മലപ്പുറം:കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ എം.ഐ.എസ് ഡാറ്റ അനലിസ്റ്റ് കോഴ്സ് പഠിപ്പിക്കുന്നതിനായി ട്രെയിനറെ നിയമിക്കുന്നു. ബി.കോം/ എം.കോം/ എം.ബി.എയും ബാങ്കിങ് ആന്റ് ഫിനാൻസ് മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാന്‍ https://link.asapcsp.in/cspthavanur എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9946818123.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയിൽ ഒഴിവുകള്‍: അപേക്ഷ 3വരെ
തിരുവനന്തപുരം:ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകളിലേക്ക്...