പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

ലിറ്റിൽ കൈറ്റ്സ് അംഗത്വം: അപേക്ഷിക്കാൻ ഇനി 2 ദിവസം മാത്രം

ലിറ്റിൽ കൈറ്റ്സ് അംഗത്വം: അപേക്ഷിക്കാൻ ഇനി 2 ദിവസം മാത്രം

തിരുവനന്തപുരം: ഈ വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗത്വം നേടാനുള്ള അപേക്ഷ മാർച്ച് 31നകം നൽകണം. അപേക്ഷകർ മെയ് ആദ്യവാരം സോഫ്റ്റ് വെയർ അധിഷ്ഠിത അഭിരുചി പരീക്ഷ എഴുതണം....

എസ്എസ്എൽസി പരീക്ഷ: ഹാൾടിക്കറ്റ്  വിതരണം ഇന്നുമുതൽ

എസ്എസ്എൽസി പരീക്ഷ: ഹാൾടിക്കറ്റ് വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: അടുത്ത മാസം 8ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ഹാൾടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി അതത് സ്കൂളുകളിൽ ഓൺലൈൻ വഴി എത്തിക്കഴിഞ്ഞു. ഡൗൺലോഡ്...

പൊതുപരീക്ഷ: മാർച്ച്‌ 29മുതൽ വിദ്യാർത്ഥികൾക്കായി ടെലികൗൺസിലിങ്

പൊതുപരീക്ഷ: മാർച്ച്‌ 29മുതൽ വിദ്യാർത്ഥികൾക്കായി ടെലികൗൺസിലിങ്

തിരുവനന്തപുരം: ഏപ്രിൽ 8 മുതൽ പൊതുപരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ടെലി കൗൺസിലിങ് സംഘടിപ്പിക്കുന്നു. വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ്...

ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം: ഏപ്രിൽ 9വരെ സമയം

ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം: ഏപ്രിൽ 9വരെ സമയം

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴിലെ സ്കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എറണാകുളം ജില്ലയിൽ കലൂർ (04842347132), കപ്രാശ്ശേരി...

സിബിഎസ്ഇയുടെ പുതിയ മൂല്യനിര്‍ണയ സംവിധാനം: ആറ് മുതല്‍ പത്താം ക്ലാസ് വരെ ബാധകം

സിബിഎസ്ഇയുടെ പുതിയ മൂല്യനിര്‍ണയ സംവിധാനം: ആറ് മുതല്‍ പത്താം ക്ലാസ് വരെ ബാധകം

ന്യൂഡൽഹി: പാഠങ്ങൾ മനഃപ്പാഠമാക്കുന്ന രീതിമാറ്റി പഠന വിഷയങ്ങൾ ക്രിയാത്മകമായി മനസിലാക്കുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്ന പുതിയ സംവിധാനവുമായി സിബിഎസ്ഇ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി...

എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി: പരീക്ഷയെഴുതുന്നത് 4.22 ലക്ഷം പേർ.

എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി: പരീക്ഷയെഴുതുന്നത് 4.22 ലക്ഷം പേർ.

തിരുവനന്തപുരം: ഏപ്രിൽ 8മുതൽ ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ വർഷം 4,22,225 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഇതിൽ 2,06,565 പേർ പെൺകുട്ടികളാണ്....

തിരഞ്ഞെടുപ്പ്: ഏപ്രിൽ 6ന് പൊതുഅവധി

തിരഞ്ഞെടുപ്പ്: ഏപ്രിൽ 6ന് പൊതുഅവധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുന്ന ഏപ്രിൽ 6ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ...

ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിറ്ററി കോളജ് പ്രവേശനം; പരീക്ഷ ജൂണ്‍ അഞ്ചിന്

ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിറ്ററി കോളജ് പ്രവേശനം; പരീക്ഷ ജൂണ്‍ അഞ്ചിന്

തിരുവനന്തപുരം: ഇന്ത്യന്‍ മിലിറ്ററി കോളജ് ഡെറാഡൂണ്‍ 2022 ജനുവരി ടെമിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. അഡ്മിഷന്‍ സമയത്ത് ഏഴാംക്ലാസില്‍ പഠിക്കുന്നവരോ ഏഴാം ക്ലാസ്...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മാറ്റി

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ഏപ്രിൽ 7ന് നടക്കാനിരുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മെയ് 17 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. തിരഞ്ഞെടുപ്പും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളും നടക്കുന്ന സമയമായതിനാലാണ് ഏപ്രിൽ 7ൽ...

പുതിയ അധ്യയന വർഷം: ടെക്നിക്കൽ ഹൈസ്‌ക്കൂൾ പ്രവേശനം തുടങ്ങി

പുതിയ അധ്യയന വർഷം: ടെക്നിക്കൽ ഹൈസ്‌ക്കൂൾ പ്രവേശനം തുടങ്ങി

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 39 ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിൽ 2021-22 അദ്ധ്യയനവർഷത്തെയ്ക്കുള്ള പ്രവേശന നടപടികൾ തുടങ്ങി. എട്ടാം ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. കോവിഡ്...




കമ്പ്യൂട്ടർ ലാബ് ഇൻ ചാർജ്; കരാർ നിയമനം

കമ്പ്യൂട്ടർ ലാബ് ഇൻ ചാർജ്; കരാർ നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ ജൂനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ, സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു തസ്തികകളിലെയും മൂന്നു വീതം ഒഴിവുകളിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം....

