പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്കുള്ള സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്‌മെന്റ്

മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്കുള്ള സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്‌മെന്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള മുന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്‌മെന്റ് നടത്തും. പ്രവേശന പരീക്ഷാ...

സംസ്‌കൃത സര്‍വകലാശാലയുടെ നാളത്തെ പരീക്ഷ മാറ്റി

സംസ്‌കൃത സര്‍വകലാശാലയുടെ നാളത്തെ പരീക്ഷ മാറ്റി

കാലടി:ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നവംബർ 3ന് നടക്കേണ്ടിയിരുന്ന പി. ജി. ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്‌സ് ഇൻ ഹിന്ദി പരീക്ഷ നവംബർ ഏഴിലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു. സമയം രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ. കൂടുതൽ...

ജൂനിയർ റിസർച്ച് ഫെലോ: അപേക്ഷ 12വരെ

ജൂനിയർ റിസർച്ച് ഫെലോ: അപേക്ഷ 12വരെ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്റർനാഷണൽ ആന്റ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആന്റ് നാനോ ടെക്നോളജിയുടെ സഹകരണത്തോടെ നടത്തുന്ന കൺസൾട്ടൻസി പ്രോജക്ടിൽ -)ജൂനിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പോളിമെർ കെമിസ്ട്രിയിലോ...

കമ്പ്യൂട്ടർ ലാബ് ഇൻ ചാർജ്; കരാർ നിയമനം

കമ്പ്യൂട്ടർ ലാബ് ഇൻ ചാർജ്; കരാർ നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ ജൂനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ, സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു തസ്തികകളിലെയും മൂന്നു വീതം ഒഴിവുകളിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം....

നൃത്ത, സംഗീത വിദ്യാർത്ഥികൾക്ക് ധനസഹായം

നൃത്ത, സംഗീത വിദ്യാർത്ഥികൾക്ക് ധനസഹായം

തിരുവനന്തപുരം:ജില്ലയിലെ സർക്കാർ അംഗീകൃത കോളേജുകളിൽ നൃത്ത, സംഗീത വിഷയങ്ങളിൽ ഒന്നാം വർഷം ബിരുദ, ബിരുദാനന്തര കോഴ് സുകൾക്ക് പഠിയ്ക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വാദ്യോപകരണങ്ങൾ, ആടയാഭരണം എന്നിവ വാങ്ങുന്നതിനായി ധനസഹായം നൽകുന്നു....

എംജി സർവകലാശാലയുടെ പരീക്ഷാ തീയതികൾ, പരീക്ഷാഫലം

എംജി സർവകലാശാലയുടെ പരീക്ഷാ തീയതികൾ, പരീക്ഷാഫലം

കോട്ടയം:എംജി സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ഐ.എം.സി.എ(2017,2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2016 അഡ്മിഷൻ സപ്ലിമെൻററി, 2014,2015 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 10ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ....

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂട്ടർ സമ്മാനം: വിതരണം ഈ മാസം 30ന്

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂട്ടർ സമ്മാനം: വിതരണം ഈ മാസം 30ന്

തിരുവനന്തപുരം:75 ശതമാനവും അതിനു മുകളിലും മാർക്ക് നേടിയ പ്ലസ് ടു പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്ക് സ്കൂട്ടർ സമ്മാനമായി നൽകുമെന്ന് അസം സർക്കാർ. 5,566 ആൺകുട്ടികൾക്കും 30,209 പെൺകുട്ടികൾക്കുമാണ് സ്‌കൂട്ടറുകൾ സമ്മാനിക്കുകഅസം മന്ത്രിസഭയുടെ തീരുമാനപ്രകാരം...

ദക്ഷിണ റെയിൽവേയിൽ കായിക താരങ്ങൾക്ക് അവസരം: വിവിധ വിഭാഗങ്ങളിൽ 67 ഒഴിവ്

ദക്ഷിണ റെയിൽവേയിൽ കായിക താരങ്ങൾക്ക് അവസരം: വിവിധ വിഭാഗങ്ങളിൽ 67 ഒഴിവ്

തിരുവനന്തപുരം:ദക്ഷിണ റെയിൽവേയിൽ വിവിധ ഒഴിവുകളിലേക്ക് കായിക താരങ്ങൾക്ക് അപേക്ഷിക്കാം. ആകെ 67 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 27 ആണ്. ഓൺലൈനായി വേണം അപേക്ഷ നൽകാൻ.ബോക്സിങ്, ചെസ്, അത്ലറ്റിക്സ്,...

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫിസർ ഒഴിവുകൾ

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫിസർ ഒഴിവുകൾ

തിരുവനന്തപുരം: ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫിസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 100 ഒഴിവുണ്ട്. ക്രെഡിറ്റ് ഓഫിസർ (സ്കെയിൽ-2) വിഭാഗത്തിൽ 50 ഒഴിവും സ്കെയിൽ വിഭാഗത്തിൽ 50 ഒഴിവും ഉണ്ട്. പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം. നവംബർ...

സിഐഎസ്എഫിൽ സ്പോർട്സ് ക്വാട്ട ഒഴിവുകൾ: അപേക്ഷ 28വരെ

സിഐഎസ്എഫിൽ സ്പോർട്സ് ക്വാട്ട ഒഴിവുകൾ: അപേക്ഷ 28വരെ

തിരുവനന്തപുരം:സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 215 ഒഴിവുകളാണ് ഉള്ളത്. സ്പോർട്സ് ക്വോട്ട വഴിയാണ് നിയമനം. നവംബർ 28ആണ് അവസാന തീയതി. ദേശീയ, സംസ്ഥാന തലങ്ങളിൽ...

Useful Links

Common Forms