തിരുവനന്തപുരം:കരസേനയിൽ സോൾജിയർ ടെക്നിക്കൽ (നഴ്‌സിങ് അസിസ്‌റ്റന്റ്) തസ്തികയയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്കാണ് അവസരം. ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 22 വരെ നടത്താം. എഴുത്തുപരീക്ഷ ഏപ്രിൽ 22 മുതൽ. റിക്രൂട്മെന്റ് റാലി തീയതി പിന്നീട് അറിയിക്കും. ഓൺലൈൻ റജിസ്ട്രേഷൻ http://joinindianarmy.nic.in വെബ്സൈറ്റ് വഴി നടത്തണം. പരീക്ഷ ഫീസ് 250 രൂപ. വിശദവിവരങ്ങൾക്ക്
http://iginindianarmy.nic.in കാണുക.

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ
തിരുവനന്തപുരം: ഇന്ത്യൻ എയർ ഫോഴ്സ് ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/...