പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

സിബിഎസ്ഇ പരീക്ഷയിലെ മാർക്കിനെക്കുറിച്ച് പരാതി: രണ്ടാഴ്ചക്കുള്ളിൽ പരിശോധിച്ച് നടപടി

സിബിഎസ്ഇ പരീക്ഷയിലെ മാർക്കിനെക്കുറിച്ച് പരാതി: രണ്ടാഴ്ചക്കുള്ളിൽ പരിശോധിച്ച് നടപടി

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c ന്യൂഡൽഹി: 10,11,12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ നൽകിയ മാർക്കിനെക്കുറിച്ച് വിദ്യാർഥികൾക്കുള്ള പരാതികൾ പരിശോധിച്ച്...

പി.എസ്.സിയുടെ പരിധിയിൽ വരാത്ത ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്വm ഴി  നിയമനം: വിപരീതമായി പ്രവർത്തിക്കുന്ന വകുപ്പ് മേധാവികൾക്കെതിരെ കർശന നടപടി

പി.എസ്.സിയുടെ പരിധിയിൽ വരാത്ത ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്വm ഴി  നിയമനം: വിപരീതമായി പ്രവർത്തിക്കുന്ന വകുപ്പ് മേധാവികൾക്കെതിരെ കർശന നടപടി

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മുഴുവൻ  താത്കാലിക/ദിവസവേതന...

സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങൾ ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന: ഈ അധ്യയന വർഷംമുതൽ നടപ്പാക്കാൻ നിർദേശം

സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങൾ ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന: ഈ അധ്യയന വർഷംമുതൽ നടപ്പാക്കാൻ നിർദേശം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപക/അനധ്യാപക തസ്തികകളിലെ താൽക്കാലിക നിയമനം സംബന്ധിച്ച്...

പുതിയ അധ്യയന വർഷത്തിൽ 75പുതിയ സ്കൂൾ കെട്ടിടങ്ങൾ: ഉദ്ഘാടനം 30ന്

പുതിയ അധ്യയന വർഷത്തിൽ 75പുതിയ സ്കൂൾ കെട്ടിടങ്ങൾ: ഉദ്ഘാടനം 30ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമിച്ച 75 സ്‌കൂൾ...

എസ്എസ്എൽസി പരീക്ഷാ മാനുവൽ അടുത്ത വർഷംമുതൽ

എസ്എസ്എൽസി പരീക്ഷാ മാനുവൽ അടുത്ത വർഷംമുതൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പരീക്ഷയായ എസ്എസ്എൽസി പരീക്ഷയ്ക്ക് അടുത്ത വർഷം മുതൽ മാനുവൽ തയ്യാറാക്കുമെന്ന് മന്ത്രി വി....

പരമാവധി സ്കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്‌സിൻ: നാളെമുതൽ വാക്സിനേഷൻ യജ്ഞം

പരമാവധി സ്കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്‌സിൻ: നാളെമുതൽ വാക്സിനേഷൻ യജ്ഞം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 26, 27, 28 തീയതികളിൽ കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ടെന്ന്...

സ്കൂളുകളിലെ കുടിവെള്ളം ലാബിൽ പരിശോധിക്കണം: അറ്റകുറ്റപ്പണികളും പെയിന്റിങും 27നകം പൂർത്തിയാക്കണം

സ്കൂളുകളിലെ കുടിവെള്ളം ലാബിൽ പരിശോധിക്കണം: അറ്റകുറ്റപ്പണികളും പെയിന്റിങും 27നകം പൂർത്തിയാക്കണം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നുമുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ...

പുതിയ അധ്യയനവർഷത്തിനുള്ള ഒരുക്കങ്ങൾ: ഇന്നുമുതൽ സ്കൂളുകളിൽ വിദ്യാഭ്യാസ ഓഫീസർമാരുടെ പരിശോധന

പുതിയ അധ്യയനവർഷത്തിനുള്ള ഒരുക്കങ്ങൾ: ഇന്നുമുതൽ സ്കൂളുകളിൽ വിദ്യാഭ്യാസ ഓഫീസർമാരുടെ പരിശോധന

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിനായി സ്ക്കൂൾ തലത്തിൽ നടത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാ/ഉപജില്ല...

സ്കൂൾ പരിസരത്തെ കടകളിൽ ലഹരിവസ്തുക്കളുടെ വില്പനയില്ലെന്ന് ഉറപ്പാക്കണം:  5 കാര്യങ്ങൾക്ക് പോലീസിന്റെ സേവനം തേടാൻ നിർദേശം

സ്കൂൾ പരിസരത്തെ കടകളിൽ ലഹരിവസ്തുക്കളുടെ വില്പനയില്ലെന്ന് ഉറപ്പാക്കണം: 5 കാര്യങ്ങൾക്ക് പോലീസിന്റെ സേവനം തേടാൻ നിർദേശം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാലയങ്ങൾക്ക് സമീപത്ത് ലഹരി വില്പന നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന്...

സ്കൂൾ തുറക്കാൻ ഇനി 7 ദിവസം മാത്രം: ക്രമീകരണ ങ്ങൾ വേഗത്തിലാക്കാൻ നിർദേശം

സ്കൂൾ തുറക്കാൻ ഇനി 7 ദിവസം മാത്രം: ക്രമീകരണ ങ്ങൾ വേഗത്തിലാക്കാൻ നിർദേശം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: പുതിയ അധ്യയനവർഷം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ ക്രമീകരങ്ങൾ വേഗത്തിലാക്കാൻ കർശന നിർദേശം. ജൂൺ ഒന്നിന്...

