പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

CAREER

കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ 71 അധ്യാപക ഒഴിവുകള്‍

കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ 71 അധ്യാപക ഒഴിവുകള്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: കാസർകോട് പെരിയയിലെ കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വിവിധ വിഷയങ്ങളിലായി 71 അധ്യാപക ഒഴിവുകൾ. പ്രഫസർ, അസോസിയേറ്റ്...

കഴക്കൂട്ടം സൈനിക സ്‌കൂളിൽ വിവിധ ഒഴിവുകൾ

കഴക്കൂട്ടം സൈനിക സ്‌കൂളിൽ വിവിധ ഒഴിവുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിൽ വിവിധ വിഷയങ്ങളിൽ ഒഴിവുള്ള അധ്യാപക, അനധ്യാപക തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. TGT...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി: സംസ്ഥാന മിഷൻ ഓഫീസിൽ കരാർ നിയമനം

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി: സംസ്ഥാന മിഷൻ ഓഫീസിൽ കരാർ നിയമനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ, \'ക്ലസ്റ്റർ ഫെസിലിറ്റേഷൻ പ്രോജക്ട്\'...

തൊഴിൽ സാധ്യതാ കോഴ്സുകൾ അറിയാൻ കാലിക്കറ്റ് സർവകലാശാലയുടെ കരിയര്‍ സെമിനാര്‍

തൊഴിൽ സാധ്യതാ കോഴ്സുകൾ അറിയാൻ കാലിക്കറ്റ് സർവകലാശാലയുടെ കരിയര്‍ സെമിനാര്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തേഞ്ഞിപ്പലം: വേഗത്തില്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ള ഹ്രസ്വകാല കോഴ്‌സുകളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവര്‍ക്കായി കാലിക്കറ്റ്...

കേരള കാർഷിക സർവകലാശാലയുടെ \”ഫാം ബിസിനസ് സ്കൂൾ\”

കേരള കാർഷിക സർവകലാശാലയുടെ \”ഫാം ബിസിനസ് സ്കൂൾ\”

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തൃശൂർ: കാർഷിക മേഖലയിലെ സംരംഭകർക്ക് ദിശാബോധം നൽകുന്നതിനും ആസൂത്രണം, നിർവ്വഹണം, വിപണനം, എന്നിങ്ങനെ സംരംഭകത്വത്തിന്റെ പ്രാഥമിക...

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്: പരീക്ഷ അടുത്ത മാസം

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്: പരീക്ഷ അടുത്ത മാസം

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ്2 (ട്രെയിനി) തസ്തികയിലേയ്ക്കുള്ള എഴുത്തു പരീക്ഷ...

ഗവ. താലൂക് ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ് മുതൽ ഡോക്ടർ വരെ: കരാർ നിയമനം

ഗവ. താലൂക് ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ് മുതൽ ഡോക്ടർ വരെ: കരാർ നിയമനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവിടങ്ങളില്‍ വിവിധ തസ്തികകളിൽ ദിവസവേതന...

കെമിസ്ട്രി അസിസ്റ്റൻറ് പ്രഫസറുടെ ഒഴിവ്

കെമിസ്ട്രി അസിസ്റ്റൻറ് പ്രഫസറുടെ ഒഴിവ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അസിസ്റ്റൻറ് പ്രഫസറുടെ താത്ക്കാലിക...

എംജിയിൽ സ്‌പെഷൽ ടീച്ചർ നിയമനം: നവംബർ 10വരെ സമയം

എംജിയിൽ സ്‌പെഷൽ ടീച്ചർ നിയമനം: നവംബർ 10വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പെഷൽ ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഓപ്പൺ...

കാലിക്കറ്റ് സര്‍വകലാശാലായിൽ ഓവര്‍സിയര്‍ (സിവില്‍) നിയമനം

കാലിക്കറ്റ് സര്‍വകലാശാലായിൽ ഓവര്‍സിയര്‍ (സിവില്‍) നിയമനം

.  JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഓവര്‍സിയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ നിയമനത്തിന്...




യങ് ഇന്നോവേറ്റേഴ്സ് ടെക്നിക്കൽ സമ്മിറ്റിന് നാളെ തുടക്കം: നടക്കുന്നത് ആദ്യ സംസ്ഥാനതല എക്സിബിഷൻ

യങ് ഇന്നോവേറ്റേഴ്സ് ടെക്നിക്കൽ സമ്മിറ്റിന് നാളെ തുടക്കം: നടക്കുന്നത് ആദ്യ സംസ്ഥാനതല എക്സിബിഷൻ

തിരുവനന്തപുരം:പോളിടെക്നിക്ക് കോളജുകളുടെ ആദ്യ സംസ്ഥാനതല ടെക്നിക്കൽ എക്സിബിഷൻ നാളെ കളമശ്ശേരിയിൽ ആരംഭിക്കും. പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥികളിൽ നൂതനാശയ രൂപീകരണം പ്രോത്സാഹിപ്പിക്കാനും സാങ്കേതികവിദ്യാ സഹായത്തോടെ സാമൂഹികപ്രശ്നങ്ങൾക്ക് പരിഹാരം...

ഹയർ സെക്കൻഡറി മോഡൽ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്

ഹയർ സെക്കൻഡറി മോഡൽ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്

തിരുവനന്തപുരം:ഹയർസെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ...

കേരള പബ്ലിക് സർവീസ് കമ്മീഷൻ: 21 തസ്തികകളിലെ നിയമന വിജ്ഞാപനം ഉടൻ

കേരള പബ്ലിക് സർവീസ് കമ്മീഷൻ: 21 തസ്തികകളിലെ നിയമന വിജ്ഞാപനം ഉടൻ

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മിഷൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ നിയമനത്തിന് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. 21 തസ്തികകളില വിജ്ഞാപനമാണ് ഉടൻ പ്രസിദ്ധീകരിക്കുക. കഴിഞ്ഞ ദിവസം നടന്ന പി.എസ്.സി യോഗത്തിലാണ് തീരുമാനം. നിയമനം നടക്കുന്ന വകുപ്പുകളും...

