പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Month: April 2020

പാനൂർക്കര ഗവ. യു.പി. സ്കൂൾ

പാനൂർക്കര ഗവ. യു.പി. സ്കൂൾ

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാസ്കുകൾ പാനൂർക്കര ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികൾ പാനൂർ ഫിഷറീസ് ആശുപത്രിയിലെ ഡോ.അഥീന ബാബു, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്മിണി, വൈസ്...

സ്‌കൂൾ പാചക തൊഴിലാളികൾക്ക് മാർച്ച് മാസത്തെ മുഴുവൻ ശമ്പളവും നൽകും

സ്‌കൂൾ പാചക തൊഴിലാളികൾക്ക് മാർച്ച് മാസത്തെ മുഴുവൻ ശമ്പളവും നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് മാർച്ച് മാസത്തെ മുഴുവൻ ശമ്പളവും നൽകും. മുഴുവൻ ദിവസത്തെ (22ദിവസം) വേതനമായി അകെ 17 കോടി രൂപ വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനമായി. 13760...

\’അക്ഷരവൃക്ഷം\’ പദ്ധതിയിലേക്കുള്ള  രചനകൾ ഏപ്രിൽ 20ന്  മുൻപ് നൽകണം

\’അക്ഷരവൃക്ഷം\’ പദ്ധതിയിലേക്കുള്ള രചനകൾ ഏപ്രിൽ 20ന് മുൻപ് നൽകണം

Click Here തിരുവനന്തപുരം: കുട്ടികളുടെ സർഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി  പൊതുവിദ്യാഭ്യാസ വകുപ്പ്  ആവിഷ്‌കരിച്ച \'അക്ഷരവൃക്ഷം\' പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു. കൊറോണ...

സമൂഹ മാധ്യമങ്ങളിലെ ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പിടികൂടുകതന്നെ ചെയ്യും

സമൂഹ മാധ്യമങ്ങളിലെ ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പിടികൂടുകതന്നെ ചെയ്യും

തിരുവനന്തപുരം: ഏപ്രിൽ 14ന് ലോക്ഡൗൺ കഴിയുകയാണെങ്കിൽ തൊട്ടടുത്ത ദിവസങ്ങളിൽ സ്കൂൾ പരീക്ഷകൾ പുന:രാംരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള വ്യാജ വാർത്ത ആന്റി ഫേക്ക് ന്യൂസ്‌ ഡിവിഷൻ കയ്യോടെ പിടികൂടി. ഒരു...

ഒറിജിനലുകളെ  വെല്ലും അഭിനന്ദിന്റെ ഈ കളിവണ്ടികൾ

ഒറിജിനലുകളെ വെല്ലും അഭിനന്ദിന്റെ ഈ കളിവണ്ടികൾ

പാലക്കാട്‌: പുലിവേട്ടക്കാരൻ മുരുകന്റെ മയിൽ വാഹനത്തിനും കേരളത്തിന്റെ സ്വന്തം അനവണ്ടിക്കും ഭംഗി അല്പം കൂടിയിട്ടുണ്ട്. അഭിനന്ദിന്റെ കരവിരുതിൽ.. ഈ ലോക്ക് ഡൗൺ കാലം അഭിനന്ദ് വെറുതെ കളയുകയല്ല. വീടിനുള്ളിലെ...

വ്യാജ വാർത്തകൾ കണ്ടെത്താൻ പി.ആർ.ഡിയുടെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം

വ്യാജ വാർത്തകൾ കണ്ടെത്താൻ പി.ആർ.ഡിയുടെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം

തിരുവനന്തപുരം : കൊറോണ കാലത്തെ വ്യാജ വാർത്തകൾ കണ്ടെത്താൻ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം പ്രവർത്തനം തുടങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ...

\”ഈ സമയവും കടന്നു പോകും\’ :  ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ശിവാനി പ്രദീപിന്റെ ലേഖനം

\”ഈ സമയവും കടന്നു പോകും\’ : ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ശിവാനി പ്രദീപിന്റെ ലേഖനം

ശിവാനി പ്രദീപ്‌ \'\' ഒരിക്കൽ കൂടി… ഇത്തവണ കേരളത്തെ മാത്രമല്ല ലോകത്തെ തന്നെ വിഴുങ്ങാനും കാൽകീഴിലാക്കാനും ശക്തിയുള്ള ഒരു മഹാമാരിയുടെ പിടിയിലാണ് നമ്മൾ. ഏവരുടേയും ജീവനു തന്നെ ഭീഷണി മുഴക്കുന്ന,...

അവധിക്കാല ആഘോഷങ്ങൾ തുടങ്ങുന്നു: സമഗ്ര പോർട്ടലിൽ

അവധിക്കാല ആഘോഷങ്ങൾ തുടങ്ങുന്നു: സമഗ്ര പോർട്ടലിൽ

തിരുവനന്തപുരം: ലോക്ക്ഡൗൺ പുരോഗമിക്കുന്ന സാഹചര്യത്തിൽ  വിദ്യാർഥികളുടെ അവധിക്കാലം വീടുകളിൽ സൃഷ്ടിപരവും സർഗാത്മകവുമാക്കുന്നതിന് കൈറ്റ് എസ്.സി.ഇ.ആർ.ടി.യുമായി ചേർന്ന് \'അവധിക്കാല സന്തോഷങ്ങൾ\' എന്ന പേരിൽ...

എസ്എസ്എൽ സി, പ്ലസ്ടു   പരീക്ഷകളുടെ പുതിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളുടെ പുതിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Mobile App തിരുവനന്തപുരം: എസ്എസ്എൽ സി, പ്ലസ്ടു വിഭാഗങ്ങളിലെ ശേഷിക്കുന്ന പരീക്ഷകളുടെ തിയതി തീരുമാനിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഈ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചതായുള്ള വാർത്തകൾ...

കുട്ടികൾക്കുള്ള ഇന്‍സുലിന്‍ മരുന്ന് വീടുകളിൽ എത്തിക്കും

കുട്ടികൾക്കുള്ള ഇന്‍സുലിന്‍ മരുന്ന് വീടുകളിൽ എത്തിക്കും

തിരുവനന്തപുരം: ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് മിഠായി പദ്ധതിയിലൂടെ നല്‍കുന്ന ഇന്‍സുലിന്‍ അവരുടെ അടുത്തേക്ക് എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യ...