പ്രധാന വാർത്തകൾ
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിൽ നിയമനം: ആകെ 8113 ഒഴിവുകൾകേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്

കേരള പബ്ലിക് സർവീസ് കമ്മീഷൻ: 21 തസ്തികകളിലെ നിയമന വിജ്ഞാപനം ഉടൻ

Feb 21, 2024 at 2:00 pm

Follow us on

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മിഷൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ നിയമനത്തിന് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. 21 തസ്തികകളില വിജ്ഞാപനമാണ് ഉടൻ പ്രസിദ്ധീകരിക്കുക. കഴിഞ്ഞ ദിവസം നടന്ന പി.എസ്.സി യോഗത്തിലാണ് തീരുമാനം. നിയമനം നടക്കുന്ന വകുപ്പുകളും തസ്തിക വിവരങ്ങളും താഴെ.

ജനറല്‍ റിക്രൂട്ട്‌മെന്റ്: (സംസ്ഥാന തലം)

🔵സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. പോളിടെക്നിക്കുകൾ) ലെക്ച്വർ ഇൻ ആർകിടെക്‌ചർ.
🔵സൗങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ.പോളിടെക്നിക്കുകൾ) ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർകിടെചർ.
🔵ആരോഗ്യ വകുപ്പിൽ ഡയറ്റീഷൻ ഗ്രേഡ് രണ്ട്.
🔵പൊതുമരാമത്ത്/ ജലസേചന വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസിയർ/ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ).
🔵കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) അക്കൗണ്ടന്റ്- പാർട്ട് ഒന്ന്, രണ്ട് (ജനറൽ, സൊസൈറ്റി കാറ്റഗറി).
🔵സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് രണ്ട്.
🔵ഭക്ഷ്യ സുരക്ഷ വകുപ്പിൽ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ.
🔵ഇൻഷുറൻസ് മെഡിക്കൽ സർവിസസിൽ അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ആയൂർവേദം).
🔵കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ലെക്‌ചറർ- ഇൻ വീണ.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. പോളിടെക്നിക്കുകൾ) ലെക്ച്വർ ഇൻ ആർകിടെക്‌ചർ.

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
🔵വിവിധ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ആക്സിലറി നഴ്സ‌് മിഡ്വൈ‌ഫ് ഗ്രേഡ് രണ്ട്.
🔵വിവിധ ജില്ലകളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്.
🔵ആലപ്പുഴ, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്.
🔵വിവിധ ജില്ലകളിൽ എൻ.സി.സി/ സൈനിക ക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) (വിമുക്തഭടൻമാർ മാത്രം).
🔵തൃശൂർ ജില്ലയിൽ എൻ.സി വകുപ്പിൽ ഫാരിയർ (വിമുക്ത ഭടൻമാർ മാത്രം).

എൻസിഎ റിക്രൂട്ട്മെന്റ്: (സംസ്ഥാന തലം)
🔵മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ- ഇൻ മൈക്രോബയോളജി (ഹിന്ദു നാടാർ).
🔵ആരോഗ്യ വകുപ്പിൽ അസി. സർജൻ/ കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ (ധീവര).
🔵ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (ജനറൽ സർജറി) (വിശ്വകർമ).
🔵സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രകടർ- ഇൻ കൊമേഴ‌് (ഈഴവ/ തിയ്യ/ ബില്ലവ).
🔵ആരോഗ്യ വകുപ്പിൽആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട് (പട്ടിക വർഗം).
🔵കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്. (മുസ്ലിം).
🔵സർക്കാർ കമ്പനി/ കോർപറേഷ്ൻ/ ബോർഡ്/ അതോറിറ്റി/ സൊസൈറ്റികൾ എന്നിവിടങ്ങളിൽ ഡ്രൈവർ- കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി) (മുസ് ലിം). ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട് (പട്ടിക വർഗം).
🔵ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട് (പട്ടിക വർഗം).
🔵കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്. (മുസ്ലിം).
🔵സർക്കാർ കമ്പനി/ കോർപറേഷ്ൻ/ ബോർഡ്/ അതോറിറ്റി/ സൊസൈറ്റികൾ എന്നിവിടങ്ങളിൽ ഡ്രൈവർ- കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി) (മുസ്ലിം).

Follow us on

Related News