പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കും: സംരക്ഷണത്തിനും പ്രത്യേകം തുക

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കും: സംരക്ഷണത്തിനും പ്രത്യേകം തുക

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച വിദ്യാർത്ഥികളുടെ പഠനം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നും...

പ്ലസ്‌വൺ പരീക്ഷ: തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

പ്ലസ്‌വൺ പരീക്ഷ: തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തിരുവനന്തപുരം: പ്ലസ്‌വൺ പരീക്ഷകൾ നടത്തണോ വേണ്ടയോ എന്നകാര്യത്തിൽ രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് അധ്യാപക...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തേണ്ടത്...

ഫസ്റ്റ്ബെൽ ക്ലാസുകൾക്കൊപ്പം ഈവർഷം സ്കൂൾതല ഓൺലൈൻ ക്ലാസുകളും: ജൂൺ ഒന്നുമുതൽ അധ്യയനവർഷം

ഫസ്റ്റ്ബെൽ ക്ലാസുകൾക്കൊപ്പം ഈവർഷം സ്കൂൾതല ഓൺലൈൻ ക്ലാസുകളും: ജൂൺ ഒന്നുമുതൽ അധ്യയനവർഷം

തിരുവനന്തപുരം: വിക്റ്റേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ഈവർഷം സ്കൂൾ തലത്തിൽ ലൈവ് ക്ലാസുകളും നടത്താൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ സംവിധാനം...

പ്ലസ്‌ വൺ ഫോക്കസ് ഏരിയ: വാർത്തകൾ അടിസ്ഥാനരഹിതം

പ്ലസ്‌ വൺ ഫോക്കസ് ഏരിയ: വാർത്തകൾ അടിസ്ഥാനരഹിതം

തിരുവനന്തപുരം: കേരള സിലബസ് പ്രകാരമുള്ള പ്ലസ്‌ വൺ പരീക്ഷകളുടെ ഫോക്കസ് ഏരിയ എന്ന വിധത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകളും വിവരങ്ങളും അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പ്ലസ്‌ വൺ...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തിപ്പ്: പ്രധാനമന്ത്രി തീരുമാനമെടുക്കും

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തിപ്പ്: പ്രധാനമന്ത്രി തീരുമാനമെടുക്കും

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം പ്രധാനമന്ത്രി കൈക്കൊള്ളും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്‌ പൊഖ്രിയാൽ...

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി: പ്ലസ്ടു മാറ്റമില്ല

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി: പ്ലസ്ടു മാറ്റമില്ല

തിരുവനന്തപുരം: ഈവർഷത്തെ എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം ഹയര്‍...

എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍: പ്ലസ്ടു ജൂണ്‍ ഒന്നുമുതല്‍

എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍: പ്ലസ്ടു ജൂണ്‍ ഒന്നുമുതല്‍

തിരുവനന്തപുരം: ഈവർഷത്തെ എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ ആരംഭിക്കും. ജൂൺ 7മുതൽ 25 വരെയാണ് എസ്എസ്എൽസി മൂല്യനിർണ്ണയം നടക്കുക. ഹയര്‍ സെക്കൻഡറി, വൊക്കേഷണൽ ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണ്ണയം ജൂണ്‍...

പുതിയ അധ്യയനവർഷത്തെ സ്കൂൾ പ്രവേശനം ഇന്നുമുതൽ: നടപടികൾ ഇങ്ങനെ

പുതിയ അധ്യയനവർഷത്തെ സ്കൂൾ പ്രവേശനം ഇന്നുമുതൽ: നടപടികൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പുതിയ അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനം ഇന്നുമുതൽ ആരംഭിക്കും. സർക്കാർ/ എയ്ഡഡ്/അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ സർക്കാർ പൊതുനിർദ്ദേശങ്ങൾക്ക്...

ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ സ്ഥാനക്കയറ്റം:  പഠന പുരോഗതിരേഖ ഒൻപതാം ക്ലാസിനുമാത്രം

ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ സ്ഥാനക്കയറ്റം: പഠന പുരോഗതിരേഖ ഒൻപതാം ക്ലാസിനുമാത്രം

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ക്ലാസ് സ്ഥാനക്കയറ്റത്തിന് മാനദണ്ഡമാക്കുന്ന പഠന പുരോഗതിരേഖ ഒമ്പതാം ക്ലാസിന് മാത്രം ബാധകമാക്കും. ഒൻപതാം ക്ലാസുകാരുടെ പഠന മികവ് വിലയിരുത്തൽ നടത്തി മെയ്‌ 25നകം ക്ലാസ്...

ഭിന്നശേഷി വിദ്യാർഥികൾക്കായി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

ഭിന്നശേഷി വിദ്യാർഥികൾക്കായി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

തിരുവനന്തപുരം:കേന്ദ്ര സർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പിലാക്കിവരുന്ന സ്കോളർഷിപ്പ് പദ്ധതിയായ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ 2023-24 അധ്യയന വർഷത്തെ വെബ്സൈറ്റ് വിദ്യാർഥികൾക്ക് ഫ്രഷ്/റിന്യൂവൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഓപ്പൺ ചെയ്തു....

