SV DIGI WORLD
പ്ലസ് വൺ പരീക്ഷ ടൈം ടേബിൾ ഉടൻ: പരീക്ഷയെ കുറിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. പരീക്ഷാ തിയ്യതി തീരുമാനിച്ചിട്ടില്ല. പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി...
സ്‌കൂൾ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുത്: ബാലവകാശ കമ്മീഷൻ
തിരുവനന്തപുരം: സർക്കാർ സ്‌കൂളുമായി ബന്ധപ്പെട്ട ഭൂമിയിൽ വിദ്യാഭ്യാസ ആവശ്യത്തിനല്ലാത്ത മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. നെടുമങ്ങാട് ഗവ.എൽ.പി. സ്‌കൂളിന് സമീപം...
വിവാദ സർക്കുലർ പിൻവലിച്ചു: വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് കലാ- സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കാം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചതായി മന്ത്രി വി.ശിവൻകുട്ടി. സെപ്റ്റംബർ 9ന്...
എസ്.ടി. വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം തുടങ്ങി: മറ്റുക്ലാസുകളിലെ കുട്ടികൾക്കും ലാപ്ടോപ് ലഭ്യമാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന് എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്‍ടോപ്പ് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. വിക്ടേഴ്സ് ചാനൽ വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകൾക്കായി ആദിവാസി മേഖലയിലെ...
സുപ്രീംകോടതി വിധി സ്വാഗതാർഹം: പ്ലസ് വൺ പരീക്ഷാതിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് മന്ത്രി വി.ശിവൻകുട്ടി. സുപ്രീം കോടതിയുടെ അനുകൂല വിധിക്ക് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പരീക്ഷ...
പ്ലസ് വണ്‍ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ അനുമതി: കോവിഡ് ചട്ടങ്ങൾ പാലിക്കണം
ന്യൂഡൽഹി: കേരളത്തിലെ പ്ലസ് വൺ പരീക്ഷ സ്കൂളുകളിൽ നടത്താൻ സുപ്രീംകോടതിയുടെ അനുമതി നൽകി. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിറക്കിയത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് കോവിഡ്...
സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ: റെക്കോർഡ് നേട്ടം
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിൽ പുതിയ റെക്കോർഡിട്ട് പൊതുവിദ്യാഭ്യാസ മേഖല. സർക്കാർ - എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികൾ ഒന്നാംക്ലാസിൽ പ്രവേശനം നേടി. 2020 -21ൽ സർക്കാർ...
എന്‍എസ്‌ക്യുഎഫ് പാഠ്യപദ്ധതി: ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാകുന്നു
തിരുവനന്തപുരം: നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രയിംവര്‍ക്ക് പദ്ധതി പ്രകാരം സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നു. എൻഎസ്ക്യുഎഫ്ന്റെ...
കേരളത്തിലെ മുഴുവൻ സ്‌കൂളുകളും മികവിന്റെ കേന്ദ്രമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സ്‌കൂളുകളെയും ഒരു പോലെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 92 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെയും 48 ഹയർ സെക്കൻഡറി ലാബുകളുടെയും മൂന്ന് ഹയർ...
പ്രീപ്രൈമറി സ്‌കൂൾ നയരൂപീകരണം: 17വരെ അഭിപ്രായം അറിയിക്കാം
തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിൽ അധ്യാപക രക്ഷകർത്തൃ സമിതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് നയരൂപീകരണം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ...
ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: അപേക്ഷ ഡിസംബർ 15വരെ
തിരുവനന്തപുരം: ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളിൽ എല്ലാ...
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അപകടം: അന്വേണ റിപ്പോർട്ട് നൽകാൻ നിർദേശം
തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഗാനനിശയ്ക്കിടെ ഉണ്ടായ ദുരന്തം സംബന്ധിച്ച് അന്വേഷണം ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും സർവകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും മന്ത്രി ആർ. ബിന്ദുവിന്റെ...
കുസാറ്റ് ദുരന്തം: നവകേരള സദസ്സിലെ നാളത്തെ ആഘോഷ പരിപാടികൾ റദ്ദാക്കി
കോഴിക്കോട്: കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ഇന്ന് രാത്രി 8:30 നാണ്...
കുസാറ്റിലെ ദുരന്തം വേദനാജനകം: മന്ത്രി ആർ.ബിന്ദു
തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 'ധിഷണ' ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് വിദ്യാർത്ഥിനികളടക്കം നാലു വിദ്യാർത്ഥികൾ മരിച്ച സംഭവം ഏറ്റവും വേദനാജനകമെന്ന് മന്ത്രി ആർ.ബിന്ദു. മരിച്ചവരുടെ മാതാപിതാക്കളുടെയും...
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) ടെക് ഫെസ്റ്റിനിടെ തിരക്കിൽപ്പെട്ട് 4 പേർ മരിച്ചു: ഒട്ടേറെ പേർക്ക് പരുക്ക്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) ടെക് ഫെസ്റ്റിനിടെ തിരക്കിൽപ്പെട്ട് 4 പേർ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ആണ് മരിച്ചത്. ദുരന്തത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി...
