പ്രധാന വാർത്തകൾ
പത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെ

HIGHER EDUCATION

കേരള സര്‍വകലാശാല ബി.എഡ് പ്രവേശനവും ടൈംടേബിളും

കേരള സര്‍വകലാശാല ബി.എഡ് പ്രവേശനവും ടൈംടേബിളും

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 2020-22 അധ്യയന വര്‍ഷത്തിലെ ഡിഫെന്‍സ് ക്വാട്ടയിലും, സ്‌പോര്‍ട്‌സ് ക്വാട്ടയിലും അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ബി.എഡ് പ്രവേശനത്തിനായി താല്‍പ്പര്യമുള്ള...

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍: ബി. ടെക്ക്. സെഷനല്‍ അസ്സസ്‌മെന്റ് ഇംപ്രൂവ്‌മെന്റ് (ഫെബ്രുവരി 2021) പരീക്ഷകള്‍ക്കു പിഴയോട് കൂടി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജനുവരി 21 വരെ നീട്ടി. പഠന സഹായി വിതരണം കണ്ണൂര്‍ സര്‍വകലാശാല...

ഉന്നത വിദ്യാഭ്യസ രംഗത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കണം: മന്ത്രി കെ.ടി.ജലീൽ

ഉന്നത വിദ്യാഭ്യസ രംഗത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കണം: മന്ത്രി കെ.ടി.ജലീൽ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് അനിവാര്യമായി നൽകേണ്ട തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പ്രാധാന്യം നൽകേണ്ടതെന്ന്...

സംസ്ഥാനത്തെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചു: തുടക്കത്തിൽ 50 ശതമാനം വിദ്യാർത്ഥികൾ മാത്രം

സംസ്ഥാനത്തെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചു: തുടക്കത്തിൽ 50 ശതമാനം വിദ്യാർത്ഥികൾ മാത്രം

തിരുവനന്തപുരം: നീണ്ട 9 മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളും തുറന്നു. കോവിഡ് പ്രതിസന്ധി മൂലം അവസാന വർഷ ബിരുദ വിദ്യാർത്ഥികളും...

ഡി.എല്‍.എഡ് ക്ലാസുകള്‍ നാളെ മുതല്‍ ഇല്ല; ഉത്തരവ് പിന്‍വലിച്ചു

ഡി.എല്‍.എഡ് ക്ലാസുകള്‍ നാളെ മുതല്‍ ഇല്ല; ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: ഡി.എല്‍.എഡ് നാലാം സെമസ്റ്റര്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിന്നീട് അറിയിക്കും. നാലാം സെമസ്റ്റര്‍...

കോളജ് അധ്യയനം: പ്രിൻസിപ്പൽമാരുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ വീഡിയോ കോൺഫ്രൻസ് നാളെ

കോളജ് അധ്യയനം: പ്രിൻസിപ്പൽമാരുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ വീഡിയോ കോൺഫ്രൻസ് നാളെ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് നാളെ മുതൽ റഗുലർ ക്ലാസുകൾ പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ മന്ത്രി കെ.ടി.ജലീൽ കോളജ് പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചു. സംസ്ഥാനത്തെ കോളജ് പ്രിൻസിപ്പൽമാരുമായി...

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും: ഒന്നാംവർഷ ബിരുദ ക്ലാസുകൾ പിന്നീട്

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും: ഒന്നാംവർഷ ബിരുദ ക്ലാസുകൾ പിന്നീട്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും. മാസങ്ങൾക്ക് ശേഷം അധ്യയനം പുന:രാരംഭിക്കുമ്പോൾ കർശന കോവിഡ് പ്രതിരോധ മാർഗങ്ങളാണ് കോളജുകളിലും...

സര്‍ക്കാര്‍-സ്വാശ്രയ സ്ഥാപനങ്ങളില്‍ ഡിഫാം/ പാരാമെഡിക്കല്‍ പ്രവേശനം

സര്‍ക്കാര്‍-സ്വാശ്രയ സ്ഥാപനങ്ങളില്‍ ഡിഫാം/ പാരാമെഡിക്കല്‍ പ്രവേശനം

തിരുവനന്തപുരം: ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോൾ...

സെറ്റ് പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

സെറ്റ് പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം : ജനുവരി 10ന് നടക്കുന്ന സെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റ് തപാൽ മാർഗ്ഗം ലഭിക്കില്ല. ഹാൾടിക്കറ്റും ഫോട്ടോ...

മോഡേൺ സർവെ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

മോഡേൺ സർവെ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : അമ്പലമുക്കിൽ പ്രവർത്തിക്കുന്ന മോഡേൺ ഗവ.റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ ഫോർ സർവെ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന മോഡേൺ സർവെ കോഴ്‌സിലേക്കും ഹ്രസ്വകാല മോഡേൺ സർവെ കോഴ്‌സിലേക്കും അപേക്ഷ...

