പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

CAREER

ഐഡിബിഐയിൽ 226 ഒഴിവുകൾ: ജൂലൈ 10 വരെ അപേക്ഷിക്കാം

ഐഡിബിഐയിൽ 226 ഒഴിവുകൾ: ജൂലൈ 10 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj ന്യൂഡൽഹി: ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ഐഡിബിഐ) വിവിധ തസ്തികകളിലായുള്ള 226 ഒഴിവുകളിലേക്ക് ഇപ്പോൾ...

കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ വർക്ക്‌മെൻ: 106 ഒഴിവുകൾ

കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ വർക്ക്‌മെൻ: 106 ഒഴിവുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj കൊച്ചി: കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ വർക്ക്‌മെൻ തസ്തികയിലുള്ള 106 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ്...

സാങ്കേതിക, മെഡിക്കൽ, കോളേജ് വിദ്യാഭ്യാസ വകുപ്പുകളിലെ വിവിധ നിയമനങ്ങൾ: പി.എസ്.സി അഭിമുഖത്തിനുള്ള തീയതികൾ

സാങ്കേതിക, മെഡിക്കൽ, കോളേജ് വിദ്യാഭ്യാസ വകുപ്പുകളിലെ വിവിധ നിയമനങ്ങൾ: പി.എസ്.സി അഭിമുഖത്തിനുള്ള തീയതികൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം: സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ എഞ്ചിനീയറിങ് കോളേജുകളിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 (ഇലക്ട്രിക്കൽ എഞ്ചിനീയറിങ്)...

1500 കോടി രൂപ മുതൽമുടക്കിൽ ടിസിഎസ് ഡിജിറ്റൽ ഹബ്ബ് വരുന്നു: 20,000 പേർക്ക് തൊഴിൽ ലഭ്യമാവുന്ന പദ്ധതി

1500 കോടി രൂപ മുതൽമുടക്കിൽ ടിസിഎസ് ഡിജിറ്റൽ ഹബ്ബ് വരുന്നു: 20,000 പേർക്ക് തൊഴിൽ ലഭ്യമാവുന്ന പദ്ധതി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം: 1500 കോടി രൂപ മുതൽമുടക്കിൽ പള്ളിപ്പുറത്തെ ടെക്‌നോപാർക്ക് ഫേസ് 4-ൽ ടാറ്റ കൺസൾട്ടൻസി സർവീസസ്  (ടിസിഎസ്)...

എസ്എസ്എൽസി തല പി.എസ്.സി പരീക്ഷകൾക്ക് സൗജന്യ പരിശീലനം

എസ്എസ്എൽസി തല പി.എസ്.സി പരീക്ഷകൾക്ക് സൗജന്യ പരിശീലനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: എസ്എസ്എൽസി അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന...

അഗ്നിപഥ്: ആറു തസ്തികകളില്‍ റിക്രൂട്ട്‌മെന്റിന് കരസേന അപേക്ഷ ക്ഷണിച്ചു; അവസരം പതിനേഴര മുതല്‍ 23വയസ് വരെയുള്ളവര്‍ക്ക്

അഗ്നിപഥ്: ആറു തസ്തികകളില്‍ റിക്രൂട്ട്‌മെന്റിന് കരസേന അപേക്ഷ ക്ഷണിച്ചു; അവസരം പതിനേഴര മുതല്‍ 23വയസ് വരെയുള്ളവര്‍ക്ക്

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്നിപഥ് പദ്ധതി പ്രകാരം കരസേന ആറു തസ്തികകളില്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ...

സാങ്കേതിക, മെഡിക്കൽ, കോളേജ് വിദ്യാഭ്യാസ വകുപ്പുകളിലെ വിവിധ നിയമനങ്ങൾ: പി.എസ്.സി അഭിമുഖത്തിനുള്ള തീയതികൾ

വിവിധ വകുപ്പുകളിലെ 8 തസ്തികളിലേക്കുള്ള നിയമനം: പി.എസ്.സി. ഷോർട്ട് ലിസ്റ്റ് ഉടൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 8 തസ്തികളിലേക്ക് പി.എസ്.സി. ഉടൻ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കൃഷി വകുപ്പിൽ അഗ്രികൾചറൽ...

