പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

GENERAL EDUCATION

പൊതുവിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് UNICEF: കൂടുതൽ സഹകരണം ഉറപ്പാക്കും

പൊതുവിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് UNICEF: കൂടുതൽ സഹകരണം ഉറപ്പാക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: കോവിഡ് കാലത്ത് ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് UNICEFന്റെ...

പ്ലസ് വണ്ണിന് 79 അധിക ബാച്ചുകൾ: സയൻസ് ബാച്ചുകൾ വർദ്ധിപ്പിച്ചു

പ്ലസ് വണ്ണിന് 79 അധിക ബാച്ചുകൾ: സയൻസ് ബാച്ചുകൾ വർദ്ധിപ്പിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ അനുവദിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും...

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ: സർക്കാർ ഉത്തരവിറങ്ങി

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ: സർക്കാർ ഉത്തരവിറങ്ങി

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: 2021ലെ ഒന്നാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരീക്ഷ ഇംപ്രൂവ്മെന്റിന്...

സിബിഎസ്ഇ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ഡിസംബർ 15മുതൽ

സിബിഎസ്ഇ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ഡിസംബർ 15മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP ന്യൂഡൽഹി: അടുത്ത അധ്യയന വർഷത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ഡിസംബർ 25മുതൽ ആരംഭിക്കും. 9, 11 ക്ലാസ്...

എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷ: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷ: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: ഡിസംബർ 18ന് നടക്കുന്ന എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ...

കൈറ്റിന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കും: മന്ത്രി വി.ശിവന്‍കുട്ടി

കൈറ്റിന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കും: മന്ത്രി വി.ശിവന്‍കുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍ പഠനം മികച്ച രീതിയിൽ നടപ്പാക്കുന്ന കൈറ്റിന് പുതിയ ആസ്ഥാനമന്ദിരം വരുന്നു....

ലൈബ്രറികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക: ലൈബ്രറി സയൻസ് ബിരുദധാരികൾ

ലൈബ്രറികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക: ലൈബ്രറി സയൻസ് ബിരുദധാരികൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ, എയ്ഡഡ് സ്കൂളുകളിൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നടത്തണമെന്ന ആവശ്യം ശക്തമാക്കി ലൈബ്രറി സയൻസ്...

സ്കൂള്‍വിക്കിയിൽ മികച്ച പേജ് തയ്യാറാക്കുന്ന സ്കൂളിന് 1.5ലക്ഷം രൂപ സമ്മാനം

സ്കൂള്‍വിക്കിയിൽ മികച്ച പേജ് തയ്യാറാക്കുന്ന സ്കൂളിന് 1.5ലക്ഷം രൂപ സമ്മാനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സ്കൂള്‍വിക്കിയില്‍ മികച്ച രീതിയില്‍ തങ്ങളുടെ പേജുകള്‍ തയ്യാറാക്കുന്ന സ്കൂളുകള്‍ക്ക് സംസ്ഥാനതലത്തില്‍ ഒന്നാം...

സിബിഎസ്ഇ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ഡിസംബർ 15മുതൽ

പരീക്ഷാദിനത്തിൽ മൂല്യനിര്‍ണയവും: പുതിയ സംവിധാനവുമായി സിബിഎസ്ഇ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ ടേം പരീക്ഷ നടക്കുന്ന ദിവസം തന്നെ മൂല്യനിർണയവും നടത്തുമെന്ന് സിബിഎസ്ഇ അധികൃതർ. ഇതുസംബന്ധിച്ച്...

സംസ്ഥാനത്ത് പുതിയതായി 72 പ്ലസ് വൺ ബാച്ചുകൾ കൂടി

സംസ്ഥാനത്ത് പുതിയതായി 72 പ്ലസ് വൺ ബാച്ചുകൾ കൂടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 72 പ്ലസ് വൺ ബാച്ചുകൾ കൂടി അനുവദിച്ചതായി മന്ത്രി ശിവൻകുട്ടി. പ്ലസ് വൺ സീറ്റ് കുറവുള്ള...

തമിഴ്നാട്ടിൽ പ്രളയം: 4ജില്ലകളിൽ പൊതുഅവധി, 9ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തമിഴ്നാട്ടിൽ പ്രളയം: 4ജില്ലകളിൽ പൊതുഅവധി, 9ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം:തമിഴ്നാട്ടിൽ ശക്തമായ മഴയെതുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെളളത്തിൽ മുങ്ങി. കനത്ത മഴ ഇടതടവില്ലാതെ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിൽ ബാങ്കുകൾക്ക് അടക്കം ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. തിരുനെൽവേലി-...

ഹയർ സെക്കൻഡറി അധ്യാപകരുടെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ്

ഹയർ സെക്കൻഡറി അധ്യാപകരുടെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ്

തിരുവനന്തപുരം:ഗവ.ഹയർ സെക്കൻഡറി സ്കൂളുകളിലെ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തസ്തികയിലുള്ളവരുടെ 2023-24 വർഷത്തെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ട്രാൻസ്ഫർ ലിസ്റ്റ്, ഇതുമായി ബന്ധപ്പെട്ട സർക്കുലർ എന്നിവ...