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നിന്ന് ആറായിരത്തോളം അധ്യാപകർ മടങ്ങിയത് വെറും കയ്യോടെ

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നിന്ന് ആറായിരത്തോളം അധ്യാപകർ മടങ്ങിയത് വെറും കയ്യോടെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയിഡഡ് വിദ്യാലയങ്ങളിൽ കഴിഞ്ഞ അധ്യയന വർഷം അധിക തസ്തികകളിൽ താൽക്കാലിക അധ്യാപകരായി ജോലി ചെയ്ത...

NEET UG: അപേക്ഷയിൽ തിരുത്തൽ വരുത്താൻ നാളെവരെ സമയം

NEET UG: അപേക്ഷയിൽ തിരുത്തൽ വരുത്താൻ നാളെവരെ സമയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 തിരുവനന്തപുരം: NEET UG പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം. ഇതിനായി നാഷണൽ...

ബി.എസ്.സി. നഴ്സിങ് ആൻഡ് ജനറൽ നഴ്സിങ്: ജെഎസ് കോളേജ് ഓഫ് നഴ്സിങ്ങിൽ പ്രവേശനം തുടങ്ങി

ബി.എസ്.സി. നഴ്സിങ് ആൻഡ് ജനറൽ നഴ്സിങ്: ജെഎസ് കോളേജ് ഓഫ് നഴ്സിങ്ങിൽ പ്രവേശനം തുടങ്ങി

മാർക്കറ്റിങ് ഫീച്ചർ തിരുവനന്തപുരം:ആന്ധ്രപ്രദേശിലെ ജെഎസ് കോളേജ് ഓഫ് നഴ്സിങ്ങിൽ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ബി.എസ്.സി. നഴ്സിങ് ആൻഡ് ജനറൽ നഴ്സിങ് കോഴ്സുകളിലേക്കുള്ള അഡ്മിഷനാണ് പുരോഗമിക്കുന്നത്. ബയോളജിയോട് കൂടി പ്ലസ് ടു സയൻസ് പഠിച്ച് 45ശതമാനം മാർക്കോടെ...

CBSE 10,12 ക്ലാസ് ബോർഡ് പരീക്ഷാഫലം മെയ് പകുതിയോടെ

CBSE 10,12 ക്ലാസ് ബോർഡ് പരീക്ഷാഫലം മെയ് പകുതിയോടെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 തിരുവനന്തപുരം:സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ഫലം മെയ് പകുതിയോടെ പ്രസിദ്ധീകരിക്കും. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി...

കേന്ദ്ര സർവീസിൽ 7500 ഒഴിവുകൾ: മെയ് 3 രാത്രി 11വരെ അപേക്ഷകൾ സ്വീകരിക്കും

കേന്ദ്ര സർവീസിൽ 7500 ഒഴിവുകൾ: മെയ് 3 രാത്രി 11വരെ അപേക്ഷകൾ സ്വീകരിക്കും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ(സി.ജി.എൽ) പരീക്ഷയ്ക്ക് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി....

ഐസറിൽ അഭിരുചിപരീക്ഷ: ഏപ്രിൽ 15 മുതൽ മെയ് 25 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഐസറിൽ അഭിരുചിപരീക്ഷ: ഏപ്രിൽ 15 മുതൽ മെയ് 25 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (ഐസർ ) പഞ്ചവത്സര ബി.എസ്.എം.എസ് ഡ്യുവൽ ഡിഗ്രി, നാലുവർഷത്തെ...

സെറ്റ് പരീക്ഷ രജിസ്‌ട്രേഷൻ ഏപ്രിൽ 25ന് അവസാനിക്കും

സെറ്റ് പരീക്ഷ രജിസ്‌ട്രേഷൻ ഏപ്രിൽ 25ന് അവസാനിക്കും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണൽ ഹയര്‍സെക്കഡറി അധ്യാപകയോഗ്യതാ നിർണയത്തിനായി കേരള സർക്കാർ ഏർപ്പെടുത്തിയ സ്റ്റേറ്റ്...

അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻ്റ് പ്രവേശനം: അപേക്ഷ 30വരെ

അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻ്റ് പ്രവേശനം: അപേക്ഷ 30വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 ന്യൂഡൽഹി: ജമ്മു,ബോധ്ഗയ എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെൻ്റു (ഐ.ഐ.എം)കളിലെ 2023-24 ലെ അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...

കേന്ദ്ര സർവീസിൽ 7000 ഒഴിവുകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ ജൂലൈ 14മുതൽ

കേന്ദ്ര സർവീസിൽ 7000 ഒഴിവുകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ ജൂലൈ 14മുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സി.ജി.എൽ) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. വെബ് സെറ്റ് വഴി...

NEET UG 2023: രജിസ്റ്റർ ചെയ്തത് 20 ലക്ഷത്തിലധികം വിദ്യാർത്ഥികൾ

NEET UG 2023: രജിസ്റ്റർ ചെയ്തത് 20 ലക്ഷത്തിലധികം വിദ്യാർത്ഥികൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 തിരുവനന്തപുരം:അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനായി മെയ് 7ന് നടക്കുന്ന നാഷണൽ എൻട്രൻസ് എലിജിബിലിറ്റി ടെസ്റ്റ് ( NEET-UG 2023)നായി...

Useful Links

Common Forms