JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 8 തസ്തികളിലേക്ക് പി.എസ്.സി. ഉടൻ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കൃഷി വകുപ്പിൽ അഗ്രികൾചറൽ ഓഫിസർ
(എസ്സിസിസി), ആർക്കിയോളജി വകുപ്പിൽ ആർക്കിയോളജിക്കൽ കെമിസ്റ്റ്, വുമൺ പൊലീസ് കോൺസ്റ്റബിൾ, ഹൗസിങ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2, കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനിൽ ഗോഡൗൺ മാനേജർ (ജനറൽ കാറ്റഗറി -പട്ടികജാതി),
ആംഡ് പൊലീസ് അസിസ്റ്റന്റ്
സബ് ഇൻസ്പെക്ടർ (പട്ടികവർഗം), 👇🏻👇🏻
ലാൻഡ് റവന്യു വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (സിലക്ഷൻ ഗ്രേഡ്-പട്ടികജാതി/വർഗം), വനിത ശിശുവികസന വകുപ്പിൽ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസർ (പട്ടികവർഗം, വനിതകൾ മാത്രം) എന്നീ
തസ്തികകളിലേക്കാണ് ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കുക. കേരള ടൂറിസം ഡവലപ്മെന്റ്കോർപറേഷനിൽ ഓഫിസ് 👇🏻👇🏻
അസിസ്റ്റന്റ് തസ്തികയിലേക്കു സാധ്യതാപട്ടികയും ഉടൻ പ്രസിദ്ധീകരിക്കും. കൃഷി വകുപ്പിൽ മെക്കാനിക് (പട്ടികവർഗം) തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷയും ഉടനെ നടത്തും.
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്