പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

KIDS CORNER

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനം: അപേക്ഷ 15വരെ മാത്രം

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനം: അപേക്ഷ 15വരെ മാത്രം

തിരുവനന്തപുരം:രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ തുടങ്ങി. https://kvsangathan.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ നൽകണം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഏപ്രിൽ 15 ആണ്. 15ന് വൈകിട്ട് 5വരെ അപേക്ഷിക്കാം....

റാഞ്ചിയിലെ എൻഐഎഎംടിയിൽ സ്കോളർഷിപ്പോടെ പഠനം: അപേക്ഷ 31വരെ

റാഞ്ചിയിലെ എൻഐഎഎംടിയിൽ സ്കോളർഷിപ്പോടെ പഠനം: അപേക്ഷ 31വരെ

തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള റാഞ്ചിയിലെ എൻഐഎഎംടിയിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫൗൺഡ്രി ടെക്നോളജി / ഫോർജ് ടെക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 3000 രൂപ സ്കോളർഷിപ്പ്...

സ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം

സ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം

മാർക്കറ്റിങ് ഫീച്ചർ തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികൾക്കായി എയിംസ് എൻട്രൻസ് കോച്ചിങ് സെന്റർ നടത്തുന്ന ഓൺലൈൻ വെക്കേഷൻ ക്ലാസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ഈ വർഷം നാലാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള...

സ്കൂളുകളിൽ ഓൾ പാസ് സമ്പ്രദായം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷ

സ്കൂളുകളിൽ ഓൾ പാസ് സമ്പ്രദായം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ തുടരുന്ന 'ഓൾ പാസ്' രീതിയിൽ ഈ വർഷവും മാറ്റമുണ്ടാകില്ല. എന്നാൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ഏപ്രിൽ,മെയ് മാസങ്ങളിൽ പഠനപിന്തുണാ പരിപാടി സംഘടിപ്പിക്കും. ഇതുവഴികുട്ടികളുടെ പഠനമികവ് ഉറപ്പാക്കും. മെയ്...

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കും

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കും

തിരുവനന്തപുരം:ഒന്നാം ക്ലാസ് പ്രവേശനത്തിന് 6വയസ് വേണമെന്ന കേന്ദ്രനയം അടുത്ത അധ്യയന വർഷംതന്നെ നടപ്പാക്കുമെന്ന് നാഷനൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് ഭാരവാഹികൾ.6 വയസ് പൂർത്തിയാകാത്ത കുട്ടികൾക്ക് പ്രവേശനം നൽകാൻ മാതാപിതാക്കളുടെ സമ്മതപത്രം ആവശ്യപ്പെടാമെന്നും...

സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’

സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’

തിരുവനന്തപുരം:പഠനനിലവാരത്തിൽ പിന്നിലുള്ള കുട്ടികളെ പിന്തുണയ്ക്കാൻ അധ്യാപകരുടെ സഹായത്തോടെ ‘വീട്ടുമുറ്റത്തെ വിദ്യാലയം' വരുന്നു.വീടുകളിലെത്തി കുട്ടികൾക്ക് പഠനപിന്തുണ ഉറപ്പാക്കാൻ അധ്യാപകർക്ക് നിർദേശം നൽകും. ഈ വേനൽ അവധിക്കാലത്ത് അധ്യാപകർ വീടുകളിൽ...

അന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്

അന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്

തേഞ്ഞിപ്പലം:പൂനെയിലെ സാവിത്രി ഭായി പൂലെ യൂണിവ്വേഴ്സിറ്റിയിൽ നടന്ന അന്തർ സർവകലാശാല ബേസ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല വനിത ടീമിന് ഒന്നാം സ്ഥാനം. സാവിത്രി ഭായി പൂലെ യൂണിവ്വേഴ്സിറ്റിയെ 08-06 എന്ന സ്കോറിനു തോൽപ്പിച്ചാണ് കാലിക്കറ്റ്‌ ടീം ഒന്നാം...

കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽ

കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽ

തിരുവനന്തപുരം:കേരള ഹൈക്കോടതി അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം. ആകെ 45 ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ http://hckrecruitment.keralacourts.in വഴി കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷ നൽകാനും കഴിയും. അപേക്ഷാ സമർപ്പണം...

ഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇ

ഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇ

തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തിൽ ഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇ. സിബിഎസ്ഇ സ്കൂളുകളില്‍ ഒന്‍പതാംക്ലാസില്‍ അടുത്ത അധ്യയന വര്‍ഷം ത്രിഭാഷാ പഠനമില്ല. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍...

സംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം

സംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം

ജലീഷ് പീറ്റര്‍ കാലടി:നാടക വേദിയുടെ പിറവി എന്നാണെന്ന് തിരഞ്ഞാൽ ഒരു ഗവേഷണം നടത്തിയാലും കണ്ടുപിടിക്കുവാൻ കഴിയില്ല. ചൂട്ടിന്റെയോ തീപ്പെട്ടിയുടെയോ വെളിച്ചത്തിൽ നാടകവേദി എന്നെങ്കിലും ആരംഭിച്ചതാകാം; ചിലപ്പോൾ വെളിച്ചമില്ലാതെയും. നാടകം ഒരു കലയാണ്,...

Useful Links

Common Forms