JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കണ്ണൂർ: ആർമി പബ്ലിക് സ്കൂളിൽ വിവിധ തസ്തികകളിലായുള്ള 12 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ വ്യവസ്ഥയിലാണ് നിയമനം. തപാൽ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 14 ആണ്.
ഒഴിവുകൾ: പി.ജി.ടി. ഹിസ്റ്ററി- 1, പി.ജി.ടി. ഇക്കണോമിക്സ്- 1, പി.ജി.ടി. മാത്‍സ്- 1, ടി.ജി.ടി. സോഷ്യൽ സയൻസ്- 1, ടി.ജി.ടി. സംസ്‌കൃതം- 1, പി.ആർ.ടി. ഇംഗ്ലീഷ്- 1, പി.ആർ.ടി. മ്യൂസിക്ക്- 1, പി.ആർ.ടി. ആർട്സ്- 1, കൗൺസിലർ- 1, സ്പെഷ്യൽ എജ്യൂക്കേറ്റർ- 1, എൽ.ഡി.സി.- 1, മൾട്ടി ടാസ്കിങ് സ്റ്റാഫ്- 1.
കൂടുതൽ വിവരങ്ങൾക്ക്: https://apscnr.com