പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാം

Oct 30, 2025 at 8:35 am

Follow us on

തിരുവനന്തപുരം:2026ലെ പൊതു അവധി ദിനങ്ങള്‍ അറിയാം.  നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയില്‍ മന്നം ജയന്തിയും പെസഹ വ്യാഴവും ഉള്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് ഉടൻ ഇറങ്ങും. 2026ലെ അവധി ദിവസങ്ങള്‍  ജനുവരി 2: മന്നം ജയന്തി, ജനുവരി 26: റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20: ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 2: പെസഹ വ്യാഴം, ഏപ്രില്‍ 3: ദുഃഖവെള്ളി, ഏപ്രില്‍ 14: അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15: വിഷു, മേയ് 1: മേയ് ദിനം, മേയ് 27: ബക്രീദ്, ജൂണ്‍ 25: മുഹറം, ഓഗസ്റ്റ് 12: കര്‍ക്കടക വാവ്, ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25: ഒന്നാം ഓണം & നബിദിനം, ഓഗസ്റ്റ് 26: തിരുവോണം, ഓഗസ്റ്റ് 27: മൂന്നാം ഓണം, ഓഗസ്റ്റ് 28: നാലാം ഓണം & ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 4: ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21: ശ്രീനാരായണഗുരു സമാധി, ഒക്ടോബര്‍ 2: ഗാന്ധി ജയന്തി, ഒക്ടോബര്‍ 20: മഹാനവമി, ഒക്ടോബര്‍ 21: വിജയദശമി, ഡിസംബര്‍ 25: ക്രിസ്മസ് എന്നിങ്ങനെയാണ് പൊതു അവധികൾ.

ഫെബ്രുവരി 15: മഹാശിവരാത്രി, ഏപ്രില്‍ 5: ഈസ്റ്റര്‍, നവംബര്‍ 8: ദീപാവലി എന്നീ അവധി ദിനങ്ങള്‍ ഞായറാഴ്ചയായതിനാല്‍ പൊതു അവധിയുടെ പട്ടികയിൽ വന്നിട്ടില്ല. 

നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികള്‍

ജനുവരി 2: മന്നം ജയന്തി, ജനുവരി 26: റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20: ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 1: വാര്‍ഷിക കണക്കെടുപ്പ്, ഏപ്രില്‍ 3: ദുഃഖവെള്ളി, ഏപ്രില്‍ 14: അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15: വിഷു, മേയ് 1: മേയ് ദിനം, മേയ് 27: ബക്രീദ്, ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25: ഒന്നാം ഓണം & നബിദിനം, ഓഗസ്റ്റ് 26: തിരുവോണം, ഓഗസ്റ്റ് 27: മൂന്നാം ഓണം, ഓഗസ്റ്റ് 28: നാലാം ഓണം & ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 4: ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21: ശ്രീനാരായണഗുരു സമാധി, ഒക്ടോബര്‍ 2: ഗാന്ധി ജയന്തി, ഒക്ടോബര്‍ 20: മഹാനവമി, ഒക്ടോബര്‍ 21: വിജയദശമി, ഡിസംബര്‍ 25: ക്രിസ്മസ്.

Follow us on

Related News