JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
ന്യൂഡൽഹി: ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ഐഡിബിഐ) വിവിധ തസ്തികകളിലായുള്ള 226 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മാനേജർ- 82, അസിസ്റ്റന്റ് ജനറൽ മാനേജർ- 111, ഡെപ്യൂട്ടി ജനറൽ മാനേജർ- 33 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 10.

പ്രായപരിധി: 35 വയസ്സ് മുതൽ 45 വരെ, 25 മുതൽ 28 വയസ്സ് വരെ എന്നിങ്ങനെ തസ്തികകൾക്കനുസരിച്ചായിരിക്കും പ്രായപരിധി.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://idbibank.in
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
