പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

പഞ്ചായത്ത് സെക്രട്ടറി നിയമനം: അപേക്ഷ 31വരെ മാത്രം

പഞ്ചായത്ത് സെക്രട്ടറി നിയമനം: അപേക്ഷ 31വരെ മാത്രം

തിരുവനന്തപുരം:സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൽ സെക്രട്ടറി തസ്‌തികയിലെ പി.എസ്.സി നിയമനത്തിനുള്ള അപേക്ഷ സമയം 31ന് അവസാനിക്കും. ജനുവരി 31ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയവർക്ക്...

128 സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾക്കായി 146 കോടി രൂപയുടെ ഭരണാനുമതി

128 സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾക്കായി 146 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമിക്കാൻ 146 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി മന്ത്രി വി.ശിവൻകുട്ടി. 128 സ്കൂളുകൾക്കായാണ് ഇത്രയും തുകയുടെ ഭരണാനുമതി ലഭിച്ചത്. എൽപി,യുപി,ഹൈസ്കൂൾ വിഭാഗത്തിൽ 90 കോടി രൂപയാണ്...

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം പഠിക്കാൻ സിക്കിം സംഘം തിരുവനന്തപുരത്ത്

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം പഠിക്കാൻ സിക്കിം സംഘം തിരുവനന്തപുരത്ത്

തിരുവനന്തപുരം:കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പഠിക്കാൻ സിക്കിമിൽ നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തി. അധ്യാപകരും അനധ്യാപകരും അടങ്ങുന്നതാണ് സംഘം. സർക്കാർ സ്കൂളുകളിലെ 12 സംസ്ഥാന അവാർഡ് ജേതാക്കളും 27 പ്രശംസാ അവാർഡ് നേടിയ അധ്യാപകരുമാണ്...

ഡിഎൽഎഡ് പരീക്ഷാഫലങ്ങൾ വന്നു: പുനർമൂല്യനിർണ്ണയ അപേക്ഷ 30മുതൽ

ഡിഎൽഎഡ് പരീക്ഷാഫലങ്ങൾ വന്നു: പുനർമൂല്യനിർണ്ണയ അപേക്ഷ 30മുതൽ

തിരുവനന്തപുരം: 2023 നവംബർ ഡിഎൽഎഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയു ടെയും, സെപ്ത‌ംബർ 2023 ഡിഎൽഎഡ് (ജനറൽ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും, നവംബർ 2023 ഡിഎഡ് 1, 2, 3, 4 സെമസ്റ്റർ സപ്ലിമെൻ്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു....

മരണാനന്തര പിഎച്ച്ഡി അനുവദിച്ച് കാലിക്കറ്റ് സർവകലാശാല: പ്രിയയുടെ പിഎച്ച്ഡി കുഞ്ഞ് ആൻറിയ ഏറ്റുവാങ്ങും

മരണാനന്തര പിഎച്ച്ഡി അനുവദിച്ച് കാലിക്കറ്റ് സർവകലാശാല: പ്രിയയുടെ പിഎച്ച്ഡി കുഞ്ഞ് ആൻറിയ ഏറ്റുവാങ്ങും

തേഞ്ഞിപ്പലം:പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാർഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി നൽകാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം. ശനിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ്ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ...

ദക്ഷിണ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനം

ദക്ഷിണ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനം

തിരുവനന്തപുരം:ദക്ഷിണ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ലെവൽ ഒന്ന്ശമ്പള സ്കെയിലിലുള്ള തസ്തികകളിൽ 5ഒഴിവുകളും ലെവൽ രണ്ട് ശമ്പള സ്കെയിലിലുള്ള തസ്തികകളിൽ 12 ഒഴിവും ഉണ്ട്....

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി സർട്ടിഫിക്കറ്റ് കോഴ്സുകൾ

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി സർട്ടിഫിക്കറ്റ് കോഴ്സുകൾ

തിരുവനന്തപുരം:പൂനെ ഫിലിം ആൻഡ്‌ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂറ്റിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഒരുവർഷ പിജി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് പ്രവേശനം. ഫെബ്രുവരി 4വരെ http://ftii.ac.in വഴി ഓൺലൈനായി അപേക്ഷ നൽകാം....

കെ-ടെറ്റ് ഫലം വന്നില്ല: എൽപിഎസ്എ, യുപിഎസ്എ പരീക്ഷകളുടെ അപേക്ഷ സമയം നീട്ടണം

കെ-ടെറ്റ് ഫലം വന്നില്ല: എൽപിഎസ്എ, യുപിഎസ്എ പരീക്ഷകളുടെ അപേക്ഷ സമയം നീട്ടണം

തിരുവനന്തപുരം:ഡിസംബർ 29, 30 തീയതികളിൽ നടന്ന കെ-ടെറ്റ് പരീക്ഷയുടെ ഫലം വൈകുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. കെ-ടെറ്റ് ഫലം വൈകുന്നത് എൽപിഎസ്എ, യുപിഎസ്എ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്നാണ് ഉദ്യോഗാർഥികളുടെ ആശങ്ക. എൽപിഎസ്എ, യുപിഎസ്എ...

ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനം: 5,696 ഒഴിവുകള്‍

ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനം: 5,696 ഒഴിവുകള്‍

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിയമനത്തിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പ്രസിദ്ധീകരിച്ചിരുന്നു. ആകെ 5,696 ഒഴിവുകൾ ഉണ്ട്. 70 ഒഴിവുകൾ കേരളത്തിലാണ്....

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിൽ വിവിധ തസ്തികളിൽ നിയമനം: പ്ലസ്ടുക്കാർക്ക് അവസരം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിൽ വിവിധ തസ്തികളിൽ നിയമനം: പ്ലസ്ടുക്കാർക്ക് അവസരം

തിരുവനന്തപുരം:ഐസിഎംആറിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിൽ (ICMR- NIMR) സ്റ്റെനോഗ്രാഫർ, പേഴ്സണൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ- ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികകളിൽ സ്ഥിര നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബിരുദധാരികൾക്ക് പുറമെ പ്ലസ് ടു...

Useful Links

Common Forms