പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

CAREER

എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ: ഏപ്രിൽ 28 വരെ അപേക്ഷിക്കാം

എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ: ഏപ്രിൽ 28 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) വിവിധ വിഭാഗങ്ങളിലായുള്ള 8 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ഒഴിവിലേക്ക് ഇപ്പോൾ...

പാലോട് ജവഹർലാൽ നെഹ്‌റു ബൊട്ടാണിക് ഗാർഡനിൽ ജൂനിയർ റിസർച്ച് ഫെല്ലോ: അഭിമുഖം 21ന്

പാലോട് ജവഹർലാൽ നെഹ്‌റു ബൊട്ടാണിക് ഗാർഡനിൽ ജൂനിയർ റിസർച്ച് ഫെല്ലോ: അഭിമുഖം 21ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ...

നോർത്ത് സെൻട്രൽ റെയിൽവേയിൽ ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്: കരാർ നിയമനം

നോർത്ത് സെൻട്രൽ റെയിൽവേയിൽ ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്: കരാർ നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ഉത്തർപ്രദേശ്: ആർ.ആർ.സി. (റെയിൽവേ റിക്രൂട്ട്മെന്റ് സെൽ), നോർത്ത് സെൻട്രൽ റെയിൽവേ പ്രയാഗ്‍രാജ് കൺസ്ട്രക്ഷൻ ഓർഗനൈസേഷനിലെ സിവിൽ...

ഗാർഗി കോളേജിലെ അനധ്യാപക തസ്തികകളിൽ 23ഒഴിവ്: അവസാന തീയതി ഏപ്രിൽ 23

ഗാർഗി കോളേജിലെ അനധ്യാപക തസ്തികകളിൽ 23ഒഴിവ്: അവസാന തീയതി ഏപ്രിൽ 23

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ഗാർഗി കോളേജിൽ വിവിധ തസ്തികകളിലായുള്ള 23 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സീനിയർ പേഴ്‌സണൽ...

വിവിധ നിയമനങ്ങൾക്കുള്ള പി.എസ്.സി അഭിമുഖം: ഏപ്രിൽ 20മുതൽ തുടങ്ങുന്നു

വിവിധ നിയമനങ്ങൾക്കുള്ള പി.എസ്.സി അഭിമുഖം: ഏപ്രിൽ 20മുതൽ തുടങ്ങുന്നു

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സാങ്കേതിക വിദ്യഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (സിവിൽ)- പട്ടികവർഗ്ഗം (എഞ്ചിനീയറിങ് കോളേജുകൾ) (കാറ്റഗറി...

സിവിൽ സർവീസസ് വകുപ്പുതല പരീക്ഷ ഏപ്രിൽ 20മുതൽ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

സിവിൽ സർവീസസ് വകുപ്പുതല പരീക്ഷ ഏപ്രിൽ 20മുതൽ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ് ജൂനിയർ മെമ്പർമാർക്കുവേണ്ടി നടത്തുന്നവകുപ്പുതല പരീക്ഷ (ഡിസംബർ 2021) 2022 ഏപ്രിൽ 20 മുതൽ...

വിവിധ നിയമനങ്ങൾക്കുള്ള പ്രായോഗിക പരീക്ഷ, പ്രമാണപരിശോധന: ഇന്നത്തെ പി.എസ്.സി വാർത്തകൾ

വിവിധ നിയമനങ്ങൾക്കുള്ള പ്രായോഗിക പരീക്ഷ, പ്രമാണപരിശോധന: ഇന്നത്തെ പി.എസ്.സി വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ...

ധനകാര്യ ഡിവിഷനിൽ പ്രോഗ്രാമർ, ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫ്: ഏപ്രിൽ 20 വരെ അപേക്ഷിക്കാം

ധനകാര്യ ഡിവിഷനിൽ പ്രോഗ്രാമർ, ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫ്: ഏപ്രിൽ 20 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ധനകാര്യ (ഐ.റ്റി സോഫ്റ്റ്‌വെയർ) ഡിവിഷനിലെ ഇ-ഗവെണൻസിന്റെ ഭാഗമായ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ...

മേഘനാഥ സെന്റർ ഫോർ കണ്ടന്റ് ഡെവലപ്പമെന്റ് സ്റ്റുഡിയോയിൽ വിവിധ ഒഴിവുകൾ: 22വരെ അപേക്ഷിക്കാം

മേഘനാഥ സെന്റർ ഫോർ കണ്ടന്റ് ഡെവലപ്പമെന്റ് സ്റ്റുഡിയോയിൽ വിവിധ ഒഴിവുകൾ: 22വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മേഘനാഥ സെന്റർ ഫോർ കണ്ടന്റ് ഡെവലപ്പമെന്റ് സ്റ്റുഡിയോയിൽ നെറ്റ്വർക്ക് എൻജിനിയർ,...

തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ 14 ഒഴിവ്:  നിയമനം താൽക്കാലിക്കാടിസ്ഥാനത്തിൽ

തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ 14 ഒഴിവ്: നിയമനം താൽക്കാലിക്കാടിസ്ഥാനത്തിൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 14 ഒഴിവിലേക്ക് ഇപ്പോൾ അവസരം....

പ്ലേസ്‌മെന്റ്‌ ഡ്രൈവ് ജൂലൈ 20ന്

പ്ലേസ്‌മെന്റ്‌ ഡ്രൈവ് ജൂലൈ 20ന്

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 20ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ്‌ ഡ്രൈവ് സംഘടിപ്പിക്കും. വിവിധ സ്വകാര്യ...