നോർക്ക റൂട്ട്സ് വഴി 23 നഴ്സുമാർ സൗദിയിലേക്ക്: പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നോർക്ക റൂട്ട്സ് വഴി 23 നഴ്സുമാർ സൗദിയിലേക്ക്: പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/രജിസ്റ്റേർഡ് നഴ്സ് ഒഴിവുകളിലേക്ക്...

സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലീഷ് ഫോർ നഴ്‌സസ് പ്രോഗ്രാം: ജൂലൈ 15വരെ സമയം

സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലീഷ് ഫോർ നഴ്‌സസ് പ്രോഗ്രാം: ജൂലൈ 15വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ 2022 ജൂലൈ സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലീഷ് ഫോർ നഴ്‌സസ്...

സുപ്രീം കോർട്ട് ഓഫ് ഇന്ത്യയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ്: 210 ഒഴിവുകൾ

സുപ്രീം കോർട്ട് ഓഫ് ഇന്ത്യയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ്: 210 ഒഴിവുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S ന്യൂഡൽഹി: സുപ്രീം കോർട്ട് ഓഫ് ഇന്ത്യയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലുള്ള (ഗ്രൂപ്പ് \'ബി\' നോൺ ഗസറ്റഡ്) 210...

ബിഎഡ് പ്രവേശനം: സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഇപ്പോള്‍ അപേക്ഷിക്കാം

ബിഎഡ് പ്രവേശനം: സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഇപ്പോള്‍ അപേക്ഷിക്കാം

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബി.എഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്‍റെ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഓഗസ്റ്റ് എട്ടിന് വൈകുന്നേരം 4വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. cap.mgu.ac.in എന്ന വൈബ്സൈറ്റ്...

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ എസ്.ബി.ടി.ഇ കേരളയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാനത്തെ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനങ്ങളിലും സ്വകാര്യ എഫ് ഡി ജി ടി സ്ഥാപനങ്ങളിലും നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ്...

മാറ്റിവച്ച പരീക്ഷകളുടെ തീയതികൾ, സ്പോട്ട് അഡ്മിഷൻ വിവരങ്ങൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

മാറ്റിവച്ച പരീക്ഷകളുടെ തീയതികൾ, സ്പോട്ട് അഡ്മിഷൻ വിവരങ്ങൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:2024-25 അധ്യയന വർഷത്തെ, കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ എം എഡ് പ്രോഗ്രാമിന്റെ മാറ്റി വെച്ച പ്രവേശന പ്രവേശന പരീക്ഷ 07/08/2024 തീയതി രാവിലെ 10:30 ന് ധർമ്മശാല ക്യാമ്പസിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ വെച്ച് നടത്തപ്പെടുന്നതാണ്. പരീക്ഷാ തീയതി...

സ്വന്തമായി വിളയിച്ച 1000 കിലോ അരി വിദ്യാർത്ഥികൾ വയനാടിന് കൈമാറി: മികച്ച പ്രവർത്തനവുമായി ഐയുഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍

സ്വന്തമായി വിളയിച്ച 1000 കിലോ അരി വിദ്യാർത്ഥികൾ വയനാടിന് കൈമാറി: മികച്ച പ്രവർത്തനവുമായി ഐയുഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍

മലപ്പുറം:സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാലര ഏക്കര്‍ നിലത്ത് വിളയിച്ച 1000 കിലോ അരി വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നല്‍കി പറപ്പൂര്‍ ഇശാഅത്തുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂലെ വിദ്യാര്‍ഥികള്‍. അരിക്കു പുറമെ 30 കിലോ അരിപ്പൊടി, 45 കിലോ...

