വിദ്യാർഥികൾ...

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗകര്യമില്ലാത്ത മലപ്പുറത്തെ വിദ്യാർത്ഥികൾക്ക് സമീപത്തെ സ്‌കൂളുകളില്‍ സംവിധാനമൊരുങ്ങി

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗകര്യമില്ലാത്ത മലപ്പുറത്തെ വിദ്യാർത്ഥികൾക്ക് സമീപത്തെ സ്‌കൂളുകളില്‍ സംവിധാനമൊരുങ്ങി

CLICK HERE മലപ്പുറം: \'ഫസ്റ്റ്ബെല്‍\' ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് വീടുകളില്‍ മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ സൗകര്യങ്ങളില്ലാത്തവര്‍ക്ക് തൊട്ടടുത്ത എല്‍.പി സ്‌കൂളുകളില്‍ ആവശ്യമായ...

സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ

സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ

​ തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സ്‌കൂൾ വാർഷിക പരീക്ഷകൾ മാർച്ച് 5ന്...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും...