പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

50 വയസ്സുള്ളവർക്കും അപേക്ഷിക്കാം ഐഎച്ച്ആർഡിയുടെ ഓൺലൈൻ കോഴ്സുകളിലേക്ക്

50 വയസ്സുള്ളവർക്കും അപേക്ഷിക്കാം ഐഎച്ച്ആർഡിയുടെ ഓൺലൈൻ കോഴ്സുകളിലേക്ക്

ആലപ്പുഴ: കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്സ്‌ ഡെവലപ്മെൻറ് (ഐ.എച്ച്.ആർ.ഡി) യുടെ വിവിധ ഹൃസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.ഇ.ഡി, സി.സി.എൽ.ഐ.എസ്, ഡിപ്ലോമ ഇൻ...

എംജി സർവകലാശാല: ആറാം സെമസ്റ്റർ യു.ജി പ്രത്യേക പരീക്ഷ

എംജി സർവകലാശാല: ആറാം സെമസ്റ്റർ യു.ജി പ്രത്യേക പരീക്ഷ

തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാലയുടെ മാർച്ച് 16, 18 തീയതികളിൽ നടത്തിയ ആറാം സെമസ്റ്റർ യു.ജി. (റഗുലർ/പ്രൈവറ്റ്) പരീക്ഷ കോവിഡ് 19 നിയന്ത്രണം മൂലം എഴുതാൻ കഴിയാത്തവർക്കായി പ്രത്യേക പരീക്ഷ...

എംജി സർവകലാശാല പി.ജി പ്രവേശനം: അപേക്ഷാതീയതി നീട്ടി

എംജി സർവകലാശാല പി.ജി പ്രവേശനം: അപേക്ഷാതീയതി നീട്ടി

തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഏകജാലക ഓൺലൈൻ രജിസ്ട്രേഷൻ നടത്താനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി....

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകൾ

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഒക്‌ടോബര്‍ 22 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം. എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.ടി.എം.,...

എം.സി.എ റഗുലർ ഒന്നാംഘട്ട അലോട്ട്‌മെന്റ് നാളെ  പ്രസിദ്ധീകരിക്കും

എം.സി.എ റഗുലർ ഒന്നാംഘട്ട അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അദ്ധ്യയന വർഷത്തെ എം.സി.എ കോഴ്‌സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ നാളെ...

ഒന്നാം വർഷ എൻജിനീയറിങ് ക്ലാസുകൾ ഡിസംബറിൽ: വിജ്ഞാപനം പുറത്തിറക്കി എ.ഐ.സി.ടി.ഇ

ഒന്നാം വർഷ എൻജിനീയറിങ് ക്ലാസുകൾ ഡിസംബറിൽ: വിജ്ഞാപനം പുറത്തിറക്കി എ.ഐ.സി.ടി.ഇ

ന്യൂഡൽഹി: ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഡിസംബർ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ) കഴിഞ്ഞ ദിവസം...

എംജി സർവകലാശാല വിവിധ പരീക്ഷകൾ

എംജി സർവകലാശാല വിവിധ പരീക്ഷകൾ

തിരുവനന്തപുരം: എംജി സർവകലാശാല അഫിലിയേറ്റഡ് കോളജുകൾ, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലെ അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം-2017 അഡ്മിഷൻ റഗുലർ, 2014-2016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ ആദ്യ...

എംജി സർവകലാശാല: ബി.എഡ് പ്രവേശനത്തിന് അപേക്ഷ ഒക്ടോബർ 31 വരെ

തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള അധ്യാപക പരിശീലന കോളജുകളിൽ ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഏജകാലകം വഴി (ക്യാപ്) ഒക്ടോബർ 21 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.mgu.ac.in എന്ന...

എംജി സർവകലാശാല പരീക്ഷാഫലം

എംജി സർവകലാശാല പരീക്ഷാഫലം

തിരുവനന്തപുരം: എംജി സർവകലാശാല 2020 മാർച്ചിൽ നടത്തിയ സി.ബി.സി.എസ്.എസ്. ആറാം സെമസ്റ്റർ ബി.എ., ബി.കോം, ബി.എസ് സി. (മോഡൽ 1,2,3), ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യൂ.,...

അന്താരാഷ്ട്ര ആർക്കൈവ്സ് ആൻറ് ഹെറിറ്റേജ് സെന്റർ നിർമ്മാണത്തിന് സർക്കാർ ഭരണാനുമതി

അന്താരാഷ്ട്ര ആർക്കൈവ്സ് ആൻറ് ഹെറിറ്റേജ് സെന്റർ നിർമ്മാണത്തിന് സർക്കാർ ഭരണാനുമതി

തിരുവനന്തപുരം: അന്താരാഷ്ട്ര ആർക്കൈവ്സ്ആൻറ് ഹെറിറ്റേജ് സെന്റർ നിർമ്മാണത്തിന് സർക്കാർ ഭരണാനുമതി നൽകി. കേരള സർവകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ...




