editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കർത്തവ്യ വാരാചരണവുമായി കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾരണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്ന് പൂർത്തിയാക്കും: അടുത്ത ലിസ്റ്റ് 28ന്കേരള എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: ഫീസ് അടയ്ക്കാൻ ഇന്ന് 2വരെ സമയംഇന്ത്യൻ റെയിൽവേയ്ക്ക് കീഴിൽ ഡിപ്ലോമ കോഴ്‌സുകൾ: ഒക്ടോബർ 31വരെ സമയംകണക്റ്റ് കരിയർ ടു കാമ്പസ്; പ്രവേശനം നേടിയത് 3700 വിദ്യാർഥികൾഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ: പ്രവേശന തീയതി നീട്ടിസ്കൂൾ പാഠ്യപദ്ധതിയിൽ റോഡ് നിയമങ്ങൾ: ഹയർ സെക്കന്ററി പാഠപുസ്തകം നാളെ പ്രകാശനം ചെയ്യുംകുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരേ ഓപ്പറേഷൻ പി-ഹണ്ട്: ഇതുവരെ രജിസ്റ്റർ ചെയ്തത് 1363 കേസുകൾഎം.സി.എ പ്രവേശനം: സ്പെഷ്യൽ അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചുപിജി, ബിഎഡ് പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ്: സെപ്റ്റംബർ 30നകം പ്രവേശനം നേടണം

മേഘനാഥ സെന്റർ ഫോർ കണ്ടന്റ് ഡെവലപ്പമെന്റ് സ്റ്റുഡിയോയിൽ വിവിധ ഒഴിവുകൾ: 22വരെ അപേക്ഷിക്കാം

Published on : April 12 - 2022 | 2:07 am

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മേഘനാഥ സെന്റർ ഫോർ കണ്ടന്റ് ഡെവലപ്പമെന്റ് സ്റ്റുഡിയോയിൽ നെറ്റ്വർക്ക് എൻജിനിയർ, നെറ്റ്വർക്ക് അസിസ്റ്റന്റ്, ക്യാമറാമാൻ, എഡിറ്റർ കം അനിമേറ്റർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: http://cmdkerala.net. അപേക്ഷ 22 വരെ സ്വീകരിക്കും.        

0 Comments

Related News