തിരുവനന്തപുരം:കേരള ഡിജിറ്റൽ സർവകലാശാലയ്ക്ക് 109.6 കോടി രൂപ ചെലവിൽ ആസ്ഥാനമന്ദിരം നിർമിക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം. തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ ഭരണാനുമതി നൽകിയത്. ആധുനിക രീതിയിൽ നാലുനിലകളിൽ നിർമിക്കുന്ന ക്കെട്ടിടം 25ൽ പൂർത്തിയാകും.

KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണം
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി...