പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

CAREER

അക്കാദമിക് കൗൺസിലർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

അക്കാദമിക് കൗൺസിലർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ കേരളത്തിലെ 14 ജില്ലകളിലുമുള്ള പഠനകേന്ദ്രങ്ങളിൽ വിവിധ വിഷയങ്ങളിൽ യുജി/ പിജി പ്രോഗ്രാമുകളുടെ കൗൺസിലിങ്ങിനായി അധ്യാപകരുടെ പാനൽ...

ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയിൽ വിവിധ ഒഴിവുകൾ.

ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയിൽ വിവിധ ഒഴിവുകൾ.

തിരുവനന്തപുരം:വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന മിഷൻ വാത്സല്യ പദ്ധതിയിലെ വിവിധ ഒഴിവുകളിലേക്ക് അവസരം. പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് കം ഡാറ്റാ...

കേരള സർക്കാരിൻ്റെ മെഗാ തൊഴിൽമേള സെപ്റ്റംബർ 7ന്: അടിസ്ഥാന യോഗ്യത എസ്എസ്എൽസി

കേരള സർക്കാരിൻ്റെ മെഗാ തൊഴിൽമേള സെപ്റ്റംബർ 7ന്: അടിസ്ഥാന യോഗ്യത എസ്എസ്എൽസി

തിരുവനന്തപുരം:സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയോടനുബന്ധിച്ച് സർക്കാർ നേരിട്ട് നടത്തുന്ന മെഗാ തൊഴിൽമേള സെപ്റ്റംബർ 7ന് നടക്കും. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ആർക്കും...

അസാപില്‍ ട്രെയിനര്‍ നിയമനം: അപേക്ഷ ഓൺലൈൻ വഴി

അസാപില്‍ ട്രെയിനര്‍ നിയമനം: അപേക്ഷ ഓൺലൈൻ വഴി

മലപ്പുറം:കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ എം.ഐ.എസ് ഡാറ്റ അനലിസ്റ്റ്...

കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി ഒഴിവ്: അപേക്ഷ ആഗസ്റ്റ് 27വരെ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി ഒഴിവ്: അപേക്ഷ ആഗസ്റ്റ് 27വരെ

തിരുവനന്തപുരം:കെഎസ്ആർടിസി സ്വിഫ്റ്റിൽ മാനേജർ കം മൾട്ടി ടാസ്കിങ് ടെക്നിക്കൽ സൂപ്പർവൈസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യാരായ ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 27 വരെ...

കേന്ദ്ര സർവീസിൽ ജോലി ഒഴിവ്: അപേക്ഷ ഓഗസ്റ്റ് 25വരെ

കേന്ദ്ര സർവീസിൽ ജോലി ഒഴിവ്: അപേക്ഷ ഓഗസ്റ്റ് 25വരെ

തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റിൽ വിവിധ വിഭാഗങ്ങളിലായുള്ള 312 ഒഴിവുകളിലേക്ക് ആഗസ്റ്റ് 25വരെ അപേക്ഷിക്കാം. ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ,...

പോസ്റ്റ്ൽ ഡിപ്പാർട്ട്മെന്റ്റിൽ സ്ഥിര ജോലി: അപേക്ഷ ഓഗസ്റ്റ് 30 വരെ.

പോസ്റ്റ്ൽ ഡിപ്പാർട്ട്മെന്റ്റിൽ സ്ഥിര ജോലി: അപേക്ഷ ഓഗസ്റ്റ് 30 വരെ.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കീഴിലുള്ള പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്റിൽ സ്ഥിര ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേന ഓഗസ്റ്റ് 30 വരെ...

കേരഫെഡിൽ ഫിനാൻസ് മാനേജർ: അപേക്ഷ 22വരെ

കേരഫെഡിൽ ഫിനാൻസ് മാനേജർ: അപേക്ഷ 22വരെ

തിരുവനന്തപുരം:കേരഫെഡ് ഹെഡ് ഓഫീസിൽ മാനേജർ (ഫിനാൻസ്) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരഫെഡിന്റെ നിയമചട്ടത്തിൽ നിഷ്കർഷിച്ച രീതിയിൽ,...

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 21വരെ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 21വരെ

തിരുവനന്തപുരം:കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) ഒന്നര ലക്ഷം വരെ ശമ്പളത്തോടെ ജോലി നേടാൻ അവസരം. വിവിധ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. എക്സ‌ിക്യൂട്ടീവ് (ടെലികോം),...

