സെറ്റ് പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം : ജനുവരി 10ന് നടക്കുന്ന സെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റ് തപാൽ മാർഗ്ഗം ലഭിക്കില്ല. ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അസൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്തവരെ സെറ്റ് പരീക്ഷ എഴുതുവാൻ അനുവദിക്കില്ല.

Share this post

scroll to top