സ്കൂൾ വിദ്യാർത്ഥികൾക്ക് ഐഎസ്ആർഒയിൽ സൗജന്യ പരിശീലനം

സ്കൂൾ വിദ്യാർത്ഥികൾക്ക് ഐഎസ്ആർഒയിൽ സൗജന്യ പരിശീലനം

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികൾക്ക് ബഹിരാകാശ ശാസ്ത്രത്തിൻ്റെയും സാങ്കേതിക വിദ്യയുടെയും ബാലപാഠം നൽകി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐസ്‌ആർഒ നടപ്പാക്കുന്ന ' യുവിക-2024' പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കാണ്...

കരസേനയിൽ നഴ്‌സിങ് അസിസ്‌റ്റൻ്റ് നിയമനം: അപേക്ഷ 22വരെ

കരസേനയിൽ നഴ്‌സിങ് അസിസ്‌റ്റൻ്റ് നിയമനം: അപേക്ഷ 22വരെ

തിരുവനന്തപുരം:കരസേനയിൽ സോൾജിയർ ടെക്നിക്കൽ (നഴ്‌സിങ് അസിസ്‌റ്റന്റ്) തസ്തികയയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്കാണ് അവസരം. ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 22 വരെ നടത്താം. എഴുത്തുപരീക്ഷ...

ഇന്ത്യൻ റെയിൽവേയിൽ ടെക്‌നിഷ്യൻ നിയമനം: അപേക്ഷ 9മുതൽ

ഇന്ത്യൻ റെയിൽവേയിൽ ടെക്‌നിഷ്യൻ നിയമനം: അപേക്ഷ 9മുതൽ

തിരുവനന്തപുരം:വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകളിൽ ടെക്‌നിഷ്യൻ തസ്‌തികയിലേക്ക് അപേക്ഷിക്കാൻ അടുത്ത മാസം അവസരം. ആകെ 9,000 ഒഴിവുകൾ ഉണ്ട്. മാർച്ച് 9 മുതൽ ഏപ്രിൽ 8 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. ഔദ്യോഗിക വിജ്‌ഞാപനം പ്രസിദ്ധീകരിച്ച ശേഷം മാത്രമേ...

പ്ലസ്ടു മാതൃകാപരീക്ഷ തുടങ്ങും മുൻപായി ചോദ്യപേപ്പർ വാട്സാപ്പിൽ

പ്ലസ്ടു മാതൃകാപരീക്ഷ തുടങ്ങും മുൻപായി ചോദ്യപേപ്പർ വാട്സാപ്പിൽ

തിരുവനന്തപുരം:പ്ലസ്ടു മാതൃകാപരീക്ഷ തുടങ്ങും മുൻപായി ചോദ്യപേപ്പർ വാട്സാപ്പിൽ പ്രചരിപിച്ചതായി പരാതി. പ്ലസ്ടു ഇംഗ്ലീഷ് മാതൃകാപരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നതായി പറയുന്നത്. ഇന്നലെ രാവിലെ നടന്ന പരീക്ഷയുടെ ചോദ്യ പേപ്പർ പരീക്ഷ തുടങ്ങുന്നതിനു മുൻപ്...

പഠനനിലവാരം വിലയിരുത്താനുള്ള സഫൽ സംവിധാനം എല്ലാ സിബിഎസ്ഇ സ്കൂളുകളിലും

പഠനനിലവാരം വിലയിരുത്താനുള്ള സഫൽ സംവിധാനം എല്ലാ സിബിഎസ്ഇ സ്കൂളുകളിലും

തിരുവനന്തപുരം:പഠനനിലവാരം വിലയിരുത്താനുള്ള സ്ട്രക്ചേഡ് അസസ്മെന്റ് ഫോർ അനലൈസിങ് ലേണിങ് (സഫൽ) മൂല്യനിർണയ സംവിധാനം സിബിഎസ്ഇ എല്ലാ സ്കൂളുകളിലും നടപ്പാക്കും. വിദ്യാർത്ഥികൾ ഭാഷ, കണക്ക്, സയൻസ് വിഷയങ്ങളിൽ എത്രത്തോളം അറിവ് നേടി എന്ന് പരിശോധിക്കുകയാണു ഇതിന്റെ...

ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുനക്രമീകരിച്ചു

ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുനക്രമീകരിച്ചു

തിരുവനന്തപുരം:ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുന:ക്രമീകരിച്ചു. താഴെപ്പറയുന്ന രീതിയിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.🔵ഹൈസ്കൂൾ വിഭാഗം 8,9 ക്ലാസുകളിലെ പരീക്ഷ സമയം ഉച്ചകഴിഞ്ഞ് നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു.🔵14/03/2024 ന്...

എൽബിഎസ് സെന്റർ ഫ്രാഞ്ചൈസികൾ ആരംഭിക്കാൻ അവസരം: അപേക്ഷ 15വരെ

എൽബിഎസ് സെന്റർ ഫ്രാഞ്ചൈസികൾ ആരംഭിക്കാൻ അവസരം: അപേക്ഷ 15വരെ

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അവസരം. സാങ്കേതിക മേഖലയിലെ നൂതന കോഴ്‌സുകൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഫ്രാഞ്ചൈസികൾക്ക് തുടക്കമിടുന്നത്. തൊഴിൽ നൈപുണ്യം വളർത്തി...

Useful Links

Common Forms