പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

SV DIGI WORLD

ഒക്ടോബർ 28ലെ പ്ലസ് വൺ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റി

ഒക്ടോബർ 28ലെ പ്ലസ് വൺ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe തിരുവനന്തപുരം: ഒക്ടോബർ 28ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്ലസ്...

പ്ലസ് വൺ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 25 മുതൽ: ചോദ്യപേപ്പർ വിതരണം തുടങ്ങി

പ്ലസ് വൺ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 25 മുതൽ: ചോദ്യപേപ്പർ വിതരണം തുടങ്ങി

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി...

സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപക നിയമനം: ഉത്തരവിറങ്ങി

സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപക നിയമനം: ഉത്തരവിറങ്ങി

JOIN OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe തിരുവനന്തപുരം:സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ...

സ്കൂളുകളിൽ ഇനിമുതൽ മിന്നൽ പരിശോധന: ലഹരി സംഘങ്ങളെ കുടുക്കാൻ കർശന നടപടിയുമായി എക്സൈസ് വകുപ്പ്

സ്കൂളുകളിൽ ഇനിമുതൽ മിന്നൽ പരിശോധന: ലഹരി സംഘങ്ങളെ കുടുക്കാൻ കർശന നടപടിയുമായി എക്സൈസ് വകുപ്പ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: ലഹരി വില്പന സംഘങ്ങൾ പ്രവർത്തിക്കുന്ന ...

പരാതികൾ ഇല്ലാതെ പ്ലസ് വൺ പ്രവേശനം പൂർത്തിയായി: മലപ്പുറത്ത് ചരിത്രത്തിലെ ഏറ്റവും അധികം പ്രവേശനമെന്നും മന്ത്രി വി. ശിവൻകുട്ടി

പരാതികൾ ഇല്ലാതെ പ്ലസ് വൺ പ്രവേശനം പൂർത്തിയായി: മലപ്പുറത്ത് ചരിത്രത്തിലെ ഏറ്റവും അധികം പ്രവേശനമെന്നും മന്ത്രി വി. ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ...

അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും: ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ അപേക്ഷ ക്ഷണിച്ചു

അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും: ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ അപേക്ഷ ക്ഷണിച്ചു

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ കേരള...

കുട്ടികള്‍ക്ക് വിട്ടുമാറാത്ത പനിയും ചുമയും: നിരീക്ഷണം ശക്തമാക്കും..സ്‌കൂളുകള്‍ വഴി അവബോധം നൽകും

കുട്ടികള്‍ക്ക് വിട്ടുമാറാത്ത പനിയും ചുമയും: നിരീക്ഷണം ശക്തമാക്കും..സ്‌കൂളുകള്‍ വഴി അവബോധം നൽകും

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe തിരുവനന്തപുരം: പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച...

പ്രീ പ്രൈമറി മുതലുള്ള പാഠ്യപദ്ധതിയിൽ ട്രാഫിക് ബോധവൽക്കരണവും: മന്ത്രി വി.ശിവൻകുട്ടി

പ്രീ പ്രൈമറി മുതലുള്ള പാഠ്യപദ്ധതിയിൽ ട്രാഫിക് ബോധവൽക്കരണവും: മന്ത്രി വി.ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: പ്രീ പ്രൈമറി തലം മുതലുള്ള പാഠ്യപദ്ധതിയിൽ...

സ്കൂൾ പരിസരത്തുണ്ടാകുന്ന സംഘർഷ സാധ്യത തടയാൻ കർശന നടപടി വേണം: മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ പരിസരത്തുണ്ടാകുന്ന സംഘർഷ സാധ്യത തടയാൻ കർശന നടപടി വേണം: മന്ത്രി വി.ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL  https://tyoutube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: സ്കൂൾ പരിസരത്ത് ഉണ്ടാകുന്ന സംഘർഷ സാധ്യത...

സംസ്ഥാനത്ത് ഇനി \’ബോയ്സ്\’ \’ഗേൾസ്\’ സ്കൂളുകൾ പാടില്ല: പേരിലെ തരംതിരിവ് ഒഴിവാക്കണം

സംസ്ഥാനത്ത് ഇനി \’ബോയ്സ്\’ \’ഗേൾസ്\’ സ്കൂളുകൾ പാടില്ല: പേരിലെ തരംതിരിവ് ഒഴിവാക്കണം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തിരുവനന്തപുരം: സംസ്ഥാനത്ത് ജനറൽ വിഭാഗത്തിൽ പ്രവർത്തിക്കുന്ന...

ഐ.​ജി.​ഐ.​ഡി.​ആ​റിൽ പി​എ​ച്ച്.​ഡി: അപേക്ഷ നാളെ വരെ

ഐ.​ജി.​ഐ.​ഡി.​ആ​റിൽ പി​എ​ച്ച്.​ഡി: അപേക്ഷ നാളെ വരെ

തിരുവനന്തപുരം: മും​ബൈ​യി​ലെ ഇ​ന്ദി​രാ ഗാ​ന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പമെന്റ് റിസർച്ച് (ഐ. ജി. ഐ ഡി. ആർ )ഈ വർഷം നടത്തുന്ന പി എച്ച് ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പി എച്ച് ഡി പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി...

