പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

Month: March 2020

ജെ.ഡി.സി പരീക്ഷകൾ മാറ്റി വച്ചു: പുതിയ ബാച്ച് അപേക്ഷ തിയതി നീട്ടി

ജെ.ഡി.സി പരീക്ഷകൾ മാറ്റി വച്ചു: പുതിയ ബാച്ച് അപേക്ഷ തിയതി നീട്ടി

തിരുവനന്തപുരം :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ 2020 ഏപ്രിൽ രണ്ട് മുതൽ നടത്താനിരുന്ന ജെ.ഡി.സി. ഫൈനൽ പരീക്ഷ മാറ്റി വച്ചു. 2020-21 വർഷത്തെ ജെ.ഡി.സി പുതിയ ബാച്ചിന്റെ പ്രവേശനത്തിനുളള...

കോവിഡ് നിരീക്ഷണത്തിലുളളവര്‍ പുറത്തിറങ്ങിയാല്‍ ക്രിമിനല്‍ കേസ് : പോലീസ് മേധാവി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

കോവിഡ് നിരീക്ഷണത്തിലുളളവര്‍ പുറത്തിറങ്ങിയാല്‍ ക്രിമിനല്‍ കേസ് : പോലീസ് മേധാവി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം : കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് കൈക്കൊളേളണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആശുപത്രിയിലോ വീടുകളിലോ...

നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാന-ജില്ലാ ഓഫീസുകള്‍ക്ക് 31 വരെ അവധി

നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാന-ജില്ലാ ഓഫീസുകള്‍ക്ക് 31 വരെ അവധി

കോഴിക്കോട് : കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്‍റെ കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാന-ജില്ലാ ഓഫീസുകള്‍ക്ക് മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചതായി സ്റ്റേറ്റ് ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ്...

കെ.എസ്.എഫ്.ഡി.സി ഡോക്യുമെന്റേഷൻ പ്രോജക്ടിലേക്ക് സംവിധായകരുടെ അപേക്ഷ ക്ഷണിക്കുന്നു

കെ.എസ്.എഫ്.ഡി.സി ഡോക്യുമെന്റേഷൻ പ്രോജക്ടിലേക്ക് സംവിധായകരുടെ അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം : കെ.എസ്.എഫ്.ഡി.സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വീഡിയോ ഡോക്യുമെന്റേഷൻ ചെയ്യാൻ സംവിധായകരുടെ അപേക്ഷ ക്ഷണിക്കുന്നു. കെ.എസ്.എഫ്.ഡി.സി പാനൽ സംവിധായകർക്ക് പുറമെ നിശ്ചിത...

ജനതാ കർഫ്യൂ സമയം കഴിഞ്ഞാൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങരുത്

ജനതാ കർഫ്യൂ സമയം കഴിഞ്ഞാൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങരുത്

തിരുവനന്തപുരം: ഇന്ന് നടക്കുന്ന ജനതാ കർഫ്യൂ സമയം കഴിഞ്ഞാൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങരുതെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. രാത്രി 9ന് ശേഷം കൂട്ടത്തോടെ പുറത്തിറങ്ങിയാൽ പോലീസ് നടപടി ഉണ്ടാകുമെന്നും...

കേരളത്തിലെ 7 ജില്ലകൾ അടക്കം രാജ്യത്തെ 75 ജില്ലകൾ അടക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം

കേരളത്തിലെ 7 ജില്ലകൾ അടക്കം രാജ്യത്തെ 75 ജില്ലകൾ അടക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം

തിരുവനന്തപുരം: കൊറോണ രോഗബാധിത പ്രദേശങ്ങൾ ഉൾപ്പെട്ട 75 ജില്ലകൾ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ നിർദേശം. ഇതനുസരിച്ച് കേരളത്തിലെ 7 ജില്ലകൾ അടച്ചു പൂട്ടേണ്ടി വരും. കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം,...

രാജ്യത്തെ ട്രെയിൻ സർവീസുകൾ 31 വരെ നിർത്തിവച്ചു

രാജ്യത്തെ ട്രെയിൻ സർവീസുകൾ 31 വരെ നിർത്തിവച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ ട്രെയിൻ സർവീസുകളും ഈ മാസം 31 വരെ റദ്ദാക്കി. ഇന്ന് അർധരാത്രി മുതൽ എല്ലാ ട്രെയിനുകളും സർവിസ് നിർത്തിവക്കും. മെട്രോ, സബ് അർബൻ...

കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ രജിസ്ട്രേഷൻ തീയതി ഏപ്രിൽ 17 വരെ നീട്ടി

കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ രജിസ്ട്രേഷൻ തീയതി ഏപ്രിൽ 17 വരെ നീട്ടി

കോഴിക്കോട് :കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ രണ്ടാംസെമസ്റ്റർ പരീക്ഷാ രജിസ്ട്രേഷൻ തീയതി ഏപ്രിൽ 17 വരെ നീട്ടി. സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ യു.ജി. റെഗുലർ പരീക്ഷാ...

ജൂനിയർ ഡിപ്ലോമ കോഴ്‌സ് സ്‌പോർസ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു

ജൂനിയർ ഡിപ്ലോമ കോഴ്‌സ് സ്‌പോർസ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം :സ്ഥാനത്തെ സഹകരണ യൂണിയൻ 2020 വർഷത്തെ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിക്കുന്നു. ഫോറത്തിൽ...

നാളെ മുതൽ അധ്യാപകർ സ്കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി

നാളെ മുതൽ അധ്യാപകർ സ്കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം ഏറിയ സാഹചര്യത്തിൽ അധ്യാപകർ നാളെ മുതൽ സ്കൂളുകളിൽ ഹാജരാകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി...

നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക 

നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക 

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഹൈസ്കൂൾ വിഭാഗം എട്ടാം ക്ലാസ്സിലെ പാദവാർഷിക പരീക്ഷാ ടൈംടേബിളിൽ...

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

തിരുവനന്തപുരം: 2025 ജൂണിൽ നടന്നപ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷയിൽ കൂടുതൽ സ്കോർ നേടിയ...

ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  

ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  

തിരുവനന്തപുരം: ഈ ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4...

സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്

സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്

തിരുവനന്തപുരം:കേരള സ്കൂൾ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഈവർഷം മുതൽ...

ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്

ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, ​സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ഫാ​ര്‍മസി കോ​ഴ്സിന്റെ...