പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

ഇന്ത്യൻ റെയിൽവേയിൽ ടെക്‌നിഷ്യൻ നിയമനം: അപേക്ഷ 9മുതൽ

Feb 21, 2024 at 10:00 am

Follow us on

തിരുവനന്തപുരം:വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകളിൽ ടെക്‌നിഷ്യൻ തസ്‌തികയിലേക്ക് അപേക്ഷിക്കാൻ അടുത്ത മാസം അവസരം. ആകെ 9,000 ഒഴിവുകൾ ഉണ്ട്. മാർച്ച് 9 മുതൽ ഏപ്രിൽ 8 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. ഔദ്യോഗിക വിജ്‌ഞാപനം പ്രസിദ്ധീകരിച്ച ശേഷം മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. ഓൺലൈനായി വേണം അപേക്ഷ നൽകാൻ. അപേക്ഷിക്കാനുള്ള നിർദേശങ്ങൾ താഴെ കാണുന്ന വെബ്സൈറ്റുകളിൽ ലഭിക്കും.
http://rrbthiruvananthapuram.gov.in
http://rrbbnc.gov.in
http://rrbchennai.gov.in
http://rrbmumbai.gov.in
http://rrbahmedabad.gov.in

Follow us on

Related News