മാർക്കറ്റിങ് ഫീച്ചർ തിരുവനന്തപുരം:ആന്ധ്രപ്രദേശിലെ ജെഎസ് കോളേജ് ഓഫ് നഴ്സിങ്ങിൽ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ബി.എസ്.സി. നഴ്സിങ് ആൻഡ് ജനറൽ നഴ്സിങ് കോഴ്സുകളിലേക്കുള്ള അഡ്മിഷനാണ് പുരോഗമിക്കുന്നത്. ബയോളജിയോട് കൂടി പ്ലസ് ടു സയൻസ് പഠിച്ച് 45ശതമാനം മാർക്കോടെ വിജയിച്ചവർക്ക് ( പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം) 4വർഷ ബി.എസ്.സി. നഴ്സിങ്ങിന് അപേക്ഷിക്കാം. ഇതോടൊപ്പം നീറ്റ് പരീക്ഷയുടെ ഫലവും പിന്നീട് സമർപ്പിക്കണം. ട്യൂഷൻ ഫീസ്, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങൾ അടക്കം 6ലക്ഷത്തോളം രൂപയാണ് ഫീസ്.
ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സിന് (3വർഷ കോഴ്സ്) ഏത് വിഷയത്തിലുമുള്ള പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. എല്ലാ ചിലവുകളും അടക്കം 3ലക്ഷം രൂപയാണ് ഫീസ്. ആന്ധ്രപ്രാദേശിലെ ഓങ്കോളിലാണ് JS കോളേജ് ഓഫ് നഴ്സിങ് പ്രവർത്തിക്കുന്നത്. പ്രവേശനത്തിന് താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക.
GNM/BSc (Nursing)/ MSc (Nursing)
Email: iecadmission023@gmail.com
ഫോൺ: 9265024179/ 9725027972