പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

Month: May 2020

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Download App എറണാകുളം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 2020-21 അദ്ധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന്...

സ്‌കൂള്‍ പ്രവേശനം ആരംഭിച്ചു

സ്‌കൂള്‍ പ്രവേശനം ആരംഭിച്ചു

Download App മലപ്പുറം : മഞ്ചേരി ഗവ:ടെക്നിക്കല്‍ ഹൈസ്‌കൂളിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുളള പ്രവേശനം ആരംഭിച്ചു. www.polyadmission.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ...

ലോക്‌ ഡൗണിനു ശേഷം വിദ്യാർത്ഥികൾക്ക് പ്രത്യേക ബസിന് ശുപാർശ

ലോക്‌ ഡൗണിനു ശേഷം വിദ്യാർത്ഥികൾക്ക് പ്രത്യേക ബസിന് ശുപാർശ

CLICK HERE തിരുവനന്തപുരം : ലോക്ഡൗണിന് ശേഷം സ്കൂളിലെത്താൻ വിദ്യാർഥികൾക്ക് പ്രത്യേക ബസിന് ശുപാർശ. ഗതാഗത മന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് നിർദേശം ഉയർന്നത്. നിലവിലെ സാഹചര്യത്തിൽ പൊതു ഗതാഗത...

ലോക് ഡൗണിന്റെ വിരസത ഒഴിവാക്കാൻ  ചിത്രരചനാ മത്സരം

ലോക് ഡൗണിന്റെ വിരസത ഒഴിവാക്കാൻ ചിത്രരചനാ മത്സരം

Download App മലപ്പുറം : ലോക്ക്ഡൗണ്‍ കാലത്ത് കൗമാരക്കാരുടെ സര്‍ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ക്രിയാത്മകമാക്കുന്നതിനുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി...

കിക്മയിൽ സൗജന്യ കെ-മാറ്റ് ഓൺലൈൻ പരിശീലനം

കിക്മയിൽ സൗജന്യ കെ-മാറ്റ് ഓൺലൈൻ പരിശീലനം

Download App ആലപ്പുഴ : പ്രവേശന പരീക്ഷ കമ്മീഷണർ നടത്തുന്ന 2020-21 അധ്യയന വർഷത്തെ എം.ബി.എ. പ്രവേശനത്തിനുളള കെ-മാറ്റ് (കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) പ്രവേശനത്തിന് തയ്യാർ എടുക്കുന്ന...

നവോദയ വിദ്യാലയങ്ങളിലേയ്ക്കുള്ള അധ്യാപക നിയമനം ലോക്‌  ഡൗണിനു ശേഷം: കേന്ദ്രമന്ത്രി

നവോദയ വിദ്യാലയങ്ങളിലേയ്ക്കുള്ള അധ്യാപക നിയമനം ലോക്‌ ഡൗണിനു ശേഷം: കേന്ദ്രമന്ത്രി

CLICK HERE ന്യൂഡൽഹി: നവോദയ വിദ്യാലയങ്ങളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായ അധ്യാപകര്‍ക്ക് ലോക്ക് ഡൗണിനുശേഷം നിയമന ഉത്തരവ് ലഭിക്കുമെന്ന് മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി രമേശ്...

കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ്സ്‌  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ്സ്‌ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Download App തൃശ്ശൂർ : ചെറുതുരുത്തി കേരള കലാമണ്ഡലം കല്പിത സർവകലാശാല ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്സ് ജയിച്ച 2020 ജൂൺ ഒന്നിന് 14 വയസ്സ് കവിയാത്ത...

ഈ വർഷത്തെ സ്കൂൾ പ്രവേശനം മെയ്‌ 18 മുതൽ

ഈ വർഷത്തെ സ്കൂൾ പ്രവേശനം മെയ്‌ 18 മുതൽ

DOWNLOAD തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മെയ്‌ 18 മുതൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള...

കുട്ടികൾക്കും അധ്യാപകർക്കുമായി വിദ്യാഭ്യാസ വകുപ്പിന്റെ \’കവിത പൂക്കുന്ന കാലം\’

കുട്ടികൾക്കും അധ്യാപകർക്കുമായി വിദ്യാഭ്യാസ വകുപ്പിന്റെ \’കവിത പൂക്കുന്ന കാലം\’

Download App തിരുവനന്തപുരം: ലോക് ഡൗൺ കാലം കുട്ടികൾക്ക് കൂടുതൽ ക്രിയാത്‌മകമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ \'കവിത പൂക്കുന്ന കാലം\'. വിദ്യാർഥികളുടെ കവിതയോടും പ്രകൃതിയോടും അടുപ്പിക്കുന്ന ഈ...