JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ് ജൂനിയർ മെമ്പർമാർക്കുവേണ്ടി നടത്തുന്ന
വകുപ്പുതല പരീക്ഷ (ഡിസംബർ 2021) 2022 ഏപ്രിൽ 20 മുതൽ 28 വരെ നടക്കും. 8 ദിവസങ്ങളിലായി പി.എസ്.സി.
ആസ്ഥാന ഓഫീസിലാണ് പരീക്ഷ. സമയപട്ടിക, സിലബസ് എന്നിവ പബ്ലിക് സർവീസ് കമ്മിഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾക്ക്
അവരവരുടെ പ്രൊഫൈലിൽ
നിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.