ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫിസർ ഒഴിവുകൾ

Nov 2, 2023 at 12:30 pm

Follow us on

തിരുവനന്തപുരം: ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫിസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 100 ഒഴിവുണ്ട്. ക്രെഡിറ്റ് ഓഫിസർ (സ്കെയിൽ-2) വിഭാഗത്തിൽ 50 ഒഴിവും സ്കെയിൽ വിഭാഗത്തിൽ 50 ഒഴിവും ഉണ്ട്. പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം. നവംബർ 6വരെ
ഓൺലൈനായി അപേക്ഷ നൽകാം. ഓൺലൈൻ വഴിയുള്ള എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് http://bankofmaharashtra.in സന്ദർശിക്കുക.

Follow us on

Related News