പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Month: May 2020

വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  ടെലി സയൻസ് സ്കോളർ പ്രോഗ്രാം ഒരുക്കുന്നു

വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ടെലി സയൻസ് സ്കോളർ പ്രോഗ്രാം ഒരുക്കുന്നു

CLICK HERE തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ടെലി സയൻസ് സ്കോളർ പ്രോഗ്രാം ഒരുക്കുന്നു. ഹൈടെക്ക് വിദ്യാഭ്യാസത്തിന്റെ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ ജൂലൈ ഒന്നുമുതൽ

സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ ജൂലൈ ഒന്നുമുതൽ

CLICK HERE ന്യൂഡൽഹി: കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവച്ച സി.ബി.എസ്.ഇ 10, പ്ലസ് ടു പരീക്ഷകൾ ജൂലൈ ഒന്ന് മുതൽ പതിനഞ്ച് വരെ നടക്കും. ലോക്‌ഡൗൺ മൂലം നടക്കാതെ പോയ കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ പ്രാക്ടീസ്,...

പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കുട്ടികളുടെ പ്രൊമോഷൻ സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ

പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കുട്ടികളുടെ പ്രൊമോഷൻ സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ

താഴെ കാണുന്ന ബട്ടൺ അമർത്തിയാൽ മാർഗ്ഗ നിർദ്ദേശത്തിന്റെ പകർപ്പ് ഡൌൺലോഡ് ചെയ്യാം...

മൂല്യനിർണയ ക്യാമ്പുകൾ ഇന്നുമുതൽ പ്രവർത്തിക്കണം

മൂല്യനിർണയ ക്യാമ്പുകൾ ഇന്നുമുതൽ പ്രവർത്തിക്കണം

തിരുവനന്തപുരം: ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം. നിലവിൽ പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണ്ണയ ജോലികൾ ഈ മാസം 13 മുതൽ ആരംഭിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ്...

കൊറോണയെനേരിടാൻ പെൻ സാനിറ്റൈസറുമായി അഭയും  ആർദ്രയും

കൊറോണയെനേരിടാൻ പെൻ സാനിറ്റൈസറുമായി അഭയും ആർദ്രയും

Download Our App ആനക്കര : പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിൽ കൊറോണയെ പ്രതിരോധിക്കാൻ പേന ഉപയോഗിച്ചാലോ? വെറും പേനയല്ല.. കൈകൾ അണുവിമുക്തമാക്കുന്ന സാനിറ്റൈസർ പേന! കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പെൻ...

സ്കൂൾ തുറക്കാൻ വൈകിയാൽ വിക്ടേഴ്‌സ് ചാനലിലൂടെ അധ്യയനം

സ്കൂൾ തുറക്കാൻ വൈകിയാൽ വിക്ടേഴ്‌സ് ചാനലിലൂടെ അധ്യയനം

Download തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കാന്‍ വൈകുന്ന സാഹചര്യം ഉണ്ടായാൽ ജൂൺ ഒന്നുമുതൽ വിക്‌ടേഴ്‌സ് ചാനലിലൂടെ അധ്യയനം ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കേബിള്‍ ,...

പുതിയ അധ്യയനവർഷം ആരംഭിക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങണം: നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്

പുതിയ അധ്യയനവർഷം ആരംഭിക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങണം: നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്

CLICK HERE തിരുവനന്തപുരം: മെയ് 21 മുതൽ 29 വരെ നടക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കും അതിനു ശേഷം ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിനുമായി സ്കൂളുകൾക്ക് ഒരുങ്ങാൻ കടമ്പകൾ ഏറെ. ശേഷിക്കുന്ന...

എസ്എസ്എൽ സി, ഹയർ സെക്കൻഡറി,  വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ മെയ് 21 മുതൽ 29 വരെ

എസ്എസ്എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ മെയ് 21 മുതൽ 29 വരെ

CLICK HERE തിരുവനന്തപുരം ലോക് ഡൗണിനെ തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ മെയ് 21 മുതൽ 29 വരെ നടത്താൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ്...

വിദ്യാലയമേ എന്നിനി നിന്നുടെ മുറ്റത്തെത്താനാകും? കുട്ടികൾക്കായി അധ്യാപകരുടെ സംഗീത ആൽബം

വിദ്യാലയമേ എന്നിനി നിന്നുടെ മുറ്റത്തെത്താനാകും? കുട്ടികൾക്കായി അധ്യാപകരുടെ സംഗീത ആൽബം

Download School Vartha കോഴിക്കോട്: കൊറോണ ഭീതിയിൽ വീട്ടിൽ ഇരിക്കുന്ന വിദ്യാർത്ഥികളുടെ ആശങ്കങ്ങൾ കോർത്തിണക്കി ഒരുകൂട്ടം അധ്യാപകർ ഒരുക്കിയ സംഗീത ആൽബമാണ് \'ശലഭങ്ങളായ് വരും\'. \"വിദ്യാലയമേ എന്നിനി...

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്‌  ഓര്‍ഗനൈസേഷന്‍ പെന്‍ഷന്‍ വിതരണത്തിനായി 764 കോടി രൂപ അനുവദിച്ചു

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്‌ ഓര്‍ഗനൈസേഷന്‍ പെന്‍ഷന്‍ വിതരണത്തിനായി 764 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ രാജ്യവ്യാപകമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്ക് ശാഖകൾക്ക് 764 കോടി രൂപ അനുവദിച്ചു. മുഴുവന്‍ പെന്‍ഷന്‍കാര്‍ക്കും...

ഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങി

ഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങി

തിരുവനന്തപുരം: 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ...

മാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു  പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ പ്ലസ് ടു (Higher Secondary Second Year)...