സ്‌കൂള്‍ പ്രവേശനം ആരംഭിച്ചു

മലപ്പുറം : മഞ്ചേരി ഗവ:ടെക്നിക്കല്‍ ഹൈസ്‌കൂളിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുളള പ്രവേശനം ആരംഭിച്ചു. www.polyadmission.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 21 ആണ്. കൂടുതൽ വിവരങ്ങൾക്ക് 0483 2766185, 9400006489, 9496514639 എന്നീ നമ്പറുകളിൽ ബന്ധപെടുക.

Share this post

scroll to top