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂട്ടർ സമ്മാനം: വിതരണം ഈ മാസം 30ന്

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂട്ടർ സമ്മാനം: വിതരണം ഈ മാസം 30ന്

തിരുവനന്തപുരം:75 ശതമാനവും അതിനു മുകളിലും മാർക്ക് നേടിയ പ്ലസ് ടു പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്ക് സ്കൂട്ടർ സമ്മാനമായി നൽകുമെന്ന് അസം സർക്കാർ. 5,566 ആൺകുട്ടികൾക്കും 30,209 പെൺകുട്ടികൾക്കുമാണ് സ്‌കൂട്ടറുകൾ സമ്മാനിക്കുകഅസം മന്ത്രിസഭയുടെ തീരുമാനപ്രകാരം...

ജൂനിയർ റിസർച്ച് ഫെലോ: അപേക്ഷ 12വരെ

ജൂനിയർ റിസർച്ച് ഫെലോ: അപേക്ഷ 12വരെ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്റർനാഷണൽ ആന്റ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആന്റ് നാനോ ടെക്നോളജിയുടെ സഹകരണത്തോടെ നടത്തുന്ന കൺസൾട്ടൻസി പ്രോജക്ടിൽ -)ജൂനിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പോളിമെർ കെമിസ്ട്രിയിലോ...

മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്കുള്ള സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്‌മെന്റ്

മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്കുള്ള സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്‌മെന്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള മുന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്‌മെന്റ് നടത്തും. പ്രവേശന പരീക്ഷാ...

സിഐഎസ്എഫിൽ സ്പോർട്സ് ക്വാട്ട ഒഴിവുകൾ: അപേക്ഷ 28വരെ

സിഐഎസ്എഫിൽ സ്പോർട്സ് ക്വാട്ട ഒഴിവുകൾ: അപേക്ഷ 28വരെ

തിരുവനന്തപുരം:സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 215 ഒഴിവുകളാണ് ഉള്ളത്. സ്പോർട്സ് ക്വോട്ട വഴിയാണ് നിയമനം. നവംബർ 28ആണ് അവസാന തീയതി. ദേശീയ, സംസ്ഥാന തലങ്ങളിൽ...

ജർമനിയിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റിസ് ഒഴിവുകൾ: നിയമനം ഒഡെപെക് വഴി

ജർമനിയിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റിസ് ഒഴിവുകൾ: നിയമനം ഒഡെപെക് വഴി

തിരുവനന്തപുരം:ഒഡെപെക് വഴി ജർമനിയിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റിസ് നിയമനം നടത്തുന്നു. ആകെ 100 ഒഴിവുകളുണ്ട്. 3 വർഷത്തേക്കുള്ള കരാർ നിയമനമാണ്. തസ്തികളുടെ വിവരങ്ങൾ താഴെ🔵നഴ്സിങ് അപ്രന്റിസ്. ആകെ 50 ഒഴിവ്. 80% മാർക്കോടെ പ്ലസ്ടുവും ഡിപ്ലോമയും ഉള്ളവർക്ക്...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി 192 ഓഫീസർ ഒഴിവുകൾ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി 192 ഓഫീസർ ഒഴിവുകൾ

തിരുവനന്തപുരം:സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി 192 ഒഴിവുകൾ. സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിലാണ് നിയമനം. നവംബർ 19വരെ ഓൺലൈൻ അപേക്ഷ നൽകാം. ഐടി വിഭാഗത്തിൽ 73 ഒഴിവും ക്രെഡിറ്റ് ഓഫിസർ വിഭാഗത്തിൽ 50 ഒഴിവും ലോ ഓഫിസർ വിഭാഗത്തിൽ 15 ഒഴിവുമുണ്ട്....

ദക്ഷിണ റെയിൽവേയിൽ കായിക താരങ്ങൾക്ക് അവസരം: വിവിധ വിഭാഗങ്ങളിൽ 67 ഒഴിവ്

ദക്ഷിണ റെയിൽവേയിൽ കായിക താരങ്ങൾക്ക് അവസരം: വിവിധ വിഭാഗങ്ങളിൽ 67 ഒഴിവ്

തിരുവനന്തപുരം:ദക്ഷിണ റെയിൽവേയിൽ വിവിധ ഒഴിവുകളിലേക്ക് കായിക താരങ്ങൾക്ക് അപേക്ഷിക്കാം. ആകെ 67 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 27 ആണ്. ഓൺലൈനായി വേണം അപേക്ഷ നൽകാൻ.ബോക്സിങ്, ചെസ്, അത്ലറ്റിക്സ്,...

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫിസർ ഒഴിവുകൾ

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫിസർ ഒഴിവുകൾ

തിരുവനന്തപുരം: ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫിസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 100 ഒഴിവുണ്ട്. ക്രെഡിറ്റ് ഓഫിസർ (സ്കെയിൽ-2) വിഭാഗത്തിൽ 50 ഒഴിവും സ്കെയിൽ വിഭാഗത്തിൽ 50 ഒഴിവും ഉണ്ട്. പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം. നവംബർ...

യുഎഇയിൽ സിബിഎസ്ഇ ഉടൻ ഓഫീസ് തുറക്കും: ധർമേന്ദ്ര പ്രധാൻ

യുഎഇയിൽ സിബിഎസ്ഇ ഉടൻ ഓഫീസ് തുറക്കും: ധർമേന്ദ്ര പ്രധാൻ

തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) യുഎഇയിൽ ഉടൻ ഓഫീസ് തുറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. മൂന്ന് ദിവസത്തെ അബുദാബി സന്ദർശനത്തിനെത്തിയ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയും ഇന്ത്യയും ഊഷ്മള...

Useful Links

Common Forms