editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളംന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യംകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറിഅധ്യാപക തസ്തിക നിർണയം: ഏറ്റവും അധികം വിദ്യാർത്ഥികൾ മലപ്പുറത്ത്തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് ആകെ പഠിക്കുന്നത് 46,61,138 കുട്ടികൾറോട്ടറി ഇന്റർനാഷണൽ –
1000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി
വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ: പ്രതിമാസം 45,000 രൂപഎൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകൾ

വിദ്യാലയമേ എന്നിനി നിന്നുടെ മുറ്റത്തെത്താനാകും? കുട്ടികൾക്കായി അധ്യാപകരുടെ സംഗീത ആൽബം

Published on : May 06 - 2020 | 10:21 am

കോഴിക്കോട്: കൊറോണ ഭീതിയിൽ വീട്ടിൽ ഇരിക്കുന്ന വിദ്യാർത്ഥികളുടെ ആശങ്കങ്ങൾ കോർത്തിണക്കി ഒരുകൂട്ടം അധ്യാപകർ ഒരുക്കിയ സംഗീത ആൽബമാണ് ‘ശലഭങ്ങളായ് വരും’.
“വിദ്യാലയമേ എന്നിനി നിന്നുടെ മുറ്റത്തെത്താനാകും?…എന്ന് തുടങ്ങുന്ന വീഡിയോ ആൽബം വിദ്യാലയ ഓർമകളിൽ ആശങ്കകളോടെ വീട്ടിൽ ഇരിക്കുന്ന കുട്ടികളുടെ മനസാണ് തുറന്ന് കാട്ടുന്നത്. “ചങ്ങാതികളുടെ വിരലു പിടിച്ചിട്ടെന്നിനി ഓടാനാകും…” ആൽബത്തിന് മനോഹരമായ വരികൾ ഒരുക്കിയത് അധ്യാപകനും ഗാനരചയിതാവുമായ രമേശ്‌ കാവിൽ ആണ്. സംഗീതം ഒരുക്കിയത് അധ്യാപകൻ കൂടിയായ സംഗീത് നിസ്വാർത്ഥ. തൃക്കടശ്ശേരി ജിയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി നിരഞ്ജനയാണ് ഗാനം മനോഹരമായി പാടിയിരിക്കുന്നത്. ആൽബത്തിന്റെ പ്രകാശനം മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. 8 ചിത്രകലാ അധ്യാപകർ വിവിധ സ്ഥലങ്ങളിൽ നിന്ന് വരച്ച ചിത്രങ്ങളാണ് ആൽബത്തിന് മികവുറ്റ കാഴ്ച ഒരുക്കുന്നത്. നാടകപ്രവർത്തകരായ ഒരുകൂട്ടം അധ്യാപകർ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ലോക്ഡൗൺ സമ്മാനമാണ് ശലഭങ്ങളായ് വരും.

.

0 Comments

Related News