ഡല്‍ഹി സര്‍വകലാശാല ക്ലാസുകൾ ഓഗസ്റ്റ് 29 മുതല്‍: അക്കാദമിക്ക് കലണ്ടര്‍ വന്നു

ഡല്‍ഹി സര്‍വകലാശാല ക്ലാസുകൾ ഓഗസ്റ്റ് 29 മുതല്‍: അക്കാദമിക്ക് കലണ്ടര്‍ വന്നു

തിരുവനന്തപുരം:ഡൽഹി സർവകലാശാല ഒന്നാം വർഷ ബിരുദ ക്ലാസുകൾ ഓഗസ്റ്റ് 26ന് ആരംഭിക്കും. 2024-25 വർഷത്തെ അക്കാദമിക് കലണ്ടർ സർവകലാശാല പ്രസിദ്ധീകരിച്ചു. സർവകലാശാലയ്ക്ക് കീഴിലെ 69 കോളജുകളിലായി 79 കോഴ്സുകളുടെ അക്കാദമി കലണ്ടർ ആണ് പുറത്തിറങ്ങിയത്. അക്കാദമിക...

പ്ലസ് വൺ പ്രവേശനം: രണ്ടാം സ്കൂൾ കോമ്പിനേഷൻ/ ട്രാൻസ്ഫർ അലോട്മെന്റ് ഫലം

പ്ലസ് വൺ പ്രവേശനം: രണ്ടാം സ്കൂൾ കോമ്പിനേഷൻ/ ട്രാൻസ്ഫർ അലോട്മെന്റ് ഫലം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സ്കൂൾ കോമ്പിനേഷൻ/ ട്രാൻസ്ഫർ അലോട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. സ്‌കൂളുകൾക്ക് ട്രാൻസ്‌ഫർ അലോട്ട്മെന്റ് ലിസ്റ്റും, ടൈ റാങ്ക് റിപ്പോർട്ടും അഡ്മിൻ യൂസറിൽ ലഭ്യമാകുന്നതാണ്. ട്രാൻസ്‌ഫർ അലോട്ട്മെന്റ്...

വിദ്യാഭ്യാസ വകുപ്പിലെ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി വി.ശിവന്‍കുട്ടി

വിദ്യാഭ്യാസ വകുപ്പിലെ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം:കെട്ടികിടക്കുന്ന ഫയലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതുകൊണ്ട് അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാന്‍ വൈകുന്ന സാഹചര്യം ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൊല്ലം സെന്റ് അലോഷ്യസ്...

വയനാടിന്റെ പുനരധിവാസത്തിന് സാലറി ചലഞ്ച്: ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി

വയനാടിന്റെ പുനരധിവാസത്തിന് സാലറി ചലഞ്ച്: ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാടിന്റെ പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി 'സാലറി ചലഞ്ച്' നിർദേശവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു....

മഴക്കാലക്കെടുതികൾ: ഓഗസ്റ്റ് 8ലെ പരീക്ഷ മാറ്റണമെന്ന് ആവശ്യം

മഴക്കാലക്കെടുതികൾ: ഓഗസ്റ്റ് 8ലെ പരീക്ഷ മാറ്റണമെന്ന് ആവശ്യം

തിരുവനന്തപുരം: ഈ മാസം 8ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്താനിരിക്കുന്ന കംപ്യൂട്ടർ സയൻസ് (കാറ്റഗറി നമ്പർ 410/2023), എച്ച്എസ്എസി മലയാളം (കാറ്റഗറി നമ്പർ 474/2023) തുടങ്ങിയ പരീക്ഷകൾ നിലവിലെ സാഹചര്യം പരിഗണിച്ച് മാറ്റിവയ്ക്കണമെന്ന് ഉദ്യോഗാർഥികൾ....

എൽഎൽബി, എൽഎൽഎം പ്രവേശനം: അപേക്ഷ തീയതി നീട്ടി

എൽഎൽബി, എൽഎൽഎം പ്രവേശനം: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അപേക്ഷ ഓഗസ്റ്റ് ആറിന് രാത്രി 11.59 വരെ നൽകാം. യോഗ്യരായ വിദ്യാർഥികൾ http://cee.kerala.gov.in വഴി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ...

Useful Links

Common Forms