സാമൂഹിക നീതി വകുപ്പിന് കീഴിലെ പ്രതീക്ഷാഭവനിൽ സ്പെഷ്യൽ എജ്യുകേറ്റർ

സാമൂഹിക നീതി വകുപ്പിന് കീഴിലെ പ്രതീക്ഷാഭവനിൽ സ്പെഷ്യൽ എജ്യുകേറ്റർ

മലപ്പുറം: സാമൂഹിക നീതി വകുപ്പിന് കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിൽ സ്പെഷ്യൽ എജ്യുകേറ്റർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം.ഉദ്യോഗാർത്ഥികൾ hr.kerala@hlfppt.org എന്ന മെയിലേക്ക് അപേക്ഷ അയക്കണം. അവസാന...

യുജിസി അംഗീകൃത സെറ്റ് നേടിയവർക്ക് കോളേജ് അധ്യാപകരാകാം: സർക്കാർ ഉത്തരവ് പിൻവലിച്ചു

യുജിസി അംഗീകൃത സെറ്റ് നേടിയവർക്ക് കോളേജ് അധ്യാപകരാകാം: സർക്കാർ ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം:സംസ്‌ഥാനത്ത് കോളജ് അധ്യാപക നിയമനത്തിന് യുജിസി അംഗീകൃത സെറ്റ്, സ്ലെറ്റ് യോഗ്യതകൾ പരിഗണിക്കുമെന്ന ഉത്തരവ് സർക്കാർ പിൻവലിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് നേടിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ് (സെറ്റ്), സ്റ്റേറ്റ്ലെവൽ എലിജിബിലിറ്റി...

പ്രൈമറി സ്കൂൾ പ്രധാന അധ്യാപകരുടെ താൽകാലിക സീനിയോരിറ്റി ലിസ്റ്റ്: പരാതികൾക്ക് 15ദിവസം

പ്രൈമറി സ്കൂൾ പ്രധാന അധ്യാപകരുടെ താൽകാലിക സീനിയോരിറ്റി ലിസ്റ്റ്: പരാതികൾക്ക് 15ദിവസം

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രൈമറി സ്കൂൾ പ്രധാന അധ്യാപകരുടെ താൽകാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ 01.06.2005 മുതൽ 31-12-2015 വരെ നിയമിതരായ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ താൽകാലിക സീനിയോരിറ്റി ലിസ്റ്റാണു...

2026മുതൽ രാജ്യത്ത് ഏകീകൃത സ്കൂൾ പരീക്ഷ: നടപടികൾ ആരംഭിച്ചു

2026മുതൽ രാജ്യത്ത് ഏകീകൃത സ്കൂൾ പരീക്ഷ: നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം:2026മുതൽ രാജ്യത്തെ സ്കൂൾ വാർഷിക പരീക്ഷകൾ ഏകീകരിക്കും. വിവിധ കേന്ദ്ര, സംസ്‌ഥാന സ്‌കൂൾ ബോർഡ് പരീക്ഷകളാണ് ഏകീകൃത രീതിയിൽ നടത്തുക. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.പുതിയ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചാണ് പുതിയ മാറ്റം. ടോഫൽ, ജിആർഇ പരീക്ഷകൾ നടത്തുന്ന...

വിദ്യാപോഷിണി സ്റ്റുഡന്റ് ഫെല്ലോഷിപ്പ്: അവസാന തീയതി ഇന്ന്

വിദ്യാപോഷിണി സ്റ്റുഡന്റ് ഫെല്ലോഷിപ്പ്: അവസാന തീയതി ഇന്ന്

തിരുവനന്തപുരം:സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ഈ വർഷത്തെ വിദ്യാപോഷിണി ഫെല്ലോഷിപ്പിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 'പരിസ്ഥിതി ഗവേഷണവും വികസനവും’ എന്ന ശീർഷകത്തിൽ ഉൾപ്പെടുന്ന ഫെല്ലോഷിപ്പിനായി അവസാന വർഷ പിജി...

പലസ്തീൻ വിഷയത്തിൽ വാർത്ത അവതരണ മത്സരം: ജനുവരി 10 വരെ അപേക്ഷിക്കാം

പലസ്തീൻ വിഷയത്തിൽ വാർത്ത അവതരണ മത്സരം: ജനുവരി 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:കേരള മീഡിയ അക്കാദമി ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി പലസ്തീൻ വിഷയത്തിൽ വാർത്ത അവതരണ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ്...

പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് സൗജന്യ പരീക്ഷാ പരിശീലനം

പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് സൗജന്യ പരീക്ഷാ പരിശീലനം

തിരുവനന്തപുരം:പട്ടികജാതി, പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് വിവിധ വകുപ്പുകളിലേക്കുള്ള ലോവർ ഡിവിഷൻ ക്ലാർക്ക്, എൽജിഎസ് എന്നീ പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം നൽകുന്നു. ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ...

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ്: അപേക്ഷ ഡിസംബർ 20വരെ

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ്: അപേക്ഷ ഡിസംബർ 20വരെ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം ചെയ്ത ടിവി...

Useful Links

Common Forms