സ്കൂൾ അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം: വിവിധ ജില്ലകളിൽ തീയതികൾ മാറ്റി
തിരുവനന്തപുരം:ജില്ലാ കലോത്സവങ്ങൾ നടക്കുന്നതിനാൽ വിവിധ ജില്ലകളിൽ സ്കൂൾ അധ്യാപകർക്കുള്ള രണ്ടാംഘട്ട ക്ലസ്റ്റർ പരിശീലന തീയതികളിൽ മാറ്റം വരുത്തുന്നതിന് അനുമതി. നാളെ (നവംബർ 23ന്) ജില്ലാ കലോത്സവങ്ങൾ നടത്തുന്നതിന് ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതിനാൽ അന്നേ...
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ മാറ്റി
തിരുവനന്തപുരം:ഡിസംബർ 7ന് നടത്താനിരുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ (NMMSE) ഡിസംബർ 11ലേക്ക് മാറ്റി. പരീക്ഷാഭവൻ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. [adning...
ഗവ. എഞ്ചിനീയറിങ് കോളജിൽ ബസ് ഡ്രൈവർ കം ഓഫീസ് അറ്റന്റഡന്റ്
തിരുവനന്തപുരം:ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ്ങ് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ- കം- ഓഫീസ് അറ്റൻഡന്റിന്റെ നിയമിക്കുന്നു. താൽക്കാലിക നിയമനമാണ്. ഏഴാം ക്ലാസ് വിജയം, ഒപ്പം ഹെവി പാസഞ്ചർ/ ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിന് നിലവിലുള്ള...
കണ്ണൂർ പരീക്ഷാ രജിസ്ട്രേഷൻ, ഹാൾടിക്കറ്റ്, പരീക്ഷാഫലം
കോട്ടയം: നവംബർ 27ന് ആരംഭിക്കുന്ന ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2023 പരീക്ഷകളുടെ...
പരീക്ഷകൾക്ക് സബ്‌സെന്റർ, പരീക്ഷാഫലം, വൈവാ വോസി: ഇന്നത്തെ എംജി വാർത്തകൾ
തിരുവനന്തപുരം:എംജി സർവകലാശാല നവംബർ 24 ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.കോം(പ്രൈവറ്റ് രജിസ്‌ട്രേഷൻ - 2021 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് സബ്‌സെൻറർ അനുവദിച്ചു. വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ....
Useful Links
- SAMPOORNA
- SAMAGRA PORTAL
- TRAINING MANAGEMENT SYSTEM
- TRANSFER AND POSTINGS
- BROAD BAND
- KERALA PAREEKSHA BHAVAN
- PRISM – PENSIONERS PORTAL
- VICTORS
- SAMETHAM
- TEXTBOOK SUPPLY MONITORING SYSTEM 2019-20
- KITE DOWNLOADS
- SCHOOL WIKI
- iEXaMS
- SSLC
- GENERAL EDUCATION DEPARTMENT
- HIGHER SECONDARYEDUCATION DEPARTMENT
- VHSE Directorate
- SSA KERALA
- IT@School
- KERALA BOOKS
- KERALA POLICE
- Local Self Government Department
- Science, Technology and Environment Department
- Social Justice Department
- kerala tourism development corporation
- kerala public service commission
- MID DAY MEAL MONITORING
- KERALA TEACHER ELIGIBILITY TEST (K-TET)
- Aadhaar
Common Forms
- Leave Application Form ( Form 13)
- Commuted Leave Form
- Application for Admission Extract
- APPLICATION FOR ADMISSION TO GENERAL PROVIDENT FUND (KERALA)
- Application for Revaluation
- Application for Photocopy of Answer Scripts
- Application for Migration Certificate
- Application for Transfer of HSS Principals
- Treasury Challan Form
- Income Tax Form(10 E)
- REPORT OF TRANSFER OF CHARGE
- FORM FOR TA / DA CLAIM
- CONDUCT CERTIFICATE
- LAST PAY CERTIFICATE
- CERTIFICATE OF PHYSICAL FITNESS
- Daily Plan Form
- HRA Proforma
- APPLICATION FOR CORRECTION OF DATE OF BIRTH
- APPLICATION FOR SCRUTINY OF ANSWER SCRIPTS OF HIGHER SECONDARY EXAMINATION
- Application for Transfer Certificate
- Transpotation allowance form for students
- APPLICATION FOR CASUAL LEAVE
- APPLICATION FOR LWA
- SALARY CERTIFICATE FORM
- PENSION- NON-LIABILITY CERTIFICATE
- PENSION- LIABILITY CERTIFICATE
- Promotion List UP Excel A3 Format
- STAFF LIST FORM
- NOON MEAL & BREAKFAST FORM ANNUAL DATA CAPTURE FORMA
- Monthly Duty certificate of Cook
- Mid Day Meal Scheme MONTHLY DATA CAPTURE FORMAT
- TREASURY FORMS: FORM TR-42 – BILL FOR MISCELLANEOUS PAYMENT (TERMINAL SURRENDER)
- TRAVELLING ALLOWANCE BILL OF GAZATTED OFFICERS