ഇന്ത്യൻ എയർഫോഴ്സിൽ അവസരം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

ഇന്ത്യൻ എയർഫോഴ്സിൽ അവസരം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

തിരുവനന്തപുരം:ഇന്ത്യൻ എയർഫോഴ്‌സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സിവിലിയൻ വിഭാഗത്തിൽ എൽഡി ക്ലർക്ക്, മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ, ഹിന്ദി ടൈപ്പിസ്റ്റ്...

നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല

നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല

തിരുവനന്തപുരം:നവംബർ മാസത്തിൽ 10 ദിവസം സ്കൂളുകൾക്ക് അവധി. 30 ദിവസങ്ങൾ ഉള്ള നവംബർ മാസത്തിൽ 20 ദിവസമാണ് സ്കൂളുകൾക്ക് പ്രവർത്തിദിനം. നവംബറിൽ 5 ശനിയാഴ്ചകളും 5 ഞായറാഴ്ചകളുമാണ് ഉള്ളത്. പൊതുഅവധി ദിനങ്ങൾ ഒന്നുമില്ലാതെയാണ് 10 ദിവസം അവധി ലഭിക്കുന്നത്.നവംബറിൽ...

വായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ല

വായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ല

തിരുവനന്തപുരം:വായനയ്ക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക് നൽകുമെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പ്രഖ്യാപനത്തിന് ശേഷം സ്കൂളുകളിൽ ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൽ ഒന്നും നടന്നില്ലെന്ന് ആരോപണം. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത്...

മാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസ

മാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസ

തിരുവനന്തപുരം:ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളപ്പിറവി ആശംസകൾ നേർന്നു. കേരളപ്പിറവിയുടെ ഈ ശുഭവേളയിൽ എല്ലാ കേരളീയർക്കും, ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നമ്മുടെ പ്രിയ...

ഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി 

ഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി 

തിരുവനന്തപുരം: ഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ച് ഡോ. എം.ആർ. രാഘവവാര്യർക്കാണ് കേരള ജ്യോതി പുരസ്‌കാരം. കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി.ബി.അനീഷിനും കലാരംഗത്തെ സംഭാവനകൾക്ക് രാജശ്രീ വാര്യർക്കും...

മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

തേഞ്ഞിപ്പലം:വൈജ്ഞാനിക മേഖലയിൽ ആദ്യമായി മലയാളഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ (EMMRC). ജനുവരി മുതൽ ആരംഭിക്കുന്ന കോഴ്സ് സ്വയം പ്ലാറ്റ്ഫോമിലാണ് ലഭ്യമാവുക. ഇന്ത്യയിലെ സർവകലാശാലകൾ...

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

മലപ്പുറം:പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി അനുഭവത്തിൻ്റെ നേർവിവരണം നടത്തി . തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടും ഐക്യരാഷ്ട്ര ആരോഗ്യ വിഭാഗം...

സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (CBSE) 10,12 ക്ലാസുകളിലെ വാർഷിക പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ 28 വരെയും പ്ലസ് ടു പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ ഏപ്രിൽ 9വരെയും നടക്കും....

എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി

എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 05/03/2026 വ്യാഴാഴ്‌ച ആരംഭിച്ച് 30/03/2026 തിങ്കളാഴ്‌ച...

2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാം

2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാം

തിരുവനന്തപുരം:2026ലെ പൊതു അവധി ദിനങ്ങള്‍ അറിയാം.  നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയില്‍ മന്നം ജയന്തിയും പെസഹ വ്യാഴവും ഉള്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് ഉടൻ ഇറങ്ങും. 2026ലെ അവധി ദിവസങ്ങള്‍  ജനുവരി 2: മന്നം ജയന്തി,...

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധം

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധം

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച്‌ 6മുതൽ ആരംഭിക്കും. ഒന്നുമുതൽ 9 വരെ ക്ലാ സുകളിലെ വാർഷിക പരീക്ഷകളാണ് മാർച്ച് 6 മുതൽ നടത്തുക. ഹൈസ്കൂളുകൾക്കൊപ്പം പ്രവർത്തിക്കുന്ന എൽപി വിഭാഗത്തിലെ പരീക്ഷകൾ മാർച്ച് 12 മുതൽ 26 വരെയും യുപി,...

Useful Links

Common Forms