കാലടി സംസ്‌കൃത സർവകലാശാലയിൽ പിജി, പിജി ഡിപ്ലോമ പ്രവേശനം; അവസാന തീയതി മാർച്ച് 31

കാലടി സംസ്‌കൃത സർവകലാശാലയിൽ പിജി, പിജി ഡിപ്ലോമ പ്രവേശനം; അവസാന തീയതി മാർച്ച് 31

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL കാലടി:ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2023 - 2024 അദ്ധ്യയന വർഷത്തെ എം.എ.,...

എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് തസ്തികയിൽ 18 താൽക്കാലിക ഒഴിവുകൾ

എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് തസ്തികയിൽ 18 താൽക്കാലിക ഒഴിവുകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് (Beginners) 10, എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് (Experienced) 8...

റസിഡൻഷ്യൽ സ്‌കൂളിൽ 21 അധ്യാപക ഒഴിവുകൾ: ഏപ്രിൽ 5വരെ സമയം

റസിഡൻഷ്യൽ സ്‌കൂളിൽ 21 അധ്യാപക ഒഴിവുകൾ: ഏപ്രിൽ 5വരെ സമയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം മലയിൻകീഴ് മണലിയിൽ പ്രവർത്തിക്കുന്ന ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ...

കാലിക്കറ്റ്‌ സർവകലാശാല ബിരുദ കോഴ്‌സുകളുടെ പരീക്ഷ, പുന:പരീക്ഷ, പരീക്ഷാഫലം: ഇന്നത്തെ വാർത്തകൾ

കാലിക്കറ്റ്‌ സർവകലാശാല ബിരുദ കോഴ്‌സുകളുടെ പരീക്ഷ, പുന:പരീക്ഷ, പരീക്ഷാഫലം: ഇന്നത്തെ വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജ് മൂന്നാം സെമസ്റ്റര്‍ ബി..ടെക് (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്)...

സ്കോൾ കേരള ഡിസിഎ പരീക്ഷാ ഫലം

സ്കോൾ കേരള ഡിസിഎ പരീക്ഷാ ഫലം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:സ്കോൾ കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് ഏഴാം ബാച്ചിന്റെ 2022 നവംബർ, ഡിസംബർ, 2023 ജനുവരി...

സ്പെഷ്യൽ സ്കൂളുകൾക്ക് അനുവദിച്ച 45 കോടി: വിതരണം ഉടൻ

സ്പെഷ്യൽ സ്കൂളുകൾക്ക് അനുവദിച്ച 45 കോടി: വിതരണം ഉടൻ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന 301 സ്പെഷ്യൽ സ്കൂളുകൾക്കുള്ള സ്പെഷ്യൽ പാക്കേജ് തുക ഉടൻ വിതരണം ചെയ്യാൻ...

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ്

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ് (ADAM) കോഴ്‌സിലേക്കുള്ള...

വിദേശ ഭാഷാ പ്രാവീണ്യവും തൊഴിൽ നൈപുണ്യവും: നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് സഹായിക്കും

വിദേശ ഭാഷാ പ്രാവീണ്യവും തൊഴിൽ നൈപുണ്യവും: നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് സഹായിക്കും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം: വിദേശങ്ങളിൽ തൊഴിൽ തേടുന്ന മലയാളി ഉദ്യോഗാർഥികൾക്ക് വിദേശ ഭാഷാ പ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന്...

NEET-PG ഫലം പ്രസിദ്ധീകരിച്ചു: സ്കോർ കാർഡ് മാർച്ച് 25മുതൽ

NEET-PG ഫലം പ്രസിദ്ധീകരിച്ചു: സ്കോർ കാർഡ് മാർച്ച് 25മുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL ന്യൂഡൽഹി: ദേശീയ മെഡിക്കൽ പിജി പ്രവേശന പരീക്ഷയുടെ (NEET-PG) ഫലം പ്രസിദ്ധീകരിച്ചു. ഈ മാസം 5ന് നടന്ന പരീക്ഷയുടെ ഫലമാണ് നാഷനൽബോർഡ് ഓഫ്...

കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായത്തിൽ മാറ്റമില്ല: മന്ത്രി വി. ശിവൻകുട്ടി

കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായത്തിൽ മാറ്റമില്ല: മന്ത്രി വി. ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം: കേരളത്തിൽഒന്നാം ക്ലാസ് പ്രവേശന പ്രായത്തിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒന്നാം ക്ലാസ്...

Useful Links

Common Forms