പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

CAREER

ബംഗളൂരു എച്ച്എംടിയിൽ വർക്ക്മെൻ നിയമനം: 7 ഒഴിവ്

ബംഗളൂരു എച്ച്എംടിയിൽ വർക്ക്മെൻ നിയമനം: 7 ഒഴിവ്

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ബംഗളൂരു: ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് ലിമിറ്റഡിൽ (എച്ച്.എം.ടി) സിസ്റ്റം അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള...

തൃശൂർ സി-മെറ്റിൽ 16 ഒഴിവ്: മാർച്ച്‌ 14 വരെ സമയം

തൃശൂർ സി-മെറ്റിൽ 16 ഒഴിവ്: മാർച്ച്‌ 14 വരെ സമയം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തൃശൂർ: സെന്റർ ഫോർ മെറ്റീരിയൽ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിൽ (സി-മെറ്റ്) വിവിധ തസ്തികകളിലായുള്ള 16 ഒഴിവിലേക്ക് ഇപ്പോൾ...

കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രോജെക്ട് അസിസ്റ്റന്റ്

കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രോജെക്ട് അസിസ്റ്റന്റ്

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW കാസർഗോഡ്: സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ പ്രോജെക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്കു ഇപ്പോൾ അപേക്ഷിക്കാം....

കണ്ണൂർ ആർമി പബ്ലിക് സ്കൂളിൽ 12 ഒഴിവ്: കരാർ നിയമനം

കണ്ണൂർ ആർമി പബ്ലിക് സ്കൂളിൽ 12 ഒഴിവ്: കരാർ നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW കണ്ണൂർ: ആർമി പബ്ലിക് സ്കൂളിൽ വിവിധ തസ്തികകളിലായുള്ള 12 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ വ്യവസ്ഥയിലാണ് നിയമനം. തപാൽ വഴി...

ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്‌ട്രക്ടർ ഒഴിവ്: ഇന്റർവ്യൂ മാർച്ച്‌ 17ന്

ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്‌ട്രക്ടർ ഒഴിവ്: ഇന്റർവ്യൂ മാർച്ച്‌ 17ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്ട്രക്ടറുടെ നിയന്ത്രണത്തിൽ ഗസ്റ്റ് ലക്‌ചററെ...

യു.എ.ഇ. ആശുപത്രി ഗ്രൂപ്പിൽ നോർക്ക റൂട്ട്‌സ് വഴി നിയമനം

യു.എ.ഇ. ആശുപത്രി ഗ്രൂപ്പിൽ നോർക്ക റൂട്ട്‌സ് വഴി നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW യു.എ.ഇ.: പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്മെന്റ് (ഐ.പി.ഡി), ഒ.റ്റി. നഴ്‌സ്, ലാബ്,...

ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, സോഫ്റ്റ് വെയർ ഡവലപ്പർ, നെറ്റ്‌വർക്ക് ആൻഡ് ഡെവലപ്പ്‌മെന്റ് എഞ്ചിനീയർ: എംജി ജോലി ഒഴിവുകൾ

ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, സോഫ്റ്റ് വെയർ ഡവലപ്പർ, നെറ്റ്‌വർക്ക് ആൻഡ് ഡെവലപ്പ്‌മെന്റ് എഞ്ചിനീയർ: എംജി ജോലി ഒഴിവുകൾ

 JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSWകോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ  ഫ്രഷ് സോഫ്റ്റ് വെയർ ഡവലപ്പർ തസ്തികയിൽ താത്ക്കാലിക - കരാർ അടിസ്ഥാനത്തിൽ നിയമനം...

മണ്ണുത്തി വെറ്ററിനറി കോളേജിൽ അവസരം: അഭിമുഖം മാർച്ച്‌ 11ന്

മണ്ണുത്തി വെറ്ററിനറി കോളേജിൽ അവസരം: അഭിമുഖം മാർച്ച്‌ 11ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തൃശൂർ: മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൽ ലബോറട്ടറി അസിസ്റ്റന്റ്, പ്രോജെക്ട് ഫെല്ലോ (പാരാസൈറ്റോളജി...

ആർ.സി.സിയിൽ ക്ലിനിക്കൽ റിസർച്ച് അസോസിയേറ്റ്: അഭിമുഖം മാർച്ച്‌ 15ന്

ആർ.സി.സിയിൽ ക്ലിനിക്കൽ റിസർച്ച് അസോസിയേറ്റ്: അഭിമുഖം മാർച്ച്‌ 15ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ ക്ലിനിക്കൽ റിസർച്ച് അസോസിയേറ്റ് തസ്തികയിലെ ഒഴിവിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം....

സിഡ്ബിയിൽ അസിസ്റ്റന്റ് മാനേജർ: 100 ഒഴിവുകൾ

സിഡ്ബിയിൽ അസിസ്റ്റന്റ് മാനേജർ: 100 ഒഴിവുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ലഖ്‌നൗ: സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (സിഡ്ബി) അസിസ്റ്റന്റ് മാനേജർ (ഗ്രേഡ്-എ) തസ്തികയിലേക്കുള്ള 100...

വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ വിദ്യാർത്ഥികളടക്കം 5 ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട്...

KEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

KEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

തിരുവനന്തപുരം:കേരള എൻജിനീയറിങ്/ഫാർമസി/ആർക്കിടെക്‌ചർ/മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശന പരീക്ഷാ (KEAM-2024) ഫീസ് അടച്ച വിദ്യാർത്ഥികൾക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം. ആർക്കിടെക്ചർ (ബി.ആർക്) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ...

ബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽ

ബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽ

തിരുവനന്തപുരം: കേന്ദ്ര സർവകലാശാലകളിലും രാജ്യത്തെ വിവിധ കോളജുകളിലും ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ സിയുഇടി- യുജി മെയ് 15 മുതൽ ആരംഭിക്കും. ബിരുദ പ്രവേശനത്തിന് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് http://nta.ac.in വഴി വിശദവിവരങ്ങൾ അറിയാം....

സ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനം

സ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനം

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ (എഐ) സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ അധ്യാപകർക്ക് മെയ് 2മുതൽ പരിശീലനം നൽകും. സെക്കൻഡറി തലം മുതലുള്ള അധ്യാപകർക്കാണ് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക...

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽ

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽ

തിരുവനന്തപുരം:സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ICFOSS) അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലവിൽ 8 മുതൽ 12 വരെ...

എൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നു

എൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നു

തിരുവനന്തപുരം:ഹയർ സെക്കന്ററി സിലബസിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ എൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസിൽ നിന്ന് ഒഴിവാക്കാൻ നടപടിയായില്ല. ഹയർ സെക്കന്ററി സിലബസിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ എൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസിൽ നിന്ന് ഒഴിവാക്കാൻ പ്രവേശന...

ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കും

ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കും

തിരുവനന്തപുരം:ഈ വർഷത്തെ ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ച്ചേയോടെ പൂർത്തിയാക്കും. എസ്എസ്എൽസി മൂല്യനിർണയം ഇന്ന് പൂർത്തിയായി.ഹയർ സെക്കൻഡറിയിൽ ആകെ 77 ക്യാമ്പുകളിലാണ് മൂല്യനിർണ്ണയം നടക്കുന്നത്. അതിൽ 25 എണ്ണം ഡബിൾ...

എസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

എസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായി. ഏപ്രിൽ 3ന് ആരംഭിച്ച മൂല്യനിർണ്ണയം ഇന്ന് പൂർത്തിയായി. ഈ വർഷം റെക്കോർഡ് വേഗത്തിലാണ് മൂല്യനിർണ്ണയം പൂർത്തിയാക്കിയത്. എസ്എസ്എൽസി മൂല്യനിർണയത്തിനായി ആകെ 70...

ഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കം

ഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കം

തിരുവനന്തപുരം:ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനം ഏഴുവർഷത്തിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് പുനരാരംഭിക്കുന്നു. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള അധ്യാപകർക്ക് എല്ലാ വർഷവും സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും,...

സാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെ

സാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെ

തിരുവനന്തപുരം:പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ രജിസ്ട്രേഷൻ തീയതി നീട്ടി. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന കോഴ്സിന്റെ രജിസ്ട്രേഷനാണ് ഏപ്രിൽ 30വരെ നീട്ടിയത്. നിലവിൽ ഉണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള കോഴ്സ് രണ്ടുഭാഗങ്ങളായി...

Useful Links

Common Forms