JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കാസർഗോഡ്: സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ പ്രോജെക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്കു ഇപ്പോൾ അപേക്ഷിക്കാം. സ്കൂൾ ഓഫ് ബയോസയൻസിലാണ് അവസരം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 14.
യോഗ്യത: പ്ലാന്റ് സയൻസ്/ബോട്ടണി/അഗ്രിക്കൽച്ചർ/ജീനോമിക്സ്/ബയോടെക്നോളജി/ബയോകെമിസ്ട്രി/ മോളിക്കുലാർ ബയോളജി എന്നിവയിലേതെങ്കിലും ബിരുദം. ബയോ ഇൻഫോമാറ്റിക്സ്/മോളിക്കുലാർ ബയോളജി എന്നിവയിലേതെങ്കിലും പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക്: https://cukerala.ac.in