SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: ഒക്ടോബർ 28ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ മാറ്റി. സ്കൂൾ പാർലമെന്റ് ഇലക്ഷൻ 28ന് നടക്കുന്ന സാഹചര്യത്തിലാണ് അന്നേ ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ 31ലേക്ക് മാറ്റിയത്. പരീക്ഷാ സമയക്രമത്തിലോ മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്കോ മാറ്റം ഇല്ല.