പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




സംസ്ഥാന സ്കൂള്‍ കലോത്സവം: 239 ഇനങ്ങളിലായി മത്സരിക്കുന്നത് 14,000 വിദ്യാർഥികൾ

സംസ്ഥാന സ്കൂള്‍ കലോത്സവം: 239 ഇനങ്ങളിലായി മത്സരിക്കുന്നത് 14,000 വിദ്യാർഥികൾ

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് 2024 ജനുവരി 4ന് കൊല്ലത്ത് തിരശീല ഉയരും. രാവിലെ 10ന് കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും...

സ്കൂളിലെ എൻഎസ്എസ് ക്യാംപിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

സ്കൂളിലെ എൻഎസ്എസ് ക്യാംപിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം:എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തിരൂർ തൃപ്രങ്ങോട് തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38)ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിലെ...

ബി.എസ്.സി അഗ്രികൾച്ചർ പ്രവേശനം: സ്പോട്ട് അഡ്മിഷൻ 3ന്

ബി.എസ്.സി അഗ്രികൾച്ചർ പ്രവേശനം: സ്പോട്ട് അഡ്മിഷൻ 3ന്

തൃശൂർ:കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2023- 24 അധ്യയന വർഷം മുതൽ സ്വാശ്രയ രീതിയിൽ ആരംഭിക്കുന്ന ബി.എസ്.സി അഗ്രികൾച്ചർ കോഴ്സിലേക്കുള്ള രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ ജനുവരി 3ന് നടക്കും. 3ന് തീയതി രാവിലെ 11ന്...

6 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ

6 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം:പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ 6 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകും. കുട്ടികളിൽ കാണുന്ന അമിത വികൃതി, ശ്രദ്ധകുറവ്, അടങ്ങിയിരിക്കാൻ കഴിയായ്ക അഥവാ A.D.H.D എന്ന അവസ്ഥയിൽ...

കണ്ണൂർ സർവകലാശാല മേഴ്‌സി ചാൻസ് പരീക്ഷ, എംബിഎ പരീക്ഷ ടൈംടേബിൾ

കണ്ണൂർ സർവകലാശാല മേഴ്‌സി ചാൻസ് പരീക്ഷ, എംബിഎ പരീക്ഷ ടൈംടേബിൾ

കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ മേഴ്‌സി ചാൻസ് (ഒക്ടോബർ 2023) പരീക്ഷകൾക്ക് പിഴയില്ലാതെ 05.01.2024 മുതൽ 15.01.2024 വരെയും...

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വഴി 2354 ഒഴിവുകൾ: അപേക്ഷ 9മുതൽ

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വഴി 2354 ഒഴിവുകൾ: അപേക്ഷ 9മുതൽ

തിരുവനന്തപുരം:ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ (DSSSB) വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 2354 ഒഴിവുകളുണ്ട്. ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ അസിസ്റ്റന്റ്, സ്റ്റേനോഗ്രാഫർ ഗ്രേഡ്-II, ജൂനിയർ സ്റ്റേനോഗ്രാഫർ (ഹിന്ദി/ ഇംഗ്ലീഷ്),...

പ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു, പാരാമെഡിക്കൽ അലോട്മെന്റ്

പ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു, പാരാമെഡിക്കൽ അലോട്മെന്റ്

തിരുവനന്തപുരം:സെപ്റ്റംബർ മാസത്തിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻ്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെൻ്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്‌മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ http://dhsekerala.gov.in വെബ്സൈറ്റ് വഴി...

2024 മാർച്ച് മാസത്തിലെ പി.എസ്.സി പരീക്ഷ കലണ്ടർ വന്നു: വിശദവിവരങ്ങൾ

2024 മാർച്ച് മാസത്തിലെ പി.എസ്.സി പരീക്ഷ കലണ്ടർ വന്നു: വിശദവിവരങ്ങൾ

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മിഷൻ മാർച്ച് മാസത്തിൽ നടത്തുന്ന പരീക്ഷയുടെ കലണ്ടർ പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിലെ നിയമനത്തിനുള്ള പ്രധാനപ്പെട്ട 34 പരീക്ഷകളാണ് മാർച്ചിൽ നടത്തുന്നത്. പരീക്ഷകൾക്ക് കൺഫർമേഷൻ നൽകാനുള്ള സമയം ഡിസംബർ 22 മുതൽ ആരംഭിച്ചിട്ടുണ്ട്. ജനുവരി...

ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ കോച്ച് നിയമനം

ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ കോച്ച് നിയമനം

തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ കരാറടിസ്ഥാനത്തിൽ കോച്ചുമാരെ നിയമിക്കുന്നു. അത്‌ലറ്റിക്‌സ്‌ ഫുട്ബോൾ എന്നീ ഇനങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട ഇനങ്ങളിൽ കോച്ചിംഗ് ഡിപ്ലോമ /...

ആയുഷ് മിഷൻ പ്രോജക്ടിൽ മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ

ആയുഷ് മിഷൻ പ്രോജക്ടിൽ മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ

തിരുവനന്തപുരം:നാഷണൽ ആയുഷ് മിഷന്റെ വിവിധ പ്രോജക്ടുകളിൽ മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ എന്നീ തസ്തികളിൽ നിയമനം നടത്തുന്നു. മൾട്ടി പർപ്പസ് വർക്കർ തസ്തികയിലെ ഇന്റർവ്യൂ ജനുവരി 5ന്, യോഗ ഡെമോൻസ്ട്രേറ്റർ തസ്തികയിലെ ഇന്റർവ്യൂ...

Useful Links

Common Forms