കേരള ഡിജിറ്റൽ സർവകലാശാലയ്ക്ക് 109.6 കോടിയുടെ ആസ്ഥാനമന്ദിരം: ഭരണാനുമതി നൽകി

കേരള ഡിജിറ്റൽ സർവകലാശാലയ്ക്ക് 109.6 കോടിയുടെ ആസ്ഥാനമന്ദിരം: ഭരണാനുമതി നൽകി

തിരുവനന്തപുരം:കേരള ഡിജിറ്റൽ സർവകലാശാലയ്ക്ക് 109.6 കോടി രൂപ ചെലവിൽ ആസ്ഥാനമന്ദിരം നിർമിക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം. തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ ഭരണാനുമതി നൽകിയത്. ആധുനിക രീതിയിൽ...

കാലിക്കറ്റ്‌ സർവകലാശാലയുടെ ബി ആര്‍ക്ക്, എം.എ പൊളിറ്റിക്കൽ സയൻസ്, ബി.എസ്.സി പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ

കാലിക്കറ്റ്‌ സർവകലാശാലയുടെ ബി ആര്‍ക്ക്, എം.എ പൊളിറ്റിക്കൽ സയൻസ്, ബി.എസ്.സി പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 2023 റഗുലര്‍ പരീക്ഷകളും 2024 ജനുവരി 4-ന് തുടങ്ങും. എസ.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി....

യുജിസി-നെറ്റ് സൗജന്യ പരീക്ഷാ പരിശീലനം

യുജിസി-നെറ്റ് സൗജന്യ പരീക്ഷാ പരിശീലനം

കോട്ടയം:മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ യുജിസി-നെറ്റ്, ജെആർഎഫ് പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം ആരംഭിച്ചു.രണ്ടാഴ്ച്ചത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം സിൻഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പൻ...

ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷൻ അപേക്ഷാ തീയതി നീട്ടി, വിവിധ പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി വാർത്തകൾ

ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷൻ അപേക്ഷാ തീയതി നീട്ടി, വിവിധ പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം:അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം(സി.ബി.സി.എസ്.എസ് - 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. നാളെ (ഒക്ടോബർ 10) വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഒക്ടോബർ...

വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ നൽകാനുള്ള പുസ്തകം തയാറായി: ഇനി അധ്യാപകർക്ക് പരിശീലനം

വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ നൽകാനുള്ള പുസ്തകം തയാറായി: ഇനി അധ്യാപകർക്ക് പരിശീലനം

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിക്കാനുള്ള പുസ്തകം തയ്യാറായി. സംസ്ഥാനത്തെ പത്തുവരെയുള്ള വിദ്യാർഥികൾക്ക് സുരക്ഷാ നിയമങ്ങൾ പകർന്നു നൽകാനുള്ള കൈപ്പുസ്തകം റോഡ് സുരക്ഷാ അതോറിറ്റിയാണ് തയ്യാറാക്കിയത്. ഇതിന്റെ അടുത്ത...

എംഫാം പ്രവേശനം: ഓപ്ഷനുകൾ നവംബർ 10വരെ

എംഫാം പ്രവേശനം: ഓപ്ഷനുകൾ നവംബർ 10വരെ

തിരുവനന്തപുരം:എംഫാം കോഴ്സിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. ഒക്ടോബർ 28ന് പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച എം.ഫാം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് http://cee.kerala.gov.in എന്ന വെബ്‌സൈറ്റിലുടെ നവംബർ...

കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജർ നിയമനം: 150 ഒഴിവുകൾ

കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജർ നിയമനം: 150 ഒഴിവുകൾ

തിരുവനന്തപുരം:കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കേരളത്തിലുടനീളം 150 ഒഴിവുകളുണ്ട്. പി.എസ്.സി വഴി നേരിട്ടുള്ള നിയമനമാണ്. 18 വയസ് മുതല്‍ 28 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്ന ശേഷി...

പാരാമെഡിക്കൽ ഡിഗ്രി: അവസാന ഓൺലൈൻ അലോട്ട്മെന്റ് 9ന്

പാരാമെഡിക്കൽ ഡിഗ്രി: അവസാന ഓൺലൈൻ അലോട്ട്മെന്റ് 9ന്

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ബിഎസ്‌സി പാരാമെഡിക്കൽ ബിരുദ കോഴുസുകളിലേക്കുള്ള അവസാന ഓൺലൈൻ അലോട്ട്മെന്റ് നവംബർ 9ന് പ്രസിദ്ധീകരിക്കും. ഇതിലേക്കുള്ള ഓപ്ഷനുകൾ നവംബർ 8 ന് വൈകിട്ട് അഞ്ചു വരെ നൽകാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല....

നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ

നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:നാഷനൽ ഫെർട്ടിലൈ സേഴ്സ് ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മാനേജ്മെന്റ് ട്രെയിനി, എഫ് ആൻഡ് എ, അക്കൗണ്ട്സ് അസിസ്റ്റന്റ്, ലോ വിഭാഗങ്ങളിലാണ് നിയമനം. അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 01. ആകെ 74 ഒഴിവുകൾ ഉണ്ട്....

Useful Links

Common Forms