ബിടെക് ലാറ്ററൽ എൻട്രി: ഓപ്ഷൻ സമർപ്പണം ജൂലൈ 12വരെ

ബിടെക് ലാറ്ററൽ എൻട്രി: ഓപ്ഷൻ സമർപ്പണം ജൂലൈ 12വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിനുള്ള കോളേജ് ലിസ്റ്റ് http://lbscentre.kerala.gov.in ൽ ലഭ്യമാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്കായുള്ള ഓപ്ഷൻ സമർപ്പണം ഓൺലൈനായി ആരംഭിച്ചു....

എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സ്: അപേക്ഷ 17വരെ

എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സ്: അപേക്ഷ 17വരെ

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐഎൽഡിഎം) 2024-26 അധ്യായന വർഷത്തേക്കുള്ള എംബിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സിനായുള്ള ഓൺലൈൻ അപേക്ഷ 17 വരെ സ്വീകരിക്കും. താൽപര്യമുള്ള വിദ്യാർഥികൾക്ക്...

എഞ്ചിനീയറിങ് പ്രവേശനം: എൻആർഐ സീറ്റുകൾ

എഞ്ചിനീയറിങ് പ്രവേശനം: എൻആർഐ സീറ്റുകൾ

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ എഞ്ചിനീയറിങ് കോളജുകളിൽ എൻആർഐ സീറ്റ് പ്രവേശനത്തിന് അവസരം. എറണാകുളം (0484 2575370, 8547005097) ചെങ്ങന്നൂർ (0479 2454125, 8547005032), അടൂർ (0473 4230640, 8547005100), കരുനാഗപ്പള്ളി...

സ്കൂളിൽ എത്തി ബാഗ് തുറന്നപ്പോൾ മലമ്പാമ്പ്

സ്കൂളിൽ എത്തി ബാഗ് തുറന്നപ്പോൾ മലമ്പാമ്പ്

തൃശൂർ: സ്കൂളിൽ എത്തിയ വിദ്യാർഥിനിയുടെ ബാഗിൽ മലമ്പാമ്പ്. ചേലക്കര ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടത്. ഇന്ന് രാവിലെ ക്ലാസ് മുറിയിൽ എത്തി ബാഗ് തുറന്ന്...

ബി.ആർക് പ്രവേശനം : പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം

ബി.ആർക് പ്രവേശനം : പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം

തിരുവനന്തപുരം:കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ ബി. ആർക് പ്രവേശന യോഗ്യതയിൽ പുതിയ വിജ്ഞാപനമിറക്കി. ​മിനിമം സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ റെ​ഗു​ലേഷൻ 2020,ചട്ടം 4(1)ലാണ് മാറ്റം....

കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിൽ 16 ഒഴിവുകൾ

കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിൽ 16 ഒഴിവുകൾ

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍) തസ്തികയിൽ 12 ഒഴിവുകളും, ഇംഗ്ലീഷ്-2, മലയാളം-1, സംസ്‌കൃതം-1, പൊളിറ്റിക്കല്‍ സയന്‍സ്-1, ഇക്കണോമിക്‌സ്-1, സുവോളജി-1, ഫിസിക്‌സ്-1,...

യൂക്കോ ബാങ്കില്‍ 544 അപ്രന്റിസ്; അപേക്ഷ ജൂലൈ 16 വരെ

യൂക്കോ ബാങ്കില്‍ 544 അപ്രന്റിസ്; അപേക്ഷ ജൂലൈ 16 വരെ

തിരുവനന്തപുരം: കൊല്‍ക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 15000 രൂപയാണ് സ്റ്റൈപ്പന്റ്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 544 ഒഴിവുണ്ട്. കേരളത്തിൽ 9 ഒഴിവാണുള്ളത് (ജനറൽ -7, ഒ...

എച്ച്എല്‍എല്‍ ലൈഫ് കെയറില്‍ 1280 ഒഴിവ്: അപേക്ഷ ജൂലൈ 17വരെ

എച്ച്എല്‍എല്‍ ലൈഫ് കെയറില്‍ 1280 ഒഴിവ്: അപേക്ഷ ജൂലൈ 17വരെ

തിരുവനന്തപുരം:കേന്ദ്ര ഗവ.സ്ഥാപനമായ എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1280 ഒഴിവുകളാണ് ഉള്ളത് . എട്ട് ഒഴിവ് കേരളത്തിലാണ്. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ. കേരളത്തിലെ ഒഴിവുകളിൽ...

ബാങ്കുകളിൽ ക്ലർക്ക് തസ്തികയിൽ 6128 ഒഴിവുകൾ; അപേക്ഷ ജൂലൈ 21വരെ

ബാങ്കുകളിൽ ക്ലർക്ക് തസ്തികയിൽ 6128 ഒഴിവുകൾ; അപേക്ഷ ജൂലൈ 21വരെ

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖലയിലുള്ള 11 ബാങ്കുകളിലേക്ക് ‘ക്ലർക്ക്’ തസ്തികയിലേക്കുള്ള നിയമത്തിനു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ (ഐ.ബി.പി.എസ്) അപേക്ഷകൾ ക്ഷണിച്ചു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ...

Useful Links

Common Forms