എംജി സർവകലാശാലയുടെ പരീക്ഷാ തീയതികൾ, പരീക്ഷാഫലം

Nov 2, 2023 at 3:30 pm

Follow us on

കോട്ടയം:എംജി സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ഐ.എം.സി.എ(2017,2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2016 അഡ്മിഷൻ സപ്ലിമെൻററി, 2014,2015 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 10ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് മൈക്രോബയോളജി(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷൻ സപ്ലിമെൻററി – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ ഏഴ്, ഏട്ട് തീയതികളിൽ പാലാ, സെൻറ് തോമസ് കോളജിൽ നടക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് – ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ്(പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ – ഒക്ടോബർ 2023) പരീക്ഷുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ ആറിന് തൃക്കാക്കര ഭാരത മാതാ കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം
സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് സെപ്റ്റംബറിൽ നടത്തിയ (202123 ബാച്ച്, ക്രെഡിറ്റ് ആൻറ് സെമസ്റ്റർ) നാലാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി (ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ)

നാലാം സെമസ്റ്റർ എം.എസ്.സി ഫിഷറി ബയോളജി ആൻ അക്വാ കൾച്ചർ(പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 17 വരെ ഒൺലൈനിൽ സമർപ്പിക്കാം.

Follow us on

Related News