തിരുവനന്തപുരം:നാഷനൽ ഫെർട്ടിലൈ സേഴ്സ് ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മാനേജ്മെന്റ് ട്രെയിനി, എഫ് ആൻഡ് എ, അക്കൗണ്ട്സ് അസിസ്റ്റന്റ്, ലോ വിഭാഗങ്ങളിലാണ് നിയമനം. അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 01. ആകെ 74 ഒഴിവുകൾ ഉണ്ട്. മാർക്കറ്റിങ് വിഭാഗത്തിൽ എംബിഎ പിജിഡിബിഎം പിജിഡിഎം (മാർക്കറ്റിങ്/ അഗ്രി ബിസിനസ് മാർക്കറ്റിങ് റൂ റൽ മാനേജ്മെന്റ് ഫോറിൻ ട്രേഡ്/ ഇന്റർനാഷ നൽ മാർക്കറ്റിങ്) അല്ലെങ്കിൽ ബിഎസ്സി അഗ്രി കൾചർ, എംഎസ്.സി അഗ്രികൾചർ (സീഡ് സയൻ സ് ആൻഡ് ടെക്./ ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബീ ഡിങ്/ അഗ്രോണമി സോയിൽ സയൻസ്/ അഗ്രി കൾചർ കെമിസ്ട്രി/ എന്റമോളജി/ പതോളജി സ്പെഷലൈസേഷനോടെ) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. http://nationalfertilizers.com

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ 17ന്: സ്‌ക്രൈബിനെ ആവശ്യമുള്ളവർക്ക് അപേക്ഷ നൽകാം
തിരുവനന്തപുരം:കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷകൾ ഡിസംബർ 17ന്...