അവധിക്കാല ക്ലാസുകൾക്ക് ഹൈക്കോടതി അനുമതി: ക്ലാസ് രാവിലെ 7.30മുതൽ

അവധിക്കാല ക്ലാസുകൾക്ക് ഹൈക്കോടതി അനുമതി: ക്ലാസ് രാവിലെ 7.30മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതി അനുമതി. കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നിർദേശം. രാവിലെ 7.30 മുതൽ 10.30വരെ ക്ലാസുകൾ നടത്താനാണ് അനുമതി....

തുഞ്ചന്‍ പറമ്പില്‍ അവധിക്കാല ക്യാമ്പുകള്‍ക്ക് അപേക്ഷിക്കാം

തുഞ്ചന്‍ പറമ്പില്‍ അവധിക്കാല ക്യാമ്പുകള്‍ക്ക് അപേക്ഷിക്കാം

തിരൂര്‍: തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടത്തുന്ന അവധിക്കാല ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 29, 30 തിയതികളില്‍ കുട്ടികളുടെ ക്യാമ്പും മെയ് 11,12 തീയതികളില്‍ വനിതാക്യാമ്പും മെയ് 25,26 തീയതികളില്‍...

സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ ആരംഭിക്കുന്നു

സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ ആരംഭിക്കുന്നു

തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ വിവിധ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ടാലന്റ് ഡെവലപ്മെന്റ് കോഴ്സിലേക്കും, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം...

സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് സർട്ടിഫിക്കറ്റ് കോഴ്സ്

സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് സർട്ടിഫിക്കറ്റ് കോഴ്സ്

തിരുവനന്തപുരം:സ്‌കൂൾ വിദ്യാർത്ഥികൾക്ക് പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിങ് കോളജിൽ 5 ദിവസത്തെ റോബോട്ടിക്‌സ് ആൻഡ് അർഡിനോ സർട്ടിഫിക്കറ്റ് കോഴ്‌സ്. 7 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് അവസരം. ഏപ്രിൽ 15 ന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് ചേരാൻ...

കഴിഞ്ഞ വർഷത്തെ വേതനം ലഭിച്ചില്ല: മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപക പ്രതിഷേധം

കഴിഞ്ഞ വർഷത്തെ വേതനം ലഭിച്ചില്ല: മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപക പ്രതിഷേധം

മലപ്പുറം :കഴിഞ്ഞ വർഷത്തെ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യനിർണയത്തിന്റെ വേതനം ഇതുവരെ വിതരണം ചെയ്യാത്തതിൽ അധ്യാപക പ്രതിഷേധം. വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലെ മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടന്നു....

നിയമനം സംബന്ധിച്ച വാദങ്ങൾ വസ്തുതാവിരുദ്ധമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

നിയമനം സംബന്ധിച്ച വാദങ്ങൾ വസ്തുതാവിരുദ്ധമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം:ഹയർ സെക്കൻഡറി കൊമേഴ്സ് (ജൂനിയർ) തസ്തികയിൽ നിയമനം നടത്തുന്നത് സംബന്ധിച്ച റാങ്ക് ഹോൾഡേഴ്സിന്റെ വാദങ്ങൾ വസ്തുതാ വിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്. എച്ച്.എസ്.എസ്.ടി കൊമേഴ്സ് (ജൂനിയർ) ന്റെ നിലവിലുള്ള കേഡർ സ്ട്രെങ്ത് 654...

എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയം നാളെമുതൽ: ഫലം വേഗത്തിൽ

എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയം നാളെമുതൽ: ഫലം വേഗത്തിൽ

തിരുവനന്തപുരം:എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം നാളെമുതൽ (ഏപ്രിൽ 3) ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയത്തിനായി ആകെ 70 ക്യാമ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 14,000 ത്തോളം അധ്യാപകർ ക്യാമ്പിൽ...

റാഞ്ചിയിലെ എൻഐഎഎംടിയിൽ സ്കോളർഷിപ്പോടെ പഠനം: അപേക്ഷ 31വരെ

റാഞ്ചിയിലെ എൻഐഎഎംടിയിൽ സ്കോളർഷിപ്പോടെ പഠനം: അപേക്ഷ 31വരെ

തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള റാഞ്ചിയിലെ എൻഐഎഎംടിയിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫൗൺഡ്രി ടെക്നോളജി / ഫോർജ് ടെക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 3000 രൂപ സ്കോളർഷിപ്പ്...

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനം: അപേക്ഷ 15വരെ മാത്രം

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനം: അപേക്ഷ 15വരെ മാത്രം

തിരുവനന്തപുരം:രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ തുടങ്ങി. https://kvsangathan.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ നൽകണം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഏപ്രിൽ 15 ആണ്. 15ന് വൈകിട്ട് 5വരെ അപേക്ഷിക്കാം....

സ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം

സ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം

മാർക്കറ്റിങ് ഫീച്ചർ തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികൾക്കായി എയിംസ് എൻട്രൻസ് കോച്ചിങ് സെന്റർ നടത്തുന്ന ഓൺലൈൻ വെക്കേഷൻ ക്ലാസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ഈ വർഷം നാലാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള...

Useful Links

Common Forms