പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് സർട്ടിഫിക്കറ്റ് കോഴ്സ്

Apr 5, 2024 at 4:00 pm

Follow us on

തിരുവനന്തപുരം:സ്‌കൂൾ വിദ്യാർത്ഥികൾക്ക് പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിങ് കോളജിൽ 5 ദിവസത്തെ റോബോട്ടിക്‌സ് ആൻഡ് അർഡിനോ സർട്ടിഫിക്കറ്റ് കോഴ്‌സ്. 7 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് അവസരം. ഏപ്രിൽ 15 ന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് ചേരാൻ താല്പര്യമുള്ളവർ ഓഫീസുമായോ 0471-2349232, 9895874407 എന്നീ നമ്പറുകളിലോ ബന്ധപെടുക. വിശദവിവരങ്ങൾ http://lbt.ac.in ൽ ലഭ്യമാണ്.

Follow us on

Related News