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം​: അപേക്ഷയിലെ ന്യൂനത പരിഹരിക്കാൻ അവസരം

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം​: അപേക്ഷയിലെ ന്യൂനത പരിഹരിക്കാൻ അവസരം

തിരുവനന്തപുരം:കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചർ, മെഡിക്കൽ, ഫർമസി അനുബന്ധ കോഴ്സിലേക്ക് പ്രവേശനത്തിനു അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പ്രൊഫൈൽ പരിശോധിക്കാനും അപേക്ഷയിൽ ന്യുനത പരിഹരിക്കാനുമുള്ള അവസരം ജൂലൈ 16നു രാത്രി 11:59വരെ പ്രവേശനകമ്മിഷനരുടെ...

പഠനം മുടങ്ങിയവർക്ക് കേരള പോലീസിന്റെ HOPE: അപേക്ഷ 15വരെ

പഠനം മുടങ്ങിയവർക്ക് കേരള പോലീസിന്റെ HOPE: അപേക്ഷ 15വരെ

തിരുവനന്തപുരം:പഠനം മുടങ്ങിയവർക്ക് സൗജന്യ തുടർപഠനത്തിനുള്ള സഹായവുമായി കേരള പോലീസ്. എസ്എസ്എൽസി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതുപരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യ തുടർ പഠനമൊരുക്കുന്ന കേരളാപോലീസിന്റെ പദ്ധതിയാണ് HOPE (Helping...

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ ജൂലൈ 17വരെ

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ ജൂലൈ 17വരെ

തിരുവനന്തപുരം: വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവുകൾ. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, മാനേജിങ് ഡയറക്ടർ, ജനറൽ മാനേജർ, ജൂനിയർ മാനേജർ, കമ്പനി സെക്രട്ടറി തസ്തികകളിലെ 19 ഒഴിവുകളിലേക്ക് കേരള പബ്ലിക് എന്റെർപ്രൈസ് സെലെക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ്‌ വിജ്ഞാപനം...

ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരങ്ങൾ

ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരങ്ങൾ

തിരുവനന്തപുരം:ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരം. ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിലെ വിവിധ പ്രോജക്ടുകളിലെ ഇന്റേൺഷിപ്പിനും അപ്രെന്റിസ് പരീശീലത്തിനുമാണ് ഇവർക്ക് അവസരം. ഫ്രഷ്...

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഒട്ടേറെ ഒഴിവുകൾ; അപേക്ഷ ജൂലൈ 22 വരെ

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഒട്ടേറെ ഒഴിവുകൾ; അപേക്ഷ ജൂലൈ 22 വരെ

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊൽക്കത്തയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ജൂനിയർ മാനേജർ തസ്തികളിൽ 56 ഒഴിവുകൾ. ഓൺലൈൻ ആയി ജൂലൈ 1 മുതൽ 22വരെ അപേക്ഷിക്കാം. ആകെ 56 ഒഴിവുകളിൽ (മൈനിങ് 46, ഇലക്ട്രിക്കൽ 6, കമ്പനി സെക്രട്ടറി 2, ഹ്യൂമൻ...

ഐസിടി അക്കാദമി ഓഫ് കേരളയില്‍ ഐടി, ആരോഗ്യ മേഖലകളിലെ നൈപുണി പ്രോഗ്രാമുകള്‍: അപേക്ഷ ജൂലൈ 25 വരെ

ഐസിടി അക്കാദമി ഓഫ് കേരളയില്‍ ഐടി, ആരോഗ്യ മേഖലകളിലെ നൈപുണി പ്രോഗ്രാമുകള്‍: അപേക്ഷ ജൂലൈ 25 വരെ

തിരുവനന്തപുരം :കേരള സർക്കാർ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയിൽ ഐടി മേഖലയിലെ നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകൾ, ആരോഗ്യരംഗത്തെ നൈപുണി പരിശീലന പ്രോഗ്രാമായ ഹെൽത്ത്‌ടെക്നോളജി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസം ദൈർഘ്യമുള്ള...

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം; ജൂലൈ 15 ണ് അഭിമുഖം

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം; ജൂലൈ 15 ണ് അഭിമുഖം

തിരുവനന്തപുരം: കാലിക്കറ്റ്‌ സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എജുക്കേഷന്‍ പഠനവകുപ്പില്‍ 'കോവിഡനന്തര കേരളത്തിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളിലെ സാമൂഹികജീവിതം, സമത്വം, മാനസികാരോഗ്യം' എന്ന വിഷയത്തിലെ...

പ്ലേസ്‌മെന്റ്‌ ഡ്രൈവ് ജൂലൈ 20ന്

പ്ലേസ്‌മെന്റ്‌ ഡ്രൈവ് ജൂലൈ 20ന്

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 20ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ്‌ ഡ്രൈവ് സംഘടിപ്പിക്കും. വിവിധ സ്വകാര്യ...

ബി.ആർക് പ്രവേശനം : പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം

ബി.ആർക് പ്രവേശനം : പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം

തിരുവനന്തപുരം:കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ ബി. ആർക് പ്രവേശന യോഗ്യതയിൽ പുതിയ വിജ്ഞാപനമിറക്കി. ​മിനിമം സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ റെ​ഗു​ലേഷൻ 2020,ചട്ടം 4(1)ലാണ് മാറ്റം....

Useful Links

Common Forms