editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കോന്നി ഗവ.മെഡിക്കൽ കോളേജിന് അംഗീകാരം: ഈ വർഷം 100സീറ്റുകൾപോലീസ് കോൺസ്റ്റബിൾ ഒ.എം.ആർ. പരീക്ഷ, ജല അതോറിറ്റി ഓപ്പറേറ്റർ പ്രമാണ പരിശോധന: പി.എസ്.സി. വാർത്തകൾവിവിധ കേന്ദ്ര സർവീസുകളിൽ എൻജിനീയർ നിയമനം: UPSE അപേക്ഷ ഒക്ടോബർ 4വരെപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്ന് രാവിലെ 10മുതൽ: അടുത്ത ലിസ്റ്റ് 28ന്കേരള എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: ഫീസ് ഇന്ന് 3വരെ മാത്രംരാജ്യത്തെ വിവിധ സർവകലാശാലകളിലെ പ്രവേശനം: സിഇയുടി ഫലം ഇന്ന്അൽകാമില്‍,നാഷണല്‍ ഇൻസ്റ്റിട്യൂട്ടുകളിൽ ഫയര്‍ ആൻഡ് സേഫ്റ്റി എഞ്ചിനീയറിങ് പ്രവേശനംബഹിരാകാശ വിഷയങ്ങളെ ആസ്പദമാക്കി ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾവനിതാ സിവിൽ പൊലീസ് ഓഫിസർ കായികക്ഷമതാ പരീക്ഷയും ശാരീരികക്ഷമത പരിശോധനയും 26ന് തുടങ്ങുംസ്കൂളുകളില്‍ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി

കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ 71 അധ്യാപക ഒഴിവുകള്‍

Published on : November 06 - 2021 | 3:31 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: കാസർകോട് പെരിയയിലെ കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വിവിധ വിഷയങ്ങളിലായി 71 അധ്യാപക ഒഴിവുകൾ. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികളിലാണ് നിയമനം. പുനർവിജ്ഞാപന പ്രകാരമുള്ള ഒഴിവുകളാണ് ഇവ..വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും  http://cukerala.ac.in സന്ദർശിക്കുക. നവംബർ അഞ്ചുമുതൽ ഡിസംബർ 20വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 31ആണ്.
പ്രഫസർ (15ഒഴിവുകൾ) ഇക്കണോമിക്സ്1, കൊമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ്1, ഇംഗ്ലീഷ് ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചർ1, കംപ്യൂട്ടർ സയൻസ്1, എജ്യുക്കേഷൻ1, ജീനോമിക് സയൻസ്1, ജിയോളജി1, കന്നഡ1, ലിംഗ്വിസ്റ്റിക്സ്1, മാനേജ്മെന്റ് സ്റ്റഡീസ്1, മാത്തമാറ്റിക്സ്1, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്1, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ1, സോഷ്യൽവർക്ക്1, ടൂറിസം സ്റ്റഡീസ്1.

അസോസിയേറ്റ് പ്രഫസർ (29ഒഴിവുകൾ)
കൊമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ്2, കംപ്യൂട്ടർ സയൻസ്1, കെമിസ്ട്രി1, എൻവയോൺമെന്റൽ സയൻസ്2, ജിയോളജി2, ഹിന്ദി1, ഇന്റർനാഷണൽ റിലേഷൻസ് (യു.ജി.)2, കന്നഡ2, ലോ2, ലിംഗ്വിസ്റ്റിക്സ്2, മലയാളം1, മാനേജ്മെന്റ് സ്റ്റഡീസ്2, പ്ലാനറ്റ് സയൻസ്1, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്1, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ2, ടൂറിസം സ്റ്റഡീസ്2, സോഷ്യൽ വർക്ക്1, യോഗ സ്റ്റഡീസ്1, സുവോളജി1.
കെമിസ്ട്രി1, കൊമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ്2, കംപ്യൂട്ടർ സയൻസ്1, എൻവയോൺമെന്റൽ സയൻസ്2, ജിയോളജി2, ഹിന്ദി1, ഇന്റർനാഷണൽ റിലേഷൻസ് (യു.ജി.)2, കന്നഡ2, ലോ2, ലിംഗ്വിസ്റ്റിക്സ്2, മലയാളം1, മാനേജ്മെന്റ് സ്റ്റഡീസ്2, പ്ലാനറ്റ് സയൻസ്1, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്1, ടൂറിസം സ്റ്റഡീസ്2, സോഷ്യൽ വർക്ക്1, യോഗ സ്റ്റഡീസ്1, സുവോളജി1,പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ2.


അസിസ്റ്റന്റ് പ്രൊഫസർ (27ഒഴിവുകൾ)
ബയോളജി2, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ , ഫിസിക്സ്1, കംപ്യൂട്ടർ സയൻസ്1, യോഗ സ്റ്റഡീസ്2, എജ്യുക്കേഷൻ2, ഇംഗ്ലീഷ് (യു.ജി.)1, ഇന്റർനാഷണൽ റിലേഷൻസ്1, മാനേജ്മെന്റ് സ്റ്റഡീസ്4, ടൂറിസം സ്റ്റഡീസ്4, കന്നഡ4, സോഷ്യൽവർക്ക് 1,കൊമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് 4.

0 Comments

Related News