തിരുവനന്തപുരം:ഡിസംബർ 7ന് നടത്താനിരുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ (NMMSE) ഡിസംബർ 11ലേക്ക് മാറ്റി. പരീക്ഷാഭവൻ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
ഹയർ സെക്കന്ററി ഒന്ന്, രണ്ട് വർഷ പരീക്ഷാ തീയതികൾ
തിരുവനന്തപുരം:ഹയർ സെക്കന്ററി രണ്ടാംവർഷ പൊതുപരീക്ഷകൾ 2025 മാർച്ച് 3 മുതൽ...