JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ ക്ലിനിക്കൽ റിസർച്ച് അസോസിയേറ്റ് തസ്തികയിലെ ഒഴിവിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം. വനിതകൾക്കാണ് അവസരം. മാർച്ച് 15 ന് നടത്തുന്ന തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
യോഗ്യത: ബയോളജി/ബയോസ്റ്റാറ്റിസ്റ്റിക്സ്/ഫാർമസി/ഫാർമക്കോളജി/തത്തുല്യ സയൻസ് ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.
പ്രായപരിധി: 36 വയസ്സ്.
കൂടുതൽ വിവരങ്ങൾക്ക്: https://